ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Posted by

അവൾ ഒന്ന് ചിരിച്ചിട്ട്.
എന്നെ മുറുകെ കൈയിൽ കെട്ടിപിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.എന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് കണ്ടു അവൾ.

“എന്താ ഏട്ടാ കണ്ണിൽ നിന്ന് വെള്ളം വരുന്നേ ”

 

“ഏയ്‌ ഓരോ കാര്യങ്ങൾ തെറ്റി കയറി വരുന്നത്.

വാ നമുക്ക് തീരത്തിൽ കൂടെ നാടകം ”

 

പിന്നെ ഞങ്ങൾ ആ തീരത്തിൽ കൂടെ കടൽ കാറ്റ് കൊണ്ട് നടന്നു.

അവൾ എന്നോട് ഓരോ കാര്യം പറഞ്ഞു കൊണ്ട് ഇരുന്നു .

“ഏട്ടന്റെ എല്ലാ ജന്മത്തിലും ഞാനും ശ്രീ ചേച്ച്യേ ഭാര്യ ആയി വരണം.”

 

“എന്തിനടി എന്നെ ബുദ്ധി മുട്ടിക്കാൻ ആണോ ”

“പോ ഏട്ടാ.

ഏട്ടാ..”

“പറയാടി ”

 

“ഇപ്പൊ ഞാൻ ആണോ ശ്രീ ചേച്ചി ആണോ കൂടുതൽ സുന്ദരി ”

“നീ തന്നെ.

ദേ എന്റെ കൂടെ നടകുമ്പോൾ ഇവിടെ വന്നാ സകല എണ്ണത്തിന്റെ കണ്ണ് നിന്റെ മേൽ ആണ് ”

ആരാടാ…. എന്നെ നോക്കുന്നെ എന്ന് അവൾ വിളിച്ചു കുവി ഞാൻ അപ്പൊ തന്നെ വാ പൊതി.

“സ്റ്റാൻഡേഡ് കളയല്ലേ കവിതേ “

Leave a Reply

Your email address will not be published. Required fields are marked *