ശംഭുവിന്റെ ഒളിയമ്പുകൾ 47 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 47

Shambuvinte Oliyambukal Part 47 |  Author : Alby | Previous Parts

 

വളരെ ചെറിയൊരു ഭാഗമാണിത്.
വരുന്ന രണ്ട് ഭാഗങ്ങൾ ക്ലൈമാക്സും.അതിലേക്കുള്ള ഒരു ചവിട്ടുപടിയായി മാത്രം ഇത് കാണുക.കുറച്ചുകാലം എഴുത്തും വായനയും വിട്ടു നിന്നതിന്റെ ഒരു പ്രശ്നവുമുണ്ട്.സഹകരണം പ്രതീക്ഷിക്കുന്നു.
######## #########

സലിമിനെ കണ്ടതും ആശ്വസിച്ചു എങ്കിലും സാഹിലയുടെ പരിഭ്രമം വിട്ടുമാറിയിരുന്നില്ല.

വിരണ്ടുപോയിരുന്നു അവൾ.ഒരു മൂലയിലേക്കൊതുങ്ങി,ഇരുട്ടിൽ
കയ്യിലൊരു കത്തിയുമായിട്ടുള്ള അവളുടെ ഇരുപ്പ് കണ്ടതും സലിം ഓടി അവൾക്കരികിലെത്തി.

“എന്താടി….എന്ത് പറ്റി?”അവളുടെ
അടുക്കലിരുന്നുകൊണ്ട് സലിം ചോദിച്ചു.

“കണ്ടില്ലേ നീ……..”സാഹില തിരിച്ചു ചോദിച്ചു.

മൊബൈൽ വെളിച്ചത്തിൽ അവൻ ചുറ്റുപാടും നോക്കിക്കണ്ടു.അവിടമാകെ അലങ്കോലപ്പെട്ടുകിടക്കുന്നു.
മുന്നിലെ വാതിൽ ചവിട്ടിപ്പൊളിച്ച സ്ഥിതിയിലാണ്.ആകെ മൊത്തം അടിച്ചുതകർത്തിരിക്കുന്നു.
സലിം അവളെ ചേർത്തുപിടിച്ചു.

“വിട് നീ…….ഞാൻ തീ തിന്നതിന് കണക്കില്ല.കൈ മുറിക്കും എന്ന് പറഞ്ഞപ്പോഴാ എനിക്കുനേരെ വന്നവൻ പിന്മാറിയത്.എന്റെ മേൽ കിടന്നു പയറ്റുന്നതല്ലാതെ എന്തിന് കൊള്ളാം നിന്നെക്കൊണ്ട്.

എന്നെ സംരക്ഷിക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എന്റെ മേൽ നിനക്കെന്തവകാശം.എനിക്ക് സമാധാനവും സംരക്ഷണവുമാ വേണ്ടത്.ജീവിക്കാനുള്ള പണം കയ്യിലുണ്ട്,അത് നഷ്ട്ടപ്പെടാതെ നോക്കുകയും വേണം.

എനിക്ക് സ്വസ്ഥത തരുന്നവന്റെ കൂടെ കിടക്കാനാ എനിക്കിഷ്ടം.”
അവൾ കടുപ്പിച്ചുതന്നെ പറഞ്ഞു.

“എടീ……ഒരു മൂച്ചിന് നീ പറയുന്നു.
ഞാൻ കിടന്ന് ഓടുന്നത് നിനക്ക് അറിയണ്ടല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *