🥀 വർണ്ണപ്പകിട്ട് 🥀 [Imran & MDV]

Posted by

ആരാണ് വാങ്ങി തന്നത്? അവനെന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചപ്പോൾ എനിക്ക് ചിരിവന്നു.

ഞാൻ :: എന്റെ കാമുകൻ…..

അവൻ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് തലോടിക്കൊണ്ടിരുന്നു.

അശ്വിൻ :: സഞ്ജനയുടെ ഫസ്റ്റ് ലവ് ആണോ ഇത് ?

ഞാൻ :: ഉം ….. ഞാൻ നാണത്തോടെ ചിരിച്ചു. അവൻ അപ്പൊ എൻറെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു.

അശ്വിൻ :: അതെന്തേ കോളജിൽ പഠിക്കുമ്പോ ഈ സുന്ദരിയെ ആരും നോട്ടമിട്ടില്ലേ ?

ഞാൻ :: എല്ലായിടത്തും ആൾക്കാരൊക്കെയുണ്ടാകും, പക്ഷെ നമുക്കൂടെ തോന്നണ്ടേ…. അശ്വിൻ എന്നാലല്ലേ അതിനു ലവ് എന്നൊക്കെ വിളിക്കാൻ പറ്റു …

അശ്വിൻ :: അപ്പൊ എന്നോട് തോന്നാൻ കാരണം?

ഞാൻ :: എനിക്ക്, ആദ്യം കണ്ടപ്പോ തന്നെ ഇഷ്ടപ്പെട്ടു….

അശ്വിൻ :: എനിക്കും അതെ ….. സഞ്ജന. അമല പറഞ്ഞു, ബോറടിയാണ് ലൈഫ് എന്ന്. ജോലി നോക്കിക്കൂടെ ?

ഞാൻ :: പോയിരുന്നതായിരുന്നു, മകൻ ജനിച്ചപ്പോൾ ഭർത്താവ് പറഞ്ഞു പോണ്ടാന്ന്.

അശ്വിൻ :: സഞ്ജനയ്ക്ക് ഇഷ്ടമെങ്കിൽ പോകണമെന്നേ ഞാൻ പറയൂ…

ഞാൻ :: ഞാൻ ശ്രമിക്കാം അശ്വിൻ..

അശ്വിൻ :: ഭർത്താവ് ജോലി തിരക്ക് കൊണ്ട് മറന്നു പോകുന്ന വിരഹിണി ഭാര്യമാർക്ക് ഒരു കാമുകനെ കിട്ടിയാൽ അവരുടെ ലൈഫ് എന്ത് മാത്രം മാറുമെന്ന് ആലോചിച്ചിട്ടുണ്ടോ …

ഞാൻ :: ആലോചിച്ചിട്ടൊക്കെയുണ്ട്…

അശ്വിൻ :: പിന്നെന്തേ …. ആരേം ശ്രമിക്കാഞ്ഞേ….
അശ്വിൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു….

ഞാൻ :: പേടിച്ചിട്ടാണ് …ഇപ്പോഴും പേടിയുണ്ട്, പിന്നെ ഇത് എനിക്കേറ്റവും കംഫോര്ട് സോൺ ആയതുകൊണ്ടുള്ള ഒരു ധൈര്യമാണ്….

അശ്വിൻ :: അത് ഞാൻ ഒരു ചോദ്യം ചോദിക്കാം അപ്പൊ ആ പേടി മാറിക്കോളും….

ഞാൻ :: ഹമ് ചോദിക്കു ….

അശ്വിൻ :: ഭർത്താവും കാമുകനും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ …

ഞാൻ :: അയ്യോ!!! വേണ്ട, ഞാനിതിനു എന്തുതരം പറഞ്ഞാലും അത് തെറ്റും, അതുകൊണ്ട് അശ്വിൻ തന്നെ പറഞ്ഞോളൂ….. എന്റെ ചിരി കണ്ടപ്പോൾ എന്റെ മൂക്കിന് താഴെയുള്ള കറുത്ത മറുകിൽ അശ്വിൻ പതിയെ തൊട്ടു, ഞാൻ കഴുത്തൊന്നു ചരിച്ചുകൊണ്ട് കോരിത്തരിച്ചു.

അശ്വിൻ :: ഒക്കെ!! ഞാൻ പറഞ്ഞുതരാം, ഭർത്താവിന് ഭാര്യയോട് ഉള്ളത് എല്ലാം കടമയാണ്, കാമുകന് എല്ലാം അവകാശവുണ് മനസ്സിലായോ?

ഞാൻ :: ഉഹും ….

അശ്വിൻ :: ശെരി, മനസിലാക്കി തരാം… ഞാൻ എന്റെ കൈ സഞ്ജനയുടെ

Leave a Reply

Your email address will not be published. Required fields are marked *