നടന്നുനീങ്ങുമ്പോൾ അവൻ ശ്രദ്ധിച്ചു. എല്ലാ പെൺകുട്ടികളും അവനെ ചൂണ്ടികാട്ടി എന്തൊക്കയോ പറയുന്നു. ചിലർ കൈവീശി കാണിക്കുന്നു ചിരിക്കുന്നു. എന്താണ് എന്നു ചിന്തിച്ചു അവൻ ഒന്നു ഭയന്നു.
ക്ലാസിലേക്കു കയറിയതും എല്ലാരും എണീറ്റു കൈ അടി തുടങ്ങി. അവൻ വല്ലാണ്ട് ആയി പോയി. പലരും അവനോട് മിണ്ടാൻ ശ്രമിക്കുന്നു. അടുപ്പം കാട്ടുന്നു. എല്ലാർക്കു ഒരു സ്നേഹം . അവൻ അത് മൈൻഡ് ചെയ്തില്ല.
അവൻ ബഞ്ചിലേക്കു പോയി ഇരുന്നു
യദുവും ദേവനും അവനെ നോക്കി ചിരിച്ചു .അവർ പറഞ്ഞു” ലോട്ടറി അടിച്ചളിയ….. യോഗം പിറന്നവൻ എല്ലത്തി നേയും വളക്കാൻ കഴിഞ്ഞല്ലോ ട ഭാഗ്യവാനെ. ഇന്നലെ നീയായിരുന്നു ചർച്ച വിഷയം..നിന്നെ പൊക്കിയടിയായിരുന്നു
അപ്പോഴേക്കും മായ ടീച്ചർ ക്ലാസിൽ വന്നു. ആദിയെ ഏറുകണ്ണിട്ടൊരു കാമനോട്ടം അവൻ പതറിപ്പോയി… ഇടക്കിടക്ക് അവനെ നോക്കി ചിരിക്കും..
ക്ലാസ് കഴിഞ്ഞ് പോകൻ നേരം ആദിയെ വിളിച്ച് പുറത്തു കൊണ്ടുപോയി ടീച്ചർ പറഞ്ഞു ” ആദി സൂപ്പർ ആയിരുന്നു. ഈ ബോഡി എങ്ങനെയാ ഇതുപോലെ ആക്കുന്നെ . ഭർത്തവിനു പറഞ്ഞു കൊടുക്കാന. അയാളുടെ ശരീരം ചക്കപ്പഴം പോലയ… ഒരു ഉറപ്പും ഇല്ല … ഒന്നും ചെയ്യാനും പറ്റില്ല. . . .അതു പറഞ്ഞപ്പോൾ ടീച്ചർ തലകുനിച്ചു നാണത്തോടയ പറഞ്ഞെ
ആദി : രാവിലെ ഓടൻ പറ ടീച്ചറെ അപ്പോൾ സെറ്റ് ആകും എന്നിട്ടു വഴി പറഞ്ഞു തരാം
അതും കേട്ട് ടീച്ചർ സ്റ്റാഫ് റൂമിലേക്കു പോയി. അവൻ ക്ലാസിലേക്കും.
ടീച്ചർമാർ മാറി മാറി വന്നു. ടിച്ചറുമാരുടെ നോട്ടം അവനെ വല്ലാണ്ട് അശ്വസ്തനാക്കി. പക്ഷേ ദിവ്യ ടീച്ചർ മാത്രം ആ അർത്ഥത്തിൽ അവനെ നോക്കിക്കില്ല. എല്ലാ ദിവസത്തെയും പോലെ വന്നു ക്ലാസ് എടുത്തു മടങ്ങി.
ആദിക്കു അവിടെ നിന്നു രക്ഷപെട്ടാ മതിയായിരുന്നു. അതിനു വേണ്ടി ഒരു ഐഡിയയും കണ്ടെത്തി.
കോളേജിന്റെ മുകളിലെ റൂഫിൽ പോയിരിക്കാം അപ്പോൾ ആരുടേയും കാമനോട്ടം കാണണ്ടല്ലോ. അവൻ അവിടേക്കു പോയി. അവിടെ അങ്ങനെ ആരും വരില്ല.
അവൻ ബഞ്ചിൽ തലവച്ചിരുന്നു… പെട്ടെന്നു ഡോർ തുറന്നു M.com ലെ സീന കയറി വന്നു. അവൻ ഞെട്ടി പോയി . ഇടറിയ സൗണ്ടിൽ ആദി” നീ എന്ത ഇവിടേക്കു വന്നെ ….”
സീന : “നിന്നെ കാണൻ വന്നത ആദി …”
ആദി : “എന്തിന് ”
സീന : ഇന്നലെ നിന്നെ കണ്ട ശേഷം എനിക്കു ഭ്രാന്തുപിടിച്ച പോലെ ആയിരുന്നു ആദി . ഉറങ്ങാൻ പറ്റിയിട്ടില്ല. നീ ആയിരുന്നു മനസ്സ് മുഴുവൻ . എനിക്കു നിന്നെ ഒരു പാട് ഇഷ്ടമാണ് ആദി …