സീറ്റിലിരുന്നുകൊണ്ടു, കണ്ണുകൾ ഇറുകെയടച്ചു….പൂട്ടിവെച്ച വെള്ളത്തുള്ളികൾ കൺപോളയെ തുറന്നുകൊണ്ട് ഒഴുകുമ്പോ…എത്രയും വേഗം അടുത്തയാഴ്ചയ്ക്ക് വേണ്ടി പ്രാർഥിച്ചു……
അടുത്ത വെള്ളിയാഴ്ച….
“ആദിൽ നീയിറങ്ങിയോ…..”
“ബസിലാ…. ഞാൻ സെൽഫി അയക്കട്ടെ….”
“ഹമ് അയക്ക്….”
“ഇതെന്താ കുറ്റിത്താടിയൊക്കെ അയ്യേ..”
“അതവിടെ ഇരുന്നോട്ടെ….”
“ഇരുന്നോട്ടെ…”
“എനിക്കൊരു കാര്യം പറയാനുണ്ട്….”
“എന്താണ് ആദിൽ….”
“ഞാനിന്നലെ രാത്രി മാസ്റ്റർബെറ്റ് ചെയ്തു…”
“പൊവീടിന്നു… എന്നോട് മിണ്ടണ്ട…”
വാട്സാപ്പിൽ തുടരെയുള്ള ചുവന്ന സ്മൈലികൾ അവളെനിക്കയച്ചു…
“നിന്നെയോർത്താണ് ഞാൻ ചെയ്തത്…
വല്ലാത്ത ഫീൽ ആയിരുന്നു…..”
“ആദ്യമായാണോ…!? അപ്പൊ”
“ങ്‌ഹും….നീ ചെയ്യാറില്ലേ അമീറ…”
“ഞാൻ പറയില്ല….”
“നമുക്കിടയിൽ എന്തിനാ സീക്രെട്ട്”
“ഇന്ന് വന്നിട്ട് എന്നെയൊന്നും ചെയ്യാൻ പ്ലാൻ ഉണ്ടോ…”
“ഉണ്ടെങ്കിൽ…”
“വേണ്ടാ….3 ഊസം കൂടെ കഴിയണം….”
“ഞാൻ തിരികെ പോണു..”
“അപ്പൊ നീ അതിനു വേണ്ടി മാത്രമാണോ എന്നെ കാണാൻ വരുന്നേ…?!!”
“അയ്യോ അല്ല!!! ഞാൻ തമാശ പറഞ്ഞതല്ലേ….”
“വേണ്ട വേണ്ട മിണ്ടണ്ട….”
അമീറ ഓഫ്‌ലൈൻ ആയി!!!
ഞാൻ വിളിച്ചപ്പോ അവൾ തുടരെ തുടരെ ഫോൺ കട്ട് ചെയ്തോണ്ടിരുന്നു….
ഇനിയും 8 മണിക്കൂർ കൂടെയുണ്ട്….
പുലർച്ചെ 4 മണിയാവും വീടെത്താൻ…
ഞാൻ സീറ്റ് അഡ്ജസ്റ് ചെയ്തു ചാരിയിരുന്നു… കഴിഞ്ഞയാഴ്ച ഇങ്ങോട്ടു വന്ന അതെ ബസാണിത്..
ഇവിടെയെത്തും വരെ കരഞ്ഞിരുന്നു. ഹോസ്റ്റലിൽ നിന്നും ക്‌ളാസിലേക്ക്