ഞാൻ കാറെടുത്തു അശ്വിൻ ബൈക്കിൽ ഞങ്ങളെ ഫോളോ ചെയ്തു വന്നു.
ഐസ് ക്രീം ഷോപ്പിൽ വെച്ച് അപ്പുവിനെ അശ്വിൻ പരിചയെപ്പെട്ടു, അശ്വിനെ അവനു വലിയ ഇഷ്ടമായി …..
ഐസ് ക്രീം കഴിച്ചിട്ട് ബില് കൊടുക്കുമ്പോ എന്റെ കയ്യിൽ അശ്വിൻ കോർത്ത് പിടിച്ചു…. ഞാൻ അവന്റെ കണ്ണിലേക്ക് നോക്കുമ്പോ അവൻ ചിരിച്ചു.
അന്ന് വൈകിട്ട് ഞാനും അവനും മണിക്കൂറുകൾ സംസാരിച്ചു.
അശ്വിൻ അനാഥൻ ആണെന്നും, ആകെയുണ്ടായിരുന്ന അമ്മ ഒരു വര്ഷം മുൻപേ മരിച്ചെന്നും അവനെന്നോട് പറഞ്ഞു, ആകെ സ്നേഹിക്കാൻ അമല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ ഞാനും എന്ന് പറഞ്ഞുകൊണ്ട് അവൻ സ്വല്പം ഇമോഷണൽ ആയപ്പോൾ. ഞാനവനെ സമാധാനിപ്പിച്ചു. ഞാനെന്നും കൂടെയുണ്ടാകും എന്നും ഉറപ്പ് നൽകി.
രാത്രി കിടക്കയിൽ കിടന്നുകൊണ്ട് എന്റെ മോഹങ്ങളേ കുറിച്ചവൻ ചോദിക്കുമ്പോ ഞാൻ മടികൂടാതെ എന്റെ കള്ളകാമുകന് എല്ലാം ഞാൻ പങ്കുവെച്ചു. എനിക്കവനോട് അത്രക്കും ആവേശവും മോഹവുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. ഞാൻ കാത്തിരുന്ന പോലെ എന്നെ ജീവന്റെ ജീവനെപോലെ പ്രേമിക്കാൻ ഒരാളെ കിട്ടിയതിൽ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. അമലയ്ക്ക് മനസുകൊണ്ട് ഞാൻ നന്ദി പറഞ്ഞു. ഒപ്പം ജോലി കിട്ടിയ കാര്യം ഞാൻ അവളെ വിളിച്ചു പറയുകയും ചെയ്തു.
അമല :: പെണ്ണെ … നിന്റെയീ സന്തോഷം കാണുമ്പോ എനിക്ക് ശെരിക്കും ഇപ്പൊ നിന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കണം തോന്നുന്നുണ്ട് ..
ഞാൻ :: നീ കാരണമല്ലേ എനിക്ക് അശ്വിനെ കിട്ടിയത്.
അമല :: നീയെടുത്തോ അവനെ!! ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഇരിക്കുകയാണ്. എനിക്ക് ആസ്ട്രിയിലേക്ക് പ്രൊമോഷൻ ഓടെ ട്രാൻസ്ഫർ ആണ്. അടുത്ത മാസം ഞാൻ പോകും. ഹസ്ബന്റിനും അവിടെ ഒരു ജോലി ശ്രമിക്കുന്നുണ്ട്.
ഞാൻ :: അപ്പൊ..
അമല :: അതാണ് ഞാൻ പറഞ്ഞു വരുന്നേ…. ലൈഫ് അടിച്ചു പൊളിക്ക്! ആവശ്യമില്ലാതെ ഓരോന്ന് ആലോചിക്കണ്ട! എനിക്കറിയാം നീയിപ്പോ പ്രേമം മൂത്തു നിൽക്കുകയാണ് എന്ന്!!!
ഞാൻ :: ശോ!!! അമല … നീ കൂടെ പോയാൽ …
അമല :: അതിനെന്താ …. എന്റെ പൊന്നുമോൾ സന്തോഷമായിട്ട് ഇരിക്ക്!!
ഇതുപോലെ ഒരു സുഹൃത്തിനെ കിട്ടിയതിൽ എനിക്ക് ശെരിക്കും അഭിമാനം തോന്നി. അവളുടെ കാമുകനെയാണ് എനിക്ക് മുഴുവനായും തന്നിരിക്കുന്നത്…എന്ത് കൊടുത്തു പകരം വീട്ടും.
അതിനു ശേഷം ഞാൻ ബെഡ്‌റൂമിൽ കയറി ബെഡ്ഡ് ഷീറ്റ് എല്ലാം മാറ്റി വിരിച്ചു. എസി ഓൺ ചെയ്തു റൂം എല്ലാം കൂൾ ആക്കി വച്ചു. പിന്നെ റൂം ഫ്രഷ്‌നർ അടിച്ചു. പിന്നെ കോണ്ടം എടുത്തു തലയിണയുടെ അടിയിൽ വച്ചു. അത് മറന്നു പോകരുതല്ലോ. അതിനു ശേഷം ഞാൻ ബാത്റൂമിൽ കയറി എൻറെ പ്രൈവറ്റ് പാർട്ടിൽ ഉണ്ടായിരുന്ന രോമങ്ങൾ ഒക്കെ വടിച്ചു കളഞ്ഞു. കാലുകൾ ഒക്കെ വാക്സ് ചെയ്തു.
കുളി കഴിഞ്ഞു ഞാൻ ശരീരത്തിൽ ക്രീം പുരട്ടി. എന്നിട്ടു ഒരു ചുരിദാർ എടുത്തു ഇട്ടു. എന്നിട്ടു ഒരു ഹോട്ടലിൽ വിളിച്ചു ഡിന്നറിനു ഉള്ള ഫുഡ് ഓർഡർ ചെയ്തു. പിന്നെ വൈനും ഗ്ലാസ്സും എല്ലാം ടേബിളിൽ സെറ്റു ചെയ്‌തു. മോനെയും ഡ്രസ്സ് ചെയ്‌തു റെഡി ആക്കി. പുറത്തു പോകുന്നതിൽ അവനും വലിയ സന്തോഷം