🏃ജോഗിങ് പാർട്ണർ🏃 [SameerM]

Posted by

 

മാഡം : സമീർ ഒന്നും വാങ്ങിയില്ലേ??

 

ഞാൻ : എനിക്ക് സമയം ആവുന്നെ ഉളൂ..ഞാൻ വീട്ടിൽ ചെന്നിട്ട് ഫ്രഷ് ആയിട്ടൊക്കെ കഴിച്ചോളാ..മാഡം ഇപ്പൊ കഴിക്ക്

 

അങ്ങിനെ ഞാൻ അവിടെ ഇരുന്ന് മാഡം കഴിക്കുന്ന വരെ ഇരുന്നു..ചായ രണ്ടുപേർക്കു കൂടെ ഇട്ടതുകൊണ്ട് അതു കുടിച്ഛ് കഴിഞ്ഞു ഇറങ്ങാൻ പോയി, അപ്പൊൾ

 

മാഡം : സമീർ, ഒന്നു വെയിറ്റ് ചെയ്യൂ.

 

എന്നു പറഞ്ഞു ഒരു റൂമിലേക്ക് പോയി..

 

തിരിച്ചു വന്നു എനിക്ക് ഒരു 500ന്റെ നോട്ട് തന്നിട്ട്

 

മാഡം : ഫുഡിന്റെ കാശ് എത്ര ആയീ എന്നറിയില്ല..എടുത്തിട്ട് ബാലൻസ് തന്നാൽ മതി..

 

ഞാൻ അതു സന്തോഷത്തോടെ നിരസിച്ചു…എന്നാൽ മാഡം സമ്മതിക്കുന്നുണ്ടായില്ല..

 

ഞാൻ : അതു സാരമില്ല..ഇതിനൊന്നും വല്യ കണക്ക്‌ പറയാൻ ഒന്നുമില്ല.

 

അങ്ങിനെ ഞാൻ അവിടന്ന് ഇറങ്ങി..

 

അങ്ങിനെ രാവിലെ ബാങ്കിൽ പൈസ ഇടുവാൻ ചെന്നപ്പോൾ കക്ഷി അവിടെ ഉണ്ട്..ഞാൻ ബാങ്കിലെ കാര്യങ്ങളൊക്കെ കഴിഞ്ഞു ഇറങ്ങാൻ നേരം കാബിനിൽ കേറി മാഡത്തിനെ കണ്ടു സുഗ വിവരം അന്വേഷിച്ചു…

 

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ ജോഗിങ് ഒരുമിച്ച് ആയിരുന്നു.പതിയെ ഞങ്ങൾ കുറച്ചു ദൂരത്തേക്കും നടക്കാനൊക്കെ തുടങ്ങിയിരുന്നു.നേരം വെളുക്കുന്ന സമയം ആയതിനാൽ റോഡിലൊന്നും ആരും ഉണ്ടാവാറില്ല..5ൻ ആരംഭിച്ച് 5 45 ആവുമ്പോഴേക്കും കഴിയുമായിരുന്നു..ഒരുപാട് വീതി ഇല്ലാത്ത റോഡും അത്യാവശ്യത്തിന് വീടുകളും ആണ് ഉണ്ടായിരുന്നത്..അതിൽ തന്നെ

Leave a Reply

Your email address will not be published. Required fields are marked *