ഞാൻ : അയ്യോ..ആരിത്..ലിൻസി മ്യാഡമോ..എനിക്ക് തൊപ്പിയും മാസ്‌കെല്ലാം കൂടെ ആയപ്പോൾ മനസ്സിലായിരുന്നില്ല..
മാഡം : എനിക്ക് ഇയാളെ മനസ്സിലായിരുന്നു..പിന്നെ ജോഗിങിന് ഇടയിൽ ഡിസ്റ്റർബൻസ് വേണ്ടല്ലോ വച്ചിട്ടാണ് തന്നോട് സംസാരിക്കാനൊന്നും വരാതിരുന്നെ..
ഞാൻ : അതിനെന്താ..അതൊന്നും കുഴപ്പമില്ലലോ..ഒന്നു ഹൈ പറഞ്ഞൂടായിരുന്നോ..😊
മാഡം : മഹ്..എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ..ചെറിയ തലവേദന ഉണ്ട്..അവിടം വരെ നടക്കാൻ പറ്റില്ല ഇനി..രാവിലെ തന്നെ ആയതുകൊണ്ട് ഓട്ടോ കിട്ടാനും ചാൻസ് ഇല്ല..
ഞാൻ : ഓഹ്..അതിനെന്താ..ചെയ്യാലോ..
കേറിക്കോ..
മാഡം എന്റെ ബൈക്കിന്റെ പുറകിൽ കാലുകൾ വട്ടമിട്ട് കയറി ഇരുന്നു..എനിക്ക് ആ വിയർപ്പിന്റെ ഗന്ധം നല്ലപോലെ കിട്ടുന്നുണ്ടായിരുന്നു..എന്നാൽ കുറച്ചു നീങ്ങി ആണ് മാഡം ഇരുന്നത്..ഞാൻ മെല്ലെ വണ്ടി എടുത്ത് മാഡത്തിന്റെ ഫ്‌ളാറ്റിൽ ഇറക്കി കൊടുത്തു..
അവിടെ ചെന്നപ്പോൾ, മാഡത്തിന് ചെറുതായി തല ചുറ്റുന്നുണ്ട് എന്നും, ഒന്നു റൂം വരെ കൂട്ടു വരുമോ എന്നും ചോതിച്ചു..ഞാൻ ബൈക്ക് അവിടെ വച്ചിട്ട് മാഡത്തിന്റെ ഒപ്പം ഞങ്ങൾ ലിഫ്റ്റിൽ കയറി റൂമിലേക്ക് ചെന്നു..റൂമിൽ എത്തി ഡോർ തുറന്ന് അകത്തു കയറിയതും മാഡം എന്റെ മേലേക്ക് ചാഞ്ഞു വീണു..ഞാൻ നേരെ സോഫയിലേക്ക് ഇരുത്തിയിട്ട് ഹോസ്പിറ്റൽ പോണോ എന്നു ചോദിച്ചു..മാഡം അതു വേണ്ട,ഇടക്കിങ്ങനെ വരാറുണ്ട്, നാരങ്ങാ വെള്ളത്തിൽ ഉപ്പിട്ട് കുടിച്ചാൽ മാറിക്കോളും എന്നു പറഞ്ഞു..ഞാൻ മാഡത്തിനെ അവിടെ