കവിളിൽ പിടിച്ചോട്ടെ …
ഞാൻ :: ഹമ് ….
അശ്വിൻ അപ്പോളെന്റെ നേരെ ഇരുന്നുകൊണ്ട് എന്റെ കവിളിൽ അവന്റെ കൈചേർത്തുകൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി. അവന്റെ കണ്ണിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടു. എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി. അവന്റെ ചൂട് നിശ്വാസം എന്റെ കവിളിൽ പതിച്ചപ്പോൾ ഞാൻ ആ പ്രേമച്ചൂടിൽ ഉരുകുന്നപോലെ തോന്നി.
അശ്വിൻ :: എന്റെ കണ്ണിലേക്ക് തന്നെ നോക്ക് സഞ്ജനാ ….
ഞാൻ :: നോക്കുവാ ….
അവന്റെ കണ്ണിൽ എന്തോ ഒരു കാന്തിക ശക്തിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു, അല്ലെങ്കിൽ വിവാഹിതയും കുഞ്ഞിന്റെ അമ്മയുമായ ഞാൻ ലോകം മറന്നുകൊണ്ട് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുമോ? പലർക്കും പല പ്രായത്തിൽ ആയിരിക്കും പ്രണയത്താൽ അനുഗ്രഹിക്കപ്പെടുക, എനിക്കിപ്പോഴാണെന്നു ഞാൻ തിരിച്ചറിയുമ്പോ എന്റെ നനവൂരും ചൊടികൾ വിറച്ചുകൊണ്ട് എന്തിനോ വേണ്ടി വിടർന്നു………
അശ്വിൻ :: ഇപ്പൊ എന്താ മനസ്സിൽ തോന്നുന്നേ അത് പറ ….
ഞാൻ :: എന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു കാമുകന്റെ മോഹം …
അശ്വിൻ: എനിക്കെന്താണ് തോന്നുന്നതെന്നു പറയട്ടെ…..
ഞാൻ :: പറ ….
അശ്വിൻ :: പറയും…..
ഞാൻ :: പറ ചെക്കാ …..
അശ്വിൻ :: ഈ ജന്മം മുഴുവനും കൈകോർത്തു നടക്കാനും, എനിക്ക് വിഷമം വരുമ്പോ കെട്ടിപിടിച്ചു പൊട്ടി കരയാനും…..സ്നേഹിക്കുമ്പോ അതിന്റെ ഏറ്റവും പമാനന്ദം ലഭിക്കും വരെയും ….. രണ്ടാളും ഒന്നിച്ചു കൊണ്ട് നേടുന്ന മോക്ഷത്തിൽ എല്ലാം മറന്നു അലിയുന്ന വരെയും ….. പ്രേമിച്ചു കൊതിതീരും വരെയും ….സഞ്ജനയുടെ ഒപ്പം ഉണ്ടാകാമെന്നു തോനുന്നു.
ഞാൻ :: അശ്വിൻ…എനിക്കൊരു സംശയം ചോദിക്കാനുണ്ട്.
അശ്വിൻ :: ചോദിച്ചോളൂ ….
ഞാൻ :: അശ്വിന്, എന്നെ ഇഷ്ടമാകാൻ കാര്യമെന്താണ് ….വെറും നേരമ്പോക്കണോ ഞാൻ ?
അശ്വിൻ :: അല്ല, സഞ്ജന. അമലയുമായി എനിക്കുണ്ടായിരുന്നത് മനസുകൊണ്ടുള്ള പ്രണയമല്ല, മറിച്ചു അവിടെ ഞങ്ങളുടെ വിശപ്പ് മാറാൻ വേണ്ടി പരസ്പരം ശരീരം കൊണ്ട് സ്നേഹിച്ചു. അത്രമാത്രം. മനസുകൊണ്ടാണ് അടുപ്പമെങ്കിൽ ഉറപ്പായും അമലയെ വിട്ടു ഞാൻ സഞ്ജനയോടു ഇതുപോലെ വന്നിരിക്കില്ലായിരുന്നു…..
എനിക്കതു കേട്ടപ്പോൾ ജീവിതത്തിൽ ഭക്ഷണം പോലെയൊന്നാണ് സെക്സ് എന്ന് ഞാൻ മനസിലാക്കുകയിരുന്നു, വിശന്നാൽ നമ്മൾ സ്വന്തം അടുക്കളയിൽ നിന്ന് മാത്രമാണോ ഭക്ഷണം കഴിക്കുക ? അല്ലേയല്ല.!!
അശ്വിൻ :: എന്താ ആലോചിക്കുന്നത്….
ഞാൻ :: ഹേയ്, പ്രണയമെന്നത് അപ്പൊ ശരീരം കൊണ്ടും മനസ്സുകൊണ്ടും ആവാമല്ലേ.
അശ്വിൻ :: അതെല്ലോ … കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്.