സ്നേഹ :ഹലോ എന്താണ് എല്ലാരും നല്ല ചിരിയാണല്ലോ.
സൽമാൻ :അതോ അതീ രാഹുലിന്റെ.
അത് പറയുന്നതിനുമുന്പേ രാഹുൽ സൽമാനിന്റെ വായ പൊത്തിപിടിച്ചു
സൽമാൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. വയപൊത്തിപ്പിടിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
രാഹുൽ :ഏയ് ഒന്നുല്ല ഞങ്ങളിങ്ങനെ ചുമ്മാ ഓരോ കോമഡി പറഞ്ഞു ചിരിച്ചതാ.
രമ്യ :മ്മ് ജോൺ വെക്കേഷന് എന്താ പരുപാടി?
ജോൺ :അങ്ങനൊന്നുമില്ല രമ്യേ നാട്ടിൽ പോണം അവിടെ വല്ലപ്പോഴും ധ്യാനം ഉണ്ട് അതിനൊക്കെ കൂടണം.
അതിനുശേഷം അവർ തിരിച്ചു കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകാൻ ഇറങ്ങി, രമ്യയും ഫ്രണ്ട്സും അവരുടെ വീട്ടിലേക്കും, പോകുന്ന വഴിയിൽ രമ്യ ജോണിനോട് പറഞ്ഞു.
രമ്യ :ജോൺ നാട്ടിലേക്ക് പോകുന്നതിനുമുൻപ് ഞങ്ങളുടെ വീട്ടിലേക്ക് വരണം അവിടെ ചെറിയൊരു പാർട്ടി ഉണ്ട് വേറെ പുറത്തുന്നന്ന് ആരുമില്ല ഞാനും ഇവരും ജോണും മാത്രം വരാതിരിക്കരുത് പ്ലീസ്.
ജോൺ :ശെരി രമ്യ നാളെത്തന്നെ ഞാൻ വരാം അവിടെന്ന് തിരിച്ചു നാട്ടിലേക്ക് പോകണം.
രമ്യ :അപ്പൊ ശെരി ജോൺ നാളെ കാണാം അതും പറഞ്ഞവർ അവരുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടെ പോയി ജോണും ഫ്രണ്ട്സും ഹോസ്റ്റലിലേക്കും.
നയന :എന്തായെടി അവൻ സമ്മതിച്ചോ?
രമ്യ :മ്മ് സമ്മതിച്ചു അവിടെന്ന് അവന് നാട്ടിലേക്ക് പോണമത്രേ.
ആദിത്യ :(പുച്ഛചിരിയോടെ )ഹും അവൻ പോയതുപോലെ തന്നെ എടി അടുതെന്താ പ്ലാൻ??
നയന :അവനെ അവിടർ കൊണ്ട് വരുന്നു നമ്മൾ അവനെ അവിടിട്ട് രണ്ട് മൂന്നുദിവസം കൊല്ലാകൊല ചെയ്യുന്നു അതവൻ പുറത്തു പറയാതിരിക്കാൻ അവന്റെ വീഡിയോസ് കുറച്ചെടുത്തു അവനെ ഭീഷണിപ്പെടുത്തണം എന്നിട്ടവനെ വെറുതെ വിടണം പിന്നെ വീഡിയോസ് വച്ചവനെ ഭീഷണിപ്പെടുത്തി വീണ്ടും വേണോങ്കി അവിടേക്ക് കൊണ്ട് വരാം.
പ്രിൻസി :അത് നടന്ന മതിയായിരുന്ന്.
രമ്യ :നടക്കും നടത്തിയിരിക്കും. അതും പറഞ്ഞവർ വീട്ടിലേക്ക് നടന്നു.
ഹോസ്റ്റൽ,