ഒരു തേപ്പ് കഥ 6 [ചുള്ളൻ ചെക്കൻ]

Posted by

ഞങ്ങളുടെ വക്കിൽ:-നോട്ട് ദി പോയിന്റ് ബി ലോർഡ്.. ആ ഇരിക്കുന്ന ആൾ ഒരു സ്ത്രീ മോഹി ആണ്…ഈ കുട്ടിയെ മാത്രമല്ല പല കുട്ടികളെയും ഉപദ്രവിക്കാൻ ശ്രെമിച്ചിട്ടുണ്ടുന്നുള്ളതിന്റെ തെളിവാണ് ഇത്… എന്ന് പറഞ്ഞു വക്കിൽ ഒരു പേപ്പർ അവിടെ കൊടുത്തു… ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് ആ നിൽക്കുന്നത് കഴിഞ്ഞ രണ്ട് ഭാര്യമാരെയും കല്യാണം കഴിച്ചു ഒരു വർഷം കഴിയുമ്പോൾ ഡിവോഴ്സ് ചെയ്തിരുന്നു…തന്റെ പെങ്ങളെ രക്ഷിക്കാൻ വേണ്ടി ചെയ്തതാണ് എന്നാ പേരിലും.. അയാൾ ഒരു സ്ത്രി മോഹി ആണ് എന്നതിന്റെ പേരിലും എന്റെ പ്രതിയെ ഈ കേസിൽ നിന്നും മുക്തനാക്കേണ്ടതാണ്…

ജഡ്ജി :- പ്രോസിക്യൂഷൻ വക്കീലിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ?

പ്രോസിക്യൂഷൻ വക്കീൽ :- നോ യുവർ ഓണർ..

ജഡ്ജി :- സഹോദരിയെ രക്ഷിക്കാൻ വേണ്ടി സഹോദരൻ ചെയ്തതാണ് എന്നതിന്റെ പേരിലും പ്രതി വേറെ ഒരു കേസിലും ഇല്ല എന്ന് പേരിലും വാദിയുടെ ഭാഗത്തു ആണ് തെറ്റ് എന്നതിന്റെ പേരിയിലും… പ്രതിയെ കുട്ടവിമുക്‌തനായി കേസിൽ നിന്ന് ഒഴിവാക്കാൻ ഈ കോടതി ഉത്തരവിടുന്നു…
ജഡ്ജി അത് പറഞ്ഞു തീർന്നതും ഞാൻ ഒരു ദീർഘ നിശ്വാസം ഇട്ടു
ജാസ്മിൻ എന്നെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ അവൾ ചിരിച്ചു.. അവളുടെ അനിയൻ മുഖം പൊത്തി ഇരുന്നു… പോലീസുകാർ അവനേം കൊണ്ട് പുറത്തിറങ്ങി… ജാസ്മിനും ഞാനും പിറകെ ഇറങ്ങി..

“ഇക്ക ഒരുപാട് നന്ദി ഉണ്ട്…” അവൾ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…

“ അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ.ചെയ്തത് ആ വക്കിൽ അല്ലെ അയാളോട് ഒരു thanks പറഞ്ഞേക്ക് ” ഞങ്ങൾ പറഞ്ഞു തിരിയുമ്പോൾ അയാൾ ഞങ്ങളുടെ പിറകിൽ ഉണ്ട്…

“നന്ദി ഒന്നും വേണ്ട… ഒരുപാട് കാലമായി ഞാൻ ഈ കോടതിയിൽ കയറിയിട്ട്… ഒരുകാലത്ത്.. എനിക്ക് കേസുകളോടെ കേസുകൾ ആയിരുന്നു… ഒരു കേസ് ഞാൻ വാദിച്ചതിൽ എനിക്ക് ഒരു അബദ്ധം പറ്റി… അന്നത്തോടെ തീർന്നു എന്ന് കരുതിയതാണ്… SI എന്റെ ഫ്രണ്ട് ആണ്.. അതാണ് അയാൾ നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചത്.. അതുകൊണ്ട് എനിക്ക് ഇവിടെ വീണ്ടും വരാൻ പറ്റി ” അയാൾ പറഞ്ഞു…

“അല്ല സർ.. ഈ 2 ഭാര്യമാർ ഉള്ളതൊക്കെ എവിടുന്ന് കിട്ടി ” ഞാൻ അയാളോട് എന്റെ സംശയം ചോദിച്ചു…

“ഇതൊക്കെ ആ SI ടെ പണി ആണ്.. അയാൾ ആണ് എനിക്ക് എല്ലാം എടുത്ത് തന്നത് ” എന്ന് പറഞ്ഞു അയാൾ മുൻപോട്ട് പോയി… SI അവിടെ നിപ്പുണ്ടായിരുന്നു…

ജാസ്മിൻ അയാളുടെ അടുത്തേക്ക് ചെന്നു..

“ഒരുപാട് നന്ദി ഉണ്ട് സർ ” ജാസ്മിൻ അയാളോട് പറഞ്ഞു…

“ഇത് ഞാൻ അയാളോട് ഉള്ള ദേഷ്യത്തിൽ ചെയ്തതാണ്… അയാൾ രണ്ടാമത്

Leave a Reply

Your email address will not be published. Required fields are marked *