സംസാരിക്കുന്നപോലെ, മൊത്തത്തിൽ എനിക്കിഷ്ടായി. അവനെന്റെ മനസ്സിൽ കേറി. ഇടയ്ക്കിടെ അവനെന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
അമലയുടെ ജോലി എല്ലാം തീർത്തതിന് ശേഷം ഞങ്ങൾ രണ്ടു പേരും കൂടി ലഞ്ച് കഴിക്കുന്നതിനായി ഓഫീസിൽ നിന്നും റെസ്റ്റോറന്റിലേക്ക് പോയി.
അമല :: നീ മുൻപത്തേക്കാളും സുന്ദരിയായിട്ടുണ്ടല്ലോ…
ഞാൻ :: നീയും മോശമൊന്നുമല്ലല്ലോ…
അമല :: അശ്വിൻ നിന്നെ തന്നെ ആണ് നോക്കിയിരുന്നത്. ജോലിയിൽ ഒരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അവനെ കൂടി ലഞ്ചിന് വിളിക്കാമായിരുന്നു അല്ലേ?
ഞാൻ :: അയ്യോ, അതൊന്നും വേണ്ട.
അമല :: നീ അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നാലോ…
ഞാൻ :: നിനക്ക് തോന്നിയതാവും….അമല .. അത് പറയുമ്പോ ആ ചുള്ളൻ തന്നെയായിരുന്നു എന്റെ മനസ് നിറയെ….
അമല :: ഹാ നിനക്കു വേണ്ടെങ്കിൽ വേണ്ട.
പിന്നെ ഞങ്ങൾ സാധാരണ പെണ്ണുങ്ങളുടെ സംസാരത്തിലേക്കു കടന്നു. അല്പം സൗകാര്യതയും സെക്സും ഗോസിപ്പുമെല്ലാം….
ഞാൻ :: ഞാൻ വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിച്ചു. അതാ നിന്നെ വിളിച്ചത്.
അമല :: നീ എന്തിന് ഒറ്റയ്ക്കിരുന്നു ജീവിതം കളയണം. ഈ നിമിഷങ്ങൾ നിനക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങൾ ആക്കി കൂടെ?
ഞാൻ :: എനിക്ക് മനസ്സിലായില്ല അമല..
അമല :: നിനക്ക് പ്രേമിച്ചൂടെ ആരെയെങ്കിലും…. ഇപ്പോഴും ചെറുപ്പമല്ലേ….
ഞാൻ :: പ്രേമിക്കാനോ എന്തിനു?! അവളുടെ പോയിന്റ് എനിക്ക് മനസിലാകാത്ത പോലെ ഞാൻ അഭിനയിച്ചു.
അമല :: അതായത്.നിന്റെയീ കാണുന്ന സൗന്ദര്യമൊക്കെ ആരാധിക്കുന്ന ഒരു കാമുകൻ ഉണ്ടെങ്കിൽ നല്ല രസമായിരിക്കും നിന്റെ ലൈഫ്. ഈ ബോറടിയും മാറും!
ഞാൻ :: പിന്നെ വിവാഹത്തിന് മുൻപ് തോന്നീട്ടില്ല ആരോടും പിന്നെയല്ലേ ഇപ്പോൾ..
അമല :: പ്രേമിക്കാൻ അങ്ങനെ പ്രായമൊന്നുമില്ല പെണ്ണെ! പിന്നെ പ്രേമിച്ചാൽ മാത്രം പോരാ കാമിക്കുകയും രമിക്കുകയും ഒക്കെ വേണം!!!
ഞാൻ :: ഷട്ട് അപ്പ് അമല. നീ പറയുന്നത് പോലെ എനിക്ക് എൻറെ ശ്രീനിയെ ചതിക്കാൻ കഴിയില്ല. അങ്ങനെ ഒന്നിനെ കുറിച്ചൊന്നും ഞാനെന്റെ ജീവിതത്തിൽ ഇത് വരെ ചിന്തിച്ചിട്ടു കൂടെ ഇല്ല….
അമല :: ആദ്യം നീ നിൻറെ ഭർത്താവിനെ ചതിക്കുകയാണ് എന്ന ചിന്ത ഒഴിവാക്കുക. ആണുങ്ങൾക്ക് സെക്സ് ഇല്ലാതെ ജീവിക്കാൻ കഴിയില്ല. ഭാര്യ കൂടെ ഇല്ലാത്ത സമയങ്ങളിൽ അവർ മറ്റുള്ള സ്ത്രീകളിൽ അവരുടെ കാമം ശമിപ്പിക്കും. ശ്രീനിവാസും അങ്ങനെ ചെയ്യുന്നുണ്ടാകും. അതുകൊണ്ടു നീ അങ്ങനെ ഒന്നും ഇനി ചിന്തിക്കരുത്. പിന്നെ ഞാൻ നിന്നോട് ആണുങ്ങളെ മൊത്തം വിളിച്ചു