ഞാൻ :: ഞാൻ ആകെ കൺഫ്യൂഷനിൽ ആണ്. ഭർത്താവല്ലാതെ ഒരു അന്യ പുരുഷനുമായി സെക്സ് ചെയ്യാനുമൊക്കെ ഒരു മടി. ഞാൻ ഒറ്റയ്ക്ക് ആണ്. ലൈഫ് ബോറിങ്ങും ആണ്. പക്ഷെ എനിക്ക് സെക്സിനോട് അഭിനിവേശം ഇല്ല.
അമല :: ആദ്യമേ കയറി സെക്സ് ചെയ്യാനൊന്നും ഞാൻ പറഞ്ഞില്ല. നിനക്ക് ഒക്കെ ആവുമ്പൊ മതി, ആദ്യം നീ പ്രേമിക്കാൻ സമ്മതമാണോ പറ.
ഞാൻ :: എന്നെ സഹായിക്കാൻ ആണ് നീയിപ്പറയുന്നത് എന്നൊക്കെ എനിക്കറിയാം …എന്നാലും ….
അമല :: അശ്വിനെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം.
ഞാൻ :: കാണാൻ കൊള്ളാം. ഒരു ജന്റിൽമാൻ ആണ് എന്ന് തോന്നുന്നു.
അമല :: അവനു നിന്നെ വളരെ ഇഷ്ടമായി. അവൻ നിന്നെ കണ്ടത് മുതൽ എപ്പോഴും നിന്റെ നമ്പർ ചോദിക്കുന്നുണ്ട് , നിന്നെ പരിചയപ്പെടണം അടുക്കണം എന്നൊക്കെ പറയുന്നുണ്ട്.
ഞാൻ അത് കേട്ടപ്പോൾ ഞെട്ടിപ്പോയി.
ഞാൻ :: അമല … നീ എന്താണ് പറയുന്നത്. അതൊന്നും നടക്കില്ല.
അമല :: നീ പേടിക്കണ്ട. അതൊക്കെ കുഴപ്പമില്ലാതെ നടന്നോളും. നീ ഒരൂസം അവന്റെയൊപ്പം സ്പൻഡ് ചെയ്തു നോക്ക്. വേറെ ആരും അറിയില്ല. പിന്നെ അശ്വിൻ നല്ല സ്നേഹം ഉള്ളവനാണ്. നിന്നെ നല്ലപോലെ കെയർ ചെയ്യും അവൻ. എനിക്ക് അവനുമായി മൂന്നു വർഷത്തെ ബന്ധമാണ്.
ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ അവളോട് ചോദിച്ചു.
ഞാൻ :: നീ എന്നാണ് അശ്വിനുമായി അവസാനമായി സെക്സ് ചെയ്തത്?
അമല :: രണ്ടു ദിവസം മുൻപ്.,,!! എനിക്ക് അവനുമായി സെക്സ് ചെയ്യുന്നത് ഒരു ഹരം ആണ്. എന്റെ ഹസ്ബൻഡ് അവനു മൂഡ് വരുമ്പോ മാത്രമേ എന്റെയടുത്തു വരൂ, എനിക്കാണെങ്കിൽ എന്നും വേണം. ഒരു സ്ത്രീയെ എങ്ങനെ സുഖിപ്പിക്കാം എന്ന് അവനു നന്നായി അറിയാം. നീ അശ്വിനുമായി ഒരു തവണ കളിച്ചു നോക്ക്. അപ്പോൾ നിനക്ക് മനസ്സിലാകും.
ഞാൻ അവളെ ഒന്ന് നോക്കി. അമലയുടെ മുഖം നാണവും മോഹവും കൊണ്ട് ചുവന്നിരുന്നു…. അശ്വിനെ കുറിച്ച് പറഞ്ഞത് അവളിൽ ഉണ്ടാക്കുന്ന മാറ്റം എന്നിലും പതിയെ ഞാൻ കണ്ടു.
ഞാൻ :: ആദ്യം എന്റെ മനസ് അവനു മനസിലാക്കാൻ പറ്റുമോ നോക്കട്ടെ …എന്നിട്ടല്ലേ സെക്സ് ഒക്കെ.
അതുകേട്ട അമലയ്ക്ക് വളരെ സന്തോഷം ആയി. അവൾ എന്നെ കെട്ടി പിടിച്ചു.
അമല :: നീ ഒന്നും പേടിക്കണ്ട. ഇത് നീ ശരിക്കും എൻജോയ് ചെയ്യും. തീർച്ച.
പിന്നെ എന്റെ ബോയ്ഫ്രണ്ട് ആണെന്നു വെച്ച് എനിക്ക് ഫീലിംഗ് ഒന്നും ഉണ്ടാകില്ല. അവനെ നീ എടുത്തോ കേട്ടോ…
അമല എന്റെ കവിളിൽ തലോടിക്കൊണ്ട് ചിരിച്ചു.
ഞാൻ :: ശരി….പക്ഷെ അതിനു മുൻപ് എനിക്ക് അശ്വിനെ കണ്ടു നേരിട്ട് സംസാരിക്കണം.
അമല :: ഓക്കേ ശരി. നാളെ നമുക്ക് കാണാം.
അമല യാത്ര പറഞ്ഞു ഇറങ്ങി. പിറ്റേ ദിവസം അശ്വിനെ കാണുന്ന കാര്യങ്ങൾ ചിന്തിച്ചു അന്ന് രാത്രി എനിക്ക് ഉറക്കം വന്നതേ ഇല്ല.
അശ്വിൻ!!! യുവസുന്ദരൻ, അമല അവനെക്കുറിച്ചു പറഞ്ഞതോർക്കുമ്പോ