നിന്റെ ബെഡ്റൂമിലേക്ക് കയറ്റാൻ അല്ല പറഞ്ഞത്. പ്രണയിക്കാൻ ആണ്. കോളേജിൽ പഠിക്കുമ്പോ നീ നിന്റെ അച്ഛനെ പേടിച്ചിട്ട് അതിനൊന്നും നിന്നില്ല. പോട്ടെ! പക്ഷെയിപ്പോ നിന്റെയീ വിരസത മറികടക്കാൻ എനിക്കതെ നിന്നോട് ഉപദേശിക്കാനുള്ളു.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു. അമലയുടെ വാക്കുകൾ എന്നെ മറ്റു പലതും ചിന്തിപ്പിച്ചു. അതെല്ലാം ശ്രീനിയെ കുറിച്ചായിരുന്നു…
അമല :: നിനക്ക് എന്നെ കുറിച്ച് അറിയാമല്ലോ. എൻറെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി. ഞാൻ എൻറെ ഭർത്താവിനെയും മക്കളെയും നല്ല പോലെ സ്നേഹിക്കുകയും നല്ല ഒരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതു കൂടാതെ ഞാൻ സെക്സ് വളരെ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു. ഭർത്താവ് ആയി മാത്രം അല്ല. മറ്റു പലരുമായും. പക്ഷെ ഞാൻ ഒരു വേശ്യ അല്ല. പരസ്പരം ഇഷ്ടമുള്ള രണ്ടുപേർ തമ്മിൽ ആഴത്തിൽ മനസിലാക്കുന്ന ഒരു പ്രാർഥനയാണ് സെക്സ്. നീയും എന്നെ പോലെ പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ.
ഞാൻ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ഞാൻ അവളെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തു. പോകുന്നതിനു മുൻപ് അവൾ ഞാൻ എന്നോട് പറഞ്ഞ കാര്യങ്ങൾ ഒന്ന് നന്നായി ചിന്തിച്ചു നോക്ക് എന്ന് പറഞ്ഞാണ് പോയത്. ഞാൻ നോക്കുമ്പോൾ അശ്വിൻ ഓഫീസ് ലോബിയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
തിരിച്ചു വീട്ടിലേക്കു കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ എല്ലാം എൻറെ ചിന്ത മുഴുവൻ അമല പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. പലരുമായും അവൾക്കു സെക്സ് റിലേഷൻ ഉണ്ട് എങ്കിലും അവൾ വളരെ സന്തുഷ്ടമായ കുടുംബ ജീവിതം ആണ് നയിച്ചു പോന്നിരുന്നത്. അവൾ അശ്വിനുമായി ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും സെക്സ് ചെയ്യാറുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി പോയി. അവളുടെ ഭർത്താവ് അറിയാതെ ഇതെല്ലം അവൾ എങ്ങനെ മാനേജ് ചെയ്യുന്നു എന്ന് ഞാൻ അതിശയിച്ചു.
മോൻ സ്കൂളിൽ നിന്നും തിരിച്ചു വരുന്നതിനു മുൻപ് തന്നെ ഞാൻ വീട്ടിൽ എത്തി. അന്ന് സന്ധ്യക്ക് ഞാൻ അടുക്കളയിൽ പണിയിൽ ആയിരുന്നപ്പോൾ ആരോ കാളിങ് ബെൽ അടിച്ചു. ഞാൻ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ ദേ അമല നിൽക്കുന്നു. ഞാൻ അവളെ അകത്തു കയറി ഇരുത്തിയിട്ടു അടുക്കളയിൽ പോയി ചായ ഇട്ടു കൊണ്ട് വന്നു. ഞങ്ങൾ രണ്ടു പേരും ബാൽക്കണിയിൽ ചെയർ ഇട്ടു ഇരുന്നു.
അമല :: നീ എന്ത് തീരുമാനിച്ചു. അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു.
ഞാൻ :: എന്ത് തീരുമാനിക്കാൻ ? അതൊക്കെ ശ്രീനി അറിഞ്ഞാൽ കുഴപ്പാകും …അമല… ഞാൻ നിരാശയോടെ പറഞ്ഞു.
അമല :: നിന്റെ ശ്രീനി നിന്നോട് പറയാത്തത് എന്തൊക്കെയുണ്ടാകും? ആലോചിച്ചു നോക്കിയേ ….
ഞാൻ :: അതെനിക്കറിയാം അമല, ശ്രീനിക്ക് ഒരു അഫയർ ഉണ്ടായിരുന്നു. ആളെ ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. ഇടക്ക് കാണാറും ഉണ്ടെന്നു എനിക്കറിയാം…. പക്ഷെ ….
അമല :: കണ്ടോ …ഇതാണ് ഞാൻ പറഞ്ഞത്, നീ നിന്റെ മനസ് പറയുന്നപോലെ കേൾക്ക് സഞ്ജന…