വർണ്ണപ്പകിട്ട്
Varnnappakittu | Author : MDV
ഇമ്രാന്റെ വൈകി വിരിഞ്ഞ മോഹങ്ങൾ ഞാൻ ഒന്നെടുത്തു പോളിഷ് ചെയ്തു എന്നുള്ളു.
ഈ കഥ വായിച്ചപ്പോൾ കിട്ടിയ എസ്സെൻസ് …എനിക്ക് ഇമ്രാനൊടുണ്ടാക്കിയ ആരാധന കുറച്ചൊന്നുമല്ല,
പിന്നെ ഇതൊരു കോപ്പിയടിയോ വിവർത്തനമോ അല്ല , നിവിന്പോളിയുടെ മെഷീന് ജോയ്മാത്യു ഒന്ന് തൊട്ടുകൊടുക്കുന്നപോലെ ….
കഥയെപ്പറ്റി എനിക്ക് പറയാനുള്ളത്….. അവിഹിതവും പ്രണയവും മാജിക് പോലെയാണ്….അത്രേള്ളൂ!!!
വായിക്കുക : ബിരിയാണിയും ഗ്രേറ്റ് ഇന്ത്യൻ കിച്ചണും ഇഷ്ടപെട്ടവർക്ക് ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു….
അപ്പൊ കഥയിലേക്ക് പൊക്കോളൂ ട്ടോ….ചങ്കുകളെ പൊളിച്ചടുക്ക്
🥀🥀🥀🥀🥀🥀🥀🥀🥀
ഞാൻ സഞ്ജന. 32 വയസ്സുള്ള ഒരു വീട്ടമ്മയാണ്. എനിക്ക് 5 വയസ്സുള്ള ഒരു കുട്ടി ഉണ്ട്. എൻറെ ഭർത്താവ് ശ്രീനിവാസ് ആർമിയിൽ ആണ്. അതുകൊണ്ട് ഞങ്ങൾ ഡൽഹിയിൽ സെറ്റിൽഡ് ആണ്. എന്റെ പ്രണയകഥ തുടങ്ങുന്നത് കുറച്ചു മാസങ്ങൾക്കു മുൻപാണ്, ആ സമയത്താണ് എൻറെ ഭർത്താവ് ശ്രീനിവാസ് കാശ്മീരിലേക്ക് പോസ്റ്റിങ്ങ് കിട്ടി പോയത്. നേരത്തെ അദ്ദേഹം ഇവിടെ ഡിഫെൻസ് മിനിസ്റ്ററുടെ ടീമിൽ ആയിരുന്നു.
അപ്പു സ്‌കൂളിലേക്ക് പോയി കഴിഞ്ഞാൽ ഞാൻ വീട്ടിൽ ഒറ്റക്കാണ്. ശ്രീനി