ജോൺ 3 [DEXTER]

Posted by

രമ്യ :ഞാനും പ്രിൻസിയും ബിയർ കഴിക്കും ഇവളുമാരാണ് ഇതൊക്കെ കുടിക്കുന്നത്.

ജോൺ ആദ്യമായാണ് പെണ്ണുങ്ങൾ വെള്ളമടിക്കുന്നത് കാണുന്നത് ഇത് കണ്ട ആദിത്യ ചോദിച്ചു.

ആദിത്യ:ജോൺ ആദ്യമായാണോ ഗേൾസ് മദ്യപിക്കുന്നത് കാണുന്നെ.

ജോൺ :അതെ.

നയന :അപ്പൊ ജോൺ ഇനിയെന്തൊക്കെ കാണാനിരിക്കുന്നു.

ജോണിനെന്തോ ആ പറഞ്ഞതിൽ എന്തോ ഉണ്ടെന്ന് തോന്നി അവർ കഴിച്ചു കഴിഞ്ഞതിനു ശേഷം.

ജോൺ :അപ്പോൾ ശെരി ഞാൻ പോകട്ടെ.

സ്നേഹ :അതെന്താ ജോണേ ഇപ്പൊ വന്നതല്ലേ ഉള്ളൂ നിയ്യ് ഇപ്പൊ തന്നെ പോയാലോ.ഉച്ചയായതല്ലേ ഉള്ളൂ. നിക്ക് ഞാൻ നിനക്ക് ജ്യൂസ്‌ എടുത്തുകൊണ്ടു വരാം അതെങ്കിലും കുടിക്കോ?

ജോൺ :മ്മ് കുടിക്കാം.

മ്മ്. അതും പറഞ്ഞുകൊണ്ട് അവൾ ജ്യൂസ്‌ എടുക്കാൻ കിച്ചണിലേക്ക് പോയി അന്നേരം അവളുടെ കൂടെ ആദിത്യയും പോയി. മറ്റുള്ളവർ ജോണിന്റെ ചുറ്റുമായി ഇരുന്നു.

പ്രിൻസി :ജോൺ നന്നായിട്ട് പാടും അല്ലെ?

ജോൺ :ഇല്ല അങ്ങനെയൊന്നുമില്ല.അല്ല അതാരാ പറഞ്ഞെ?

നയന :കോളേജിലെ ഫസ്റ്റ് ഡേ നീയൊരു പാട്ട് പടിയില്ലായിരുന്നോ സീനിയർസ് പറഞ്ഞിട്ട് അതാ കേട്ടത്. ഇപ്പൊ ഒരു പാട്ടു പാടാമോ പ്ലീസ്.

ജോൺ :അയ്യോ ഇപ്പൊ പാടാൻ…….

രമ്യ :പ്ലീസ് ജോൺ ഒരു പാട്ടു പാടാമോ.

രമ്യ പറഞ്ഞതുകൊണ്ട് ജോൺ ഒരു പാട്ടുപാടാൻ തീരുമാനിച്ചു അവൻ പാടിതുടങ്ങി.

 

 

നീ….കവിതകളാ….കനവുകളാ…….

കയൽവിഴിയെ………

നാൻ……. മിഴ്കന്തതുവാ….. കലൈന്തതുവാ….

ബദിൽമൊഴിയെ………..

ഉന്നോട് നെഞ്ചം.. ഉറവാടും വേളൈ

തണ്ണീർ കമലം താനാ…….

Leave a Reply

Your email address will not be published. Required fields are marked *