എൻ്റെ കിളിക്കൂട് 7 [Dasan]

Posted by

എൻ്റെ കിളിക്കൂട് 7

Ente Kilikkodu Part 7 | Author : Dasan | Previous Part

 

ഞാൻ വെറുമൊരു തുടക്കക്കാരനാണ്.അതിൻ്റേതായ കുറവുകൾ ഉണ്ടാകാം. കഥ എവിടെ വെച്ച് വെറുപ്പായി തോന്നുന്നുവൊ അപ്പോൾ നിങ്ങൾക്ക് പറയാം.അതിൽ ഒട്ടും അമാന്തം വിചാരിക്കരുത് തുറന്നു പറയണം. പിന്നീട് വരുന്ന ഭാഗം, കഥയുടെ അവസാന ഭാഗമായിരിക്കും. തുറന്നു പറയുന്നതാണ് എനിക്കിഷ്ടം. കൂടുതലായി ഒന്നും പറയുന്നില്ല കഥയിലേക്ക്..,,,,,,,,,

 

കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു. എല്ലാം ഏറ്റുപറഞ്ഞ് കരഞ്ഞാൽ തീരുമോ?

ഞാൻ കിളിയേ പിടിച്ചെഴുന്നേൽപ്പിച്ചു. ഞാൻ കട്ടിലിൽ ഇരുന്നു. അപ്പോഴും വിങ്ങി കരയുകയായിരുന്നു. കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട്
ഞാൻ :- പോട്ടെ, എൻറെ തെറ്റാണ്.
അത് പറഞ്ഞ് മുഴുവൻ ആക്കുവാൻ എന്നെ അനുവദിച്ചില്ല കൈ കൊണ്ട് വാ മൂടി.
കിളി :- ഇല്ല, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. എൻറെ ഏട്ടൻ ഒരാഗ്രഹം കാണിച്ചപ്പോൾ ഞാൻ തടുത്തു.
എന്നുപറഞ്ഞുകൊണ്ട് നഗ്നയായിരുന്ന കിളി എന്നെ വട്ടം പുണർന്നു. ഞാൻ ഈ പെണ്ണിനെ എന്തുപറഞ്ഞാണ് മനസ്സിലാക്കേണ്ടത്. കിളി ഇപ്പോഴും വിശ്വസിക്കുന്നത്, എൻറെ ആഗ്രഹത്തെ തടഞ്ഞതു കൊണ്ട് വഴക്ക് ആണെന്നാണ്. ഞാൻ എങ്ങനെയാണ് എൻറെ ആഗ്രഹം തെറ്റാണെന്നും, അങ്ങനെ ഒരു ആഗ്രഹം എന്നിൽ ഉണ്ടാകാൻ പാടില്ലാത്തതാണെന്നും പറഞ്ഞു മനസ്സിലാക്കുന്നതെങ്ങനെ. അതൊരു ചീപ്പ് കോംപ്ലക്സ് ആയി മാറില്ലേ. ഞാൻ കിളിയുടെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ ആർദ്രം ആയിരുന്നു. കണ്ണും മുഖവും കരഞ്ഞു വല്ലാതായിരിക്കുന്നു. അമ്മൂമ്മ വരുമ്പോൾ എന്തുപറയും. അതല്ലല്ലോ ഇവിടെ പ്രശ്നം. ഈ വിഷമം തീർക്കണം.
ഞാൻ:- എൻറെ ദുഷ്ടബുദ്ധിക്ക് തോന്നിയ ഒരു തെറ്റാണത്. അങ്ങനെ ചിന്തിക്കാൻ കൂടി വയ്യായിരുന്നു.
കിളി :- എന്താണ് ഏട്ടാ, ഇപ്പോഴും ആരോടെന്നില്ലാതെ സംസാരിക്കുന്ന ഏട്ടൻ. എന്നോട് എന്തിന് അകൽച്ച. ‘എടി’ എന്നുവിളിച്ച് സംസാരിച്ചാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ആരോടെന്നില്ലാതെ ഇങ്ങനെ പറയുന്നതിനോട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഞാൻ എന്തുപറയും. എൻറെ ഉള്ളിൽ നിന്നും എന്തെങ്കിലും ഒന്ന് വരണ്ടേ. എൻറെ ഉള്ളിൽ കള്ളൻ കിടക്കുന്നത് കൊണ്ടാണോ? എനിക്കറിയില്ല. എന്തായാലും തൽക്കാലം ഈ പെൺകൊച്ചിനെ സമാധാനിപ്പിക്കട്ടെ. അതിനുശേഷം എൻറെ ഉള്ളിലുള്ള പിശാചിനെ എടുത്തു പുറത്തു എറിയണം.
ഞാൻ:- എനിക്ക് അങ്ങനെയൊരു അകൽച്ചയേയില്ല. എൻറെ മോളോട് അങ്ങനെ തോന്നുമൊ? പോട്ടെ.

Leave a Reply

Your email address will not be published. Required fields are marked *