ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Posted by

ആന്റിയിൽ നിന്ന് തുടക്കം 19

Auntiyil Ninnu Thudakkam Part 19 | Author : Trollan

Previous Parts ]

 

അങ്ങനെ രാത്രി ആയപോഴേക്കും ഞങ്ങൾ അവിടെ എത്തി. ബുള്ളറ്റ് ആണേലും വണ്ടിയിൽ ഇരുന്നു ഉപ്പാട് ഇളകി. അവൾ പള്ളിയിൽ ഒക്കെ കയറാൻ പോയി. എന്നോട് പോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇവിടെ എങ്ങാനും ഇരുന്നോളാം എന്ന് പറഞ്ഞു.പക്ഷേ അവൾ കേട്ടില്ല എന്നെയും വിളിച്ചു കൊണ്ട് പോയി എല്ലാം കാണിച്ചു തന്നു. അവൾക്കും വലിയ പിടിപാട് ഒന്നും ഇല്ലെങ്കിലും എല്ലാം പറഞ്ഞു തന്നുകൊണ്ട് ഇരുന്നു. ഞാൻ ആണേൽ അവളുടെ കൂടെ അതും കേട്ടുകൊണ്ട് നടന്നു.

എല്ലാം കണ്ടു കഴിഞ്ഞ ശേഷം അവിടെ ഉള്ള ഒരു ബീച്ചിൽ പോയി ഞങ്ങൾ ഇരുന്നു. നല്ല കടൽ കാറ്റ് കൊണ്ട് ഇരിക്കാൻ നല്ല സുഖം അല്ലെ.

അപ്പൊ ആണ് കവിത വിളിച്ചേ. എത്തിയോ സ്ഥലം ഒക്കെ കൊള്ളാമോ എന്നോ ഒക്കെ ചോദിച്ചു. ദിവ്യ ചേച്ചി കൂടെ കിടക്കുന്നുണ്ട്. അമ്മ ഇപ്പൊ ഫുഡ്‌ കഴിച്ചു ഉറങ്ങി. കുഞ്ഞിനെ ഉറക്കി കൊണ്ട് ഇരിക്കുന്നു. എന്നൊക്കെ പറഞ്ഞു കൊണ്ട് ഇരുന്നു. ഞങ്ങൾ അതെല്ലാം കേട്ടുകൊണ്ട് കടൽ നോക്കി ഒരു കപിൾസ് പോലെ ഇരുന്നു. അവസാനം അവളോട് കിടന്നോളാൻ പറഞ്ഞു ഗുഡ് നൈറ്റ്‌ പറഞ്ഞു കിടത്തിച്ചു.

“അവൾക് നിന്നെ അത്രക്കും ഇഷ്ടം ആയി പോയി എന്ന് തോന്നുന്നല്ലോ. ശെരിക്കും പറഞ്ഞൽ നിന്റെ അവളുടെ ഇഷ്ടം കാണുമ്പോൾ എനിക്ക് അസൂയ തോന്നുവാ ”

“എന്തിന്.

ശത്രു ന്റെ ഭാര്യ ആണെങ്കിലും എനിക്ക് നിന്നെ ഇഷ്ടമല്ലേ. എന്റെ സ്റ്റെല്ല കുട്ടി ”

അത് പറഞ്ഞപ്പോൾ അവൾ എന്നെ തള്ളി ഇട്ട് കടലിലേക് ഓടി തിരക്കളും ആയി കളിച്ചു. എന്നെയും എഴുന്നേൽപ്പിച്ചു.

രാത്രിയുടെ ഏതോ യമത്തിൽ ബിച്ചിൽ കിടന്നു ഉറങ്ങി പോയി ഞങ്ങൾ. രാവിലെ സൂര്യന്റെ വെളിച്ചം കണ്ണിൽ അടിച്ചപ്പോൾ ആണ്. ഞങ്ങൾ ബീച്ചിൽ ആണ് കിടന്നു ഉറങ്ങിയത് എന്ന് മനസിലായത്.

ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. വേഗം തന്നെ എഴുന്നേറ്റു. അവിടെ ഉള്ള പബ്ലിക് ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി വന്നു.

പിന്നെ രാവിലെ പള്ളിയിൽ പോയി. അത്‌ കഴിഞ്ഞു അവിടെ നിന്ന് മടങ്ങി. കവിത ആണേൽ വിശേഷം അറിയാൻ വിളിച്ചു കൊണ്ട് ഇരിക്കും.

Leave a Reply

Your email address will not be published. Required fields are marked *