ഞാൻ അപ്പൊ ചെറുതായൊന്ന് പേടിച്ചിരുന്നു..കാരണം ലിൻസി എന്റെ കോളറിൽ പിടിച്ചു ആ മതിലിനോട് ചേർത്ത് മുകത്തേക് കലിപ്പിട്ട് നോക്കിയിട്ട് മാസ്കൊന്നു താഴ്ത്തി..
ലിൻസി : എന്താ നിന്റെ ഉദ്ദേശം??
ഞാൻ : ഉ ഉ ഉദ്ദേശമോ?? എന്ത് ഉദ്ദേശം??
ലിൻസി : നീ കുറച്ചു ദിവസങ്ങളായിട്ട് എന്നെ ചൂഴ്ന്നു നോക്കുന്നുണ്ടല്ലോ…എനിക്കൊന്നും മനസ്സിലാവുന്നില്ലെന്നു കരുതിയോ??
ഞാൻ : ഞാൻ അങ്ങനെ ഒന്നും നോക്കിയിട്ടില്ല
ലിൻസി : എന്നിട്ടാണോ എന്റെ പലതും കാണാൻ വേണ്ടി നീ ഇടക്ക് നടത്തം പതിയെ ആകുന്നതോകെ. പിന്നെ ഇപ്പോഴും എന്തായിരുന്നു..
ലിൻസി അതൊക്കെ ശ്രേധിക്കുന്നുണ്ടായി എന്നു മനസ്സിലായപ്പോൾ എനിക്കെന്തോപോലെ ആയിരുന്നു..
ഞാൻ : അതു പിന്നെ..
ലിൻസി : എന്ത് പിന്നെ??
ഞാൻ : അതിപ്പോ നോക്കുന്നതിന് എന്താ ഇത്ര പ്രശ്നം..നോക്കിയല്ലേ ഉള്ളു..ഒന്നും ചെയ്തില്ലല്ലോ..
ലിൻസിയുമായി ഉള്ള ഇപ്പോഴത്തെ സൗഹൃദം വച്ചിട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…
ലിൻസി : അതു തന്നെയാ പ്രശ്നം..
ഞാൻ : എന്ത്?