വധു ടീച്ചറാണ് 3 [Mr_ROMEO]

Posted by

 

ഈ പാർട്ട് എനിക്ക് അങ്ങോട്ട് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല,, ഒരുപാട് വെട്ടിയും, തിരുത്തിയും, എടുത്ത് കളഞ്ഞും അവസാനം എഴുതി എടുത്തതാണ് ഇത്,. വായിച്ച് എന്തേലും പ്രശനം ഉണ്ടേൽ പറയാ,.. പിന്നെ ലേശം ടൈം വേണം, മനസ്സ് ഒരു നിലക്കും അങ്ങ് പിടി തരുന്നില്ല, ലോക്ക് ഡൌൺ കഴിഞ്ഞപ്പോ പോകാൻ വെച്ച യാത്രകൾ അങ്ങ് ആരംഭിച്ചു, അതാണ് വൈകിയതും,..    

 

എന്ന് സ്നേഹത്തോടെ

🖤Mr_ROMEO 🖤

വധു ടീച്ചറാണ് 3

VAdhu Teacheraanu Part 3 | Author : Mr. Romeo | Previous Part

ഭയങ്കര തണുപ്പ് കൂടെ മൂത്ര ശങ്കയും തോന്നിയിട്ട് ഞാൻ എണീറ്റ് ആ ഇരുട്ടിലും തപ്പി തടഞ്ഞ് ഫാനിന്റെ സ്പീഡ് കുറച്ചു,,.. പിന്നെ ഒന്ന് മുള്ളിയെച്ചും കിടക്കാം എന്ന് കരുതി ബാത്‌റൂമിൽ കയറി,,.. കെട്ടി നിർത്തിയത് അങ്ങ് പോകുമ്പോ കിട്ടുന്നൊരു സുഖമുണ്ടല്ലോ “ആഹാ”….,,,.. ഫ്ലഷ് ചെയ്ത് ഇറങ്ങിയപ്പോഴാണ് ബെഡിലേക്കെന്റെ കണ്ണ് പതിഞ്ഞത്,,…

 

…,,,.. ബെഡിൽ തക്ഷരയെ കാണാനില്ല,,.. അവളുടെ മൊബൈലും ഇല്ല,,.. ഇവളിതെവിടെ പോയെന്ന് ഞാൻ നോക്കി, ഞാൻ വാതിൽ തുറന്ന് ചെന്നു,,.. താഴേക്ക് എന്റെ മൊബൈലിന്റെ ഫ്ലാഷ് അടിച്ച് താഴെ നടന്നു,,.. മുൻ വാതിൽ ലോക്കാണ്,,..

 

,,,…. ഇവളിത് എവിടെ പോയെന്തോ ആവോ,,.. താഴെയുള്ള മുറികളിൽ ബന്ധുക്കളാണ്,,.. കിച്ചണിലോട്ട് നടന്നു,,.. ആ വാതിലും കുറ്റിയിട്ട് കിടക്കാ,,.. ഈ മയിര് എവിടെ പോയെന്തോ ആവോ എന്റെ കർത്താവെ,,..

 

എനിക്കാണേൽ ആകെയൊരു ടെൻഷനും പേടിയും,,.. വാതിലുകൾ തുറന്നിട്ടില്ല പിന്നെയിവള് എവിടെ പോയി മലന്ന് കിടക്കാ,,..

 

,,,…,,, അപ്പോഴാണ് ഒരു തോന്നൽ തോന്നിയത്,,.. ഞാൻ നേരെ മുകളിലേക്ക് തിരികെ നടന്നു,,,.. തനുവിനെ വിളിക്കാം എന്ന് കരുതിയപ്പോഴാ ടെറസിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്,,,..

 

ഞാനങ്ങോട്ട് നടന്നു,,… മൊബൈലിലെ ടോർച്ച് ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ടു,,.. ചെറു നിലാവിന്റെ പ്രകാശത്തിൽ ദൂരെ ആരോ നിൽക്കുന്നത് പോലെ,,,…

 

,,.. ഞാനാ നിഴൽ നോക്കി നടന്നു,,,.. അടുത്ത് എത്തിയപ്പോ മനസ്സിലായി അത്‌ തക്ഷരയാണെന്ന്,,.. എനിക്ക് അവളുടെ കാട്ടായം കണ്ട് തരിച്ച് കയറി വന്നെങ്കിലും അതൊക്കെ അടക്കി നിർത്തി,,..

Leave a Reply

Your email address will not be published. Required fields are marked *