“പറ…”
അമീറ അലമാരയിൽ നിന്നും എന്റെ ഷര്ട് എടുത്തിട്ട് പറഞ്ഞു “ഇതുമിട്ട് ടെഡി ബിയറിനെ കടിച്ചുകൊണ്ട് ബെഡിൽ കിടക്കും…”
“ആണോ… ഞാനെന്താ ചെയ്യുക അറിയാമോ….”
അമീറയുടെ മാല വാലെറ്റിൽ നിന്നുമെടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ഇതിനെ ഞാൻ ചുണ്ടോടു ചേർത്ത് ചുംബിക്കുമ്പോ….നിന്റെ മണം എനിക്ക് കിട്ടും….”
“ആണോ…”
“ഉറക്കം വരുന്നുണ്ടോ..?!”
“ഊഹും..ആദിലിനോ …”
“വേണ്ട.. നിന്നേം കെട്ടിപിടിച്ചിരിക്കാനാ സുഖം.!!”
“അമീറ..”
“ഉം……….”
“നമുക്ക് ഒളിച്ചോടിയാലോ…”
“ഇപ്പോഴോ….”
“ആഹ്…”
“എങ്ങോട്ടേക്ക്…”
“ദൂരെ….”
“ദൂരെ… എങ്ങോട്ടെങ്കിലും…”
“പഠിത്തം തീരട്ടെ…. ജോലിയൊക്കെ ആയിട്ട് നമുക്ക് പോകാം….”
“ഉറപ്പാണോ… പോകാം…”
-അവസാനിച്ചു
ഈ കഥയുടെ മുഴുവൻ ക്രെഡിറ്റും എന്റെ ഗുരുവിന്റേതാണ് അദ്ദേഹത്തിനായി ഈ കഥ സമർപ്പിക്കുന്നു.
With love,
DEXTER 😈😈😈😈