ആന്റിയിൽ നിന്ന് തുടക്കം 19 [Trollan]

Posted by

ഞാൻ പുറത്തേക് ഇറങ്ങി അവളെ നോക്കിയപ്പോൾ. അവൾക് ഈ പൊസിഷൻ അവൾക് ശെരിക്കും ചേരുന്നുണ്ടെന്ന് എനിക്ക് മനസിലായി. എംഡി കസേര ശെരിക്കും ചേരുന്നുണ്ട്. അതിൽ അവൾ ഇരികുമ്പോൾ നല്ല ഭംഗി ആണ് അവളെ കാണാൻ തന്നെ.

അങ്ങനെ ആ ദിവസം രാത്രി ഞങ്ങൾ എല്ലാവരും വീട്ടിൽ കൂടി. കവിത ആയിരുന്നു ഞങ്ങളുടെ ചർച്ച വിഷയം.

 

കമ്പനി യിലെ എല്ലാവർക്കും കവിത യെ ഇഷ്ടം ആയി പോയി എന്ന് എനിക്ക് വിവരം കിട്ടി. അവൾ നന്നായി മീറ്റിങ് നടത്തി എന്നും. ഇത്രയും നാൾ അവളെ വീട്ടിൽ ഇരുത്തിയതിന് ബാക്കി ഉയർന്ന പോസ്ഷനിൽ ഉള്ളവർ എന്നെ വഴക് പറഞ്ഞു. അവൾക് നല്ല കഴിവ് ഉണ്ടെന്നേ എന്നോട് അവർ പറഞ്ഞു.

അപ്പൊ തന്നെ എനിക്ക് ഒരു കാര്യം മനസിൽ ആയി അവളെ ശെരിക്കും ഞാൻ കുട്ടിൽ ഇട്ട് വളർത്തുക ആയിരുന്നു എന്ന് സ്റ്റെല്ല യെ പോലെ. അതിൽ എനിക്ക് വിഷമം ആയി. അവളുടെ കഴിവുകൾ ഒരിക്കലും അവൾ എന്നോട് പറഞ്ഞിട്ടും ഇല്ലാ ഞാൻ ചോദിക്കാനും പോയിട്ട് ഇല്ലാ. എന്തായാലും അവൾക് ഞാൻ കൊടുത്തിരിക്കുന്ന കർത്തവ്യം അവൾ നന്നായി നോക്കുന്നുണ്ടെന്നു എനിക്ക് മനസിലായി.

അങ്ങനെ ഓണം ദിവസം കമ്പനിക് അവധി ആയിരുന്നു മൂന്നു ദിവസം കൊടുത്തു.

ആ സമയം ഞങ്ങൾ വീട്ടിൽ അടിച്ചു പൊളിച്ചു ഓണം ആഘോഷിച്ചു. അങ്ങനെ ദിവസങ്ങൾ കെടന്ന് പോയി.

ഞാനും കവിത യും ആയുള്ള സെക്സ് ൽ കുറവ് ഒന്നും ഉണ്ടായില്ല. കുടുകയേ ചെയ്തുള്ളു. അവൾക് മനസിൽ ആയി ഓഫീസിൽ അധികം പണി ഒന്നും ഇല്ലാ എന്ന് ഈ പൊസിഷനിൽ എന്ന്. വലിയ കമ്പനി ഒന്നും അല്ലല്ലോ.

എന്നാലും അവൾ ആ പതവിക്കു പറ്റിയ പരിഗണന അവൾ കൊടുത്തു കൊണ്ട് ആണ് ഇരുന്നേ.

അവൾ ഏറ്റവും ഇഷ്ടം എന്റെ കൂടെ ഉള്ള ടൈം ആയിരുന്നു. വൈകുന്നേരം അവൾ ഫ്രീ ആണേൽ അവളെയും പിള്ളേരെ യും സ്റ്റെല്ല യെയും ദിവ്യ യെയും കൂട്ടി ബീച്ചിൽ കറങ്ങാൻ പോകും.

 

കവിതക് ഞാൻ ഇല്ലാതെ ജീവിക്കാൻ പോലും പറ്റില്ല എന്നുള്ള ഒരു ഇതിൽ ആണ് അവൾ.

അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയി കൊണ്ട് ഇരുന്നു.

അപ്പു നെ ഞങ്ങൾ വീട്ടിലേക് കൊണ്ട് വന്നു. അവിടെ അടുത്ത് ഉള്ള സ്കൂളിലും വീട്ടു. സ്റ്റെല്ലക് വിശേഷം ആയി ഹോസ്പിറ്റൽ ചെന്ന് ചെക്കപ്പ് നടത്തിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *