🥀 വർണ്ണപ്പകിട്ട് 🥀 [Imran & MDV]

Posted by

അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ……
എനിക്ക് സഞ്ജനയോടു ആദ്യം കണ്ടപ്പോൾ തോന്നിയത് മോഹമാണ്, പിന്നെയത് ആഗ്രഹമായി, പിന്നെ ആദ്യമായി സ്പർശിക്കണമെന്നു തോന്നി.
ശേഷം സ്വപ്നം കാണാൻ തുടങ്ങി, പ്രണയിക്കണമെന്നും അത് മനസ്സിൽ എപ്പോഴും ഉണ്ടാകണമെന്നും തോന്നി. ഇപ്പൊ സ്വന്തമാക്കണം എന്ന് തോന്നുന്നു. മറ്റൊരാളിന്റെ താലി കഴുത്തിൽ കിടക്കുന്നത് കാണാഞ്ഞിട്ടല്ല….എങ്കിൽകൂടി…..

ഞാൻ :: നീയൊരു അസാധ്യ കാമുകൻ ആണ് …. അശ്വിൻ. ഏതൊരു പെണ്ണും ഡെസേർവ് ചെയുന്ന കാമുകൻ!!!!

അശ്വിൻ :: ഹഹ എനിക്കതിഷ്ടമായി ….അസാധ്യ കാമുകൻ

ഞാൻ :: ഇതുവരെയാരും പറഞ്ഞിട്ടില്ലേ അപ്പൊ ??

അശ്വിൻ :: അതിനു ഞാനിതുവരെയാരോടും പറഞ്ഞിട്ടില്ല!!!

ഞാൻ :: അതിന്റെയർത്ഥം ഞാനാണ് അതറിയാൻ ഈലോകത്തേറ്റവും ഭാഗ്യം സിദ്ധിച്ച പെണ്ണെന്നാണോ …..

അശ്വിൻ :: ആണെന്നും അല്ലെന്നും പറയാം …..

ഞാൻ :: അതെന്തെ ….

അശ്വിൻ :: ഓരോ ആണും അവന്റെ ഉള്ളിലെ ഏറ്റവും പരിശുദ്ധമായ മനസും ശരീരവും ഒരു മനസ്സിൽ ഏറെ മോഹിക്കുന്ന പെണ്ണിന് കൊടുക്കാൻ ആണ് കാത്തിരിക്കുക…എന്റെ കുറെയൊക്കെ അമല കവർന്നെടുത്തു …..

ഞാൻ :: അങ്ങനെ…..ഇന്റിമസിയും പാഷനും എനിക്ക് ശ്രീനിയോടിപ്പോഴും ഉണ്ട്. പക്ഷെ അദ്ദേഹം മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നോടുള്ളത് കമ്മിറ്റ്മെന്റ് കൊണ്ടുള്ള പ്രണയമാണ്.

അശ്വിൻ :: സീ, ഇവിടെയാണ്, വിവാഹ ജീവിതത്തിന്റെ തകർച്ച എന്ന് ഞാൻ വിശ്വസിക്കുന്നത്, ഞാൻ ഒരിക്കലും നിങ്ങൾ തമ്മിലുള്ള ബന്ധത്തെ ഇകഴ്ത്തുകയല്ല കേട്ടോ…. കുട്ടികൾക്ക് വേണ്ടി മാത്രം വിവാഹ സെറ്റപ്പിൽ നില്കുന്നതിനെ നമ്മൾ എംപ്റ്റി-ലവ് എന്നാണ് വിളിക്കുക. പക്ഷെ സഞ്ജന പറഞ്ഞ പാഷനും ഇന്റിമസിയും രണ്ടു പേർക്കും തോന്നിയാലേ വിവാഹജീവിതം പൂർണ്ണമാകൂ…അല്ലെ ?

ഞാൻ :: ശെരിയാണ് …. അശ്വിന് ഇത്രയും കാര്യമൊക്കെ ഈ പ്രായത്തിൽ എങ്ങനെ അറിയാം ….

അശ്വിൻ :: ഈ വിഷയം എനിക്കിഷ്ടമാണ് …പിന്നെ ഇതേക്കുറിച്ചു ധാരാളം വായിക്കാറുമുണ്ട്.

ഞാൻ :: ഇന്ട്രെസ്റ്റിഗ് ….എനിക്ക് ഒരു പാട് പഠിക്കാനുണ്ട്…..

അശ്വിൻ :: അയ്യോ, എന്നെ അങ്ങനെ ബുദ്ധിജീവി ആയിട്ടു കാണല്ലേ. ഞാനൊരു പാവം കാമുകൻ ആണ്…സഞ്ജനയ്ക്ക് വേണ്ടി മാത്രം…..

ഞാൻ :: സഞ്ജനയുടെ ഈ മറുക് ചെറുപ്പം മുതലെയുണ്ടോ ….

അശ്വിൻ :: ഉണ്ടല്ലോ …. ഞാനതിൽ തൊട്ടപ്പോൾ എനിക്ക് വല്ലാത്ത ഫീൽ ആയിരുന്നു, ഒരു തരം ഭ്രമം…

ഞാൻ :: അശ്വിന് മറുക് ഇല്ലേ ???

അശ്വിൻ :: ഉണ്ട് , അതൊക്കെ ഞാൻ കാണിക്കാം …
അശ്വിൻ ചിരിച്ചപ്പോൾ ഞാനും താഴെ നോക്കി ചിരിച്ചു…..

അശ്വിൻ :: സഞ്ജനയുടെ ചുണ്ടിൽ ഞാനൊന്നു തൊട്ടോട്ടെ ….

ഞാൻ :: ഏഹ് …..!!! ഹമ് ….. ഞാൻ സമ്മതം മൂളി. സത്യത്തിൽ ഇത്ര നേരം സംസാരിക്കുമ്പോ നല്ല രസമായിരുന്നു, പരസ്പരം മനസിലാക്കാൻ ശ്രമിക്കുകയായിരുന്നു…..

അശ്വിൻ ആ നിമിഷമവന്റെ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്തപ്പോൾ ഞാൻ കണ്ണുകൾ ഇറുകെയടച്ചെങ്കിലും എന്റെ മനസ്സിൽ ഞാനന്നേവരെ കാണാത്ത

Leave a Reply

Your email address will not be published. Required fields are marked *