പറയുന്നത് മുതൽ തുടങ്ങുന്നതാണ്…..സമൂഹം എപ്പോഴും രണ്ടാം പൗരന്മാരായിട്ടല്ലേ സ്ത്രീകളെ കാണാൻ പഠിപ്പിച്ചിട്ടുള്ളു. പെൺകുട്ടികളുമായി അധികം അടുത്തിടപഴകാൻ എനിക്ക് മടിയായിരുന്നു, സമ്മതിച്ചു ഞാൻ ശരിയായ സമയത്തല്ല ശ്വേതയെ വിവാഹം കഴിച്ചത്.” രാഹുൽ അത് പറഞ്ഞപ്പോൾ ഞാനുമത് യോജിച്ചു. തെറ്റ് അവന്റെ മാത്രമല്ല. അവനവസാനം പറഞ്ഞു അമ്മയോടുള്ള സ്നേഹം പോലെ എനിക്ക് നിന്നോട് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.
ആ പറഞ്ഞത് എനിക്ക് മനസ്സിൽ വിഷമം ഉണ്ടാക്കി. ഞാൻ പറഞ്ഞു.
സാരമില്ല എനിക്ക് രാഹുലിനെ ഒരു ഭർത്താവായി കാണാൻ കഴിഞ്ഞില്ല. പക്ഷെ ഒരു മകനായി കാണാൻ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ നിനക്കും തിരിച്ചു എന്നെ മനസ്സിൽ ആക്കാൻ കഴിയണം എന്ന് പറഞ്ഞു….
അമിത് അന്നേരം കിച്ചനിൽ നിന്നും ജൂസ് ഉണ്ടാക്കികൊണ്ട് ബെഡ്റൂമിലേക്ക് വന്നു.
അമിത് രാഹുലിനോട് പറഞ്ഞു ഞാൻ പറയുന്നത് നിനക്ക് വിഷമം ഉണ്ടാകുമെന്നറിയാം പക്ഷ പറയാതെ വയ്യ.
ഞാൻ നിന്റെ അമ്മയെ പൊന്നുപോലെ നോക്കുന്നത് കണ്ടിട്ട് ഒരു നീയും നിന്റെ ഭാര്യയെ പരിഗണനയോടെ കരുതലോടെ സ്നേഹിക്കുമെന്നു വിചാരിച്ചാണ് നിന്നെ ഞാൻ ശ്വേതയെ വിവാഹം കഴിപ്പിച്ചത്. തെറ്റ് എന്റേത് കൂടെയാണ്. ഇത്രയും നന്നായി ഞാനും സുനിതയും പിണങ്ങാതെ പേരിനു പോലും വഴക്കുണ്ടാകാതെ സ്നേഹിച്ചിട്ടും നീയെന്താ രാഹുൽ ഇങ്ങനെ.
രാഹുൽ അമിത്തിനെ ഹഗ് ചെയ്തു പറഞ്ഞു. ഞാൻ ഇനി പഠിക്കാം അമിത്! അമിത്തിനെയും ശ്വേതയെയും കണ്ടു ഞാൻ പഠിച്ചോളാം എന്നിട്ട് ഏറ്റവും റൈറ്റ് മോമെന്റ്റ് വരുമ്പോ ഞാൻ തന്നെ ഒരാളെ കണ്ടെത്താം….
രാഹുൽ അങ്ങനെ അവന്റെ രണ്ടാം അമ്മയായി എന്നെ അംഗീകരിച്ചു. അതിനു ശേഷം എന്നെ അവൻ ഭാര്യയായി കണ്ടിട്ടില്ല. സുനിതയുടെ സ്‌ഥാനം തന്നയാണ് എനിക്കുമെന്നു പറയുകയും ഒപ്പം മനസാലെ രാഹുൽ എന്നെ രണ്ടാം അമ്മയായി സ്വീകരിക്കുകയും ചെയ്തു.
അങ്ങനെ 9 മാസത്തിനു ശേഷം ജൂനിയർ അമിത് ഞങ്ങളുടെ ഇടയിലേക്ക് വന്നു. രോഹിത് എന്ന് ഞങ്ങളവനെ വിളിച്ചു. രാഹുലിന്റെ കുഞ്ഞനിയൻ.
അവനു ബാംഗ്ലൂരിൽ നിന്ന് കളിപ്പാട്ടം വാങ്ങിക്കാനൊക്കെ എല്ലാ ആഴ്ചയും രാഹുലിന് വല്ലാത്ത ആവേശമാണ്, രണ്ടു വർഷത്തിന് ശേഷം അനന്തിക എന്ന കുട്ടിയെ രാഹുലിന്റെ ഓഫീസിൽ തന്നെ HR മാനേജർ ആയി ജോലി നോക്കുന്ന കുട്ടിയാണ്. അവളുമായി പ്രണയത്തിലായി. അവർ ലിവിങ് ടുഗെതർ ആവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഇതാണ് ഞാൻ ശ്വേതാ അമിത്, ഞാനത്രയ്ക്ക് ബോൾഡ് ആയി ചിന്തിക്കുന്ന പെണ്ണൊന്നും അല്ല, ഒരു പൊട്ടിക്കുട്ടിയാണ്. മനസിലെ ഇഷ്ടങ്ങളും കൊച്ചു കൊച്ചു മോഹങ്ങളുമായി വിവാഹപ്പന്തലിൽ കയറിയ ഒരു സാധാരണ പെണ്ണ്. പക്ഷെ ഞാൻ എന്റെ മനസ് കാണിച്ച വഴിയേ സഞ്ചരിക്കാനും തെറ്റാണു എന്നറിഞ്ഞിട്ടും എന്റെ സ്നേഹം ദൃഢമാണ് എന്ന് തിരിച്ചറിവുകൊണ്ട് അത് തുറന്നു പറയാൻ ഉള്ള ധൈര്യം കാണിച്ചത് കൊണ്ടാണ് അമിത്തിനെ പോലെ ഒരു സൂപ്പർമാനെ എനിക്ക് കിട്ടിയത്. പെണ്ണിനെ അകമഴിഞ്ഞ് സ്നേഹിക്കാനും അതുപോലെ പണ്ണി രസിപ്പിക്കാനും കഴിയുന്ന എല്ലാ പുരുഷന്മാരും സൂപ്പർമാൻ തന്നെയാണ്!
ചിലർക്കെങ്കിലും എന്റെ കഥ മുഴുവനും കേട്ടപ്പോൾ ഞാൻ എന്റെ സെക്സ് – ഡ്രൈവ് കൊണ്ട് അമിത്തിനെ ഇഷ്ടപ്പെട്ടു
എന്ന് തോന്നിയെങ്കിൽ നിങ്ങൾക്കിനിയും ഒരു പെണ്ണിന്റെ മനസിലേക്ക് എത്താൻ ദൂരം ഏറെയാണ് എന്ന് മനസിലാക്കുക
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.