കാണുന്നതിന്റെ അതിശയം ഉണ്ടവന്. “ജോൺ “പുറകിൽ നിന്നുമുള്ള വിളിക്കേട്ട് അവൻ തിരിഞ്ഞു നോക്കി രണ്ടാം നിലയിലെ പടിയിറങ്ങി വരുവായിരുന്നു രമ്യ അവളും ഒരു ബ്ലാക് ടീഷർട്ടും ബ്ലാക്ക് ലെഗ്ഗിങ്സുമാണ് ഇട്ടിരുന്നത് പടികളിറങ്ങുമ്പോൾ അവളുടെ മുലകൾ കുലുങ്ങുന്നത് അവൻ കണ്ടെങ്കിലും പെട്ടന്ന് അവിടെന്ന് നോട്ടം മാറ്റി അവളെ നോക്കി.
പതിവിലും സുന്ദരിയായിട്ടുണ്ടവൾ കണ്ണിൽ കരിയെഴുതി റോസ് ലിപ്സ്റ്റിക്കും ഇട്ട് അവളെ കാണാൻ ഒരു ദേവതയെപ്പോലെ അവന് തോന്നി എന്നാൽ അവനറിയില്ലല്ലോ ദേവതയുടെ വേഷം ധരിച്ച സാത്താനാണ് അവളും അവളുടെ കൂടെയുള്ളതുമെന്ന്.
“ഹായ് ജോൺ” പടികളിറങ്ങിവന്ന രമ്യ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ മുലകൾ പരമാവധി അവന്റെ നെഞ്ചിലുരസികൊണ്ട് അവൾ പറഞ്ഞു.
പ്രതീക്ഷിക്കാതെ കിട്ടിയ ഹഗ്ഗ് ആയതിനാൽ അവൻ അവിടെ സ്തംഭിച്ചുനിന്നു. എന്നാലും പോയിനിന്ന കിളിയെ വീണ്ടെടുത്ത് അവൻ അവളെ അവനിൽ നിന്നടർത്തി.
ഹ്………ഹ്………….ഹായ്..അത് പറയുമ്പോൾ അവൻ വിറക്കുന്നുണ്ടായിരുന്നു ഇത് കണ്ട പ്രിൻസി വായ പൊത്തി ചിരിച്ചു.
രമ്യ :ജോൺ വന്നല്ലോ അത് തന്നെ സന്തോഷം.
ജോൺ അതിനൊരു ചിരിയിലൂടെ മറുപടി നൽകി.എന്നിട്ട് ചോദിച്ചു.
ജോൺ :ബാക്കി മൂന്നുപേരും എവിടെ?
രമ്യ :അവരെല്ലാം പുറത്തുപോയി കുറച്ചു സാധനം മേടിക്കാനുണ്ട് ജോൺ ഇരിക്ക്.
അവൻ ടേബിളിൽ ഇരുന്ന് അവരോട് രണ്ടുപേരോടും സംസാരിച്ചുകൊണ്ടിരുന്നു. അരമണിക്കൂറിനു ശേഷം പുറത്തുപോയ സ്നേഹയും ആദിത്യയും നയനയും വന്നു.
നയന :ഹ ജോൺ എപ്പോൾ എത്തി.
ജോൺ :ഒരാരമണിക്കൂർ ആയി.
ആദിത്യ :ഓ സോറി ഞങ്ങൾ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയതാണ്.
ജോൺ :ഏയ് അത് സാരമില്ല.
സ്നേഹ :അപ്പോൾ എങ്ങനെയാ തുടങ്ങാം..
അവർ എല്ലാം സാധനങ്ങൾ എടുത്തകത്തുവച്ച ശേഷം കഴിക്കാൻ തുടങ്ങി. അതിനിടയിൽ നയന ഒരു വിസ്കിയുടെ കുപ്പി പൊട്ടിച്ചു അത് ഗ്ലാഡിലേക്ക് പകർത്തി ഇത് കണ്ട ജോൺ അന്ധാളിച്ചുനിന്നു.
നയന :ജോൺ മദ്യപിക്കോ??
ജോൺ :ഏയ് ഇല്ല, അല്ല നിങ്ങളെല്ലാവരും മദ്യപിക്കുമോ?? അവൻ രമ്യയുടെ നേരെ തിരിഞ്ഞു ചോദിച്ചു.