കൊണ്ട് പോകാൻ വേണ്ടി അടുക്കളയിൽ വന്നിരിക്കുക ആയിരുന്നു , അവരെന്റെ മുഖത്തെ വാട്ടവും ക്ഷീണവും കണ്ടപ്പോൾ പറഞ്ഞു. രാഹുൽമോൻ പണി പറ്റിച്ചു എന്ന്! അമ്മയും ഞാനും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
അമിത് അന്നേരം ഫ്രണ്ട്സിൻറെ ഒപ്പം പുറത്തു പോയിരിക്കുകയർന്നു. തിരിച്ചു വന്നപ്പോൾ അമ്മ അമിത്തിനെ ചെവിയിൽ പിടിച്ചു തിരുമ്മി, എന്തുപണിയാ കാണിച്ചേ ചോദിച്ചു.
അമിത് എന്താണ് സംഭവം എന്നറിയാതെ എന്നെ നോക്കി.
ഞാൻ എന്താ പറയണ്ടേ അറിയാതെ ഹാളിൽ നിന്നും ഒറ്റ ഓട്ടം ബെഡിലേക്ക് നഖം കടിച്ചുകൊണ്ട് കിടന്നു.
മോൾക്ക് കുളി തെറ്റി!!
ഞാൻ എന്റ ബെഡ്‌റൂമിൽ റസ്റ്റ് എടുക്കുമ്പോ അമിത് വേഗം എന്റെ അടുത്ത് വന്നു. എന്റെ എടുത്തിരുന്നപ്പോൾ ഞാൻ ഈറൻ കണ്ണോടെ ചിരിച്ചുകൊണ്ട് അമിത്തിനെ നോക്കി. അമിത് ഇടം കൈകൊണ്ട് എന്റെ കവിളിലും ചെവിയിലും സോഫ്റ്റായി തലോടി.
അമ്മ പിറകിൽ ഉണ്ടായിരുന്നു, അമിത് കുനിഞ്ഞുകൊണ്ട് എന്റെ നെറ്റിയിൽ എന്റെ ചുണ്ടിലും പതിയെ ചുംബിച്ചു.
ഞാൻ അമിത്തിന്റെ കൈ എടുത്തു എന്റെ സാരിയുടെ ഇടയിൽ കാണുന്ന കുരുന്നു ജീവനെ പൊതിഞ്ഞ വയറിൽ കൈ വെച്ചുകൊണ്ട് അമിത്തിന്റെ കണ്ണിൽ നോക്കി ചിരിച്ചു.
അമിത്തിന്റെ കണ്ണിലെ സന്തോഷം കാണണം അപ്പോ. കൊച്ചു കുട്ടിയെ പോലെ……
അമിത് എന്നോട് ക്ഷീണമുണ്ടോ ഇപ്പൊ ഹോസ്പിറ്റലിൽ പോണോ ചോദിച്ചു. ക്ഷീണമൊന്നുള്ള സന്തോഷം കൊണ്ട് കരായണമെന്നുണ്ട് പറഞ്ഞു കൂടാതെ ഞാൻ അമിത്തിനോട് എന്റെയൊപ്പം കുറച്ചു നേരമിരിക്കാനും പറഞ്ഞു. ഞാനും അമിത്തും ബെഡിലിരിക്കുമ്പോ എന്റെ വയറിൽ അമിത് ചുംബനം കൊണ്ട് മൂടി. ആ നിമിഷങ്ങളുടെ ചാരുത കൂട്ടാൻ എന്നോണം ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമെന്ന് ഞാൻ വിശ്വസിക്കുന്ന അമ്മയാകുക എന്ന നിമിഷത്തിലേക്ക് ഞാൻ അമിത്തിന്റെ ഒപ്പം കൈപിടിച്ച് നടക്കുന്ന പോലെ എന്നെ അമിത് തോന്നിപ്പിച്ചതാണ്.
അമ്മ അപ്പോ എനിക്ക് ജൂസ് ഉണ്ടാക്കി തന്നു. ഞാൻ അമ്മയുടെ അടുത്ത് രാഹുലിനോട് എങ്ങനെ പറയുമെന്ന് ചോദിച്ചു.
അമ്മ പറഞ്ഞു. ഞാൻ മനസിലാക്കിക്കോളാം എന്നു
പറഞ്ഞു. അമ്മയെ എനിക്ക് വിശ്വാസം ആയിരുന്നു. അന്ന് രാത്രി അമ്മയുടെയും അമിത്തിന്റെയും ഇടയ്ക്ക് ഞാൻ കിടന്നു. അമിത് എന്റെ സാരി മാറ്റി വയറിൽ ഇടയ്ക്കിടെ ചുംബിക്കുമായിരുന്നു.
അടുത്തയാഴ്ച രാഹുൽ വന്നപ്പോൾ എന്റെ മുഖത്തെ വ്യത്യാസം കണ്ടപ്പോ അവൾക്ക് വയ്യേ എന്താണ് എന്നൊക്കെ ചോദ്യങ്ങൾ ഉയർന്നു. അമ്മ അവനെ മുറിയിൽ വിളിച്ചു വാതിൽ അടച്ചു. അവരെന്താണ് സംസാരിച്ചത് എന്ന് എനിക്കോ അമിത്തിനോ കേൾക്കാൻ പറ്റുമായിരുന്നില്ല.
രാഹുലിന്റെ കണ്ണുകൾ നല്ലപോലെ കരഞ്ഞു കുതിർന്നിരുന്നു. അവൻ എന്നോട് വന്നു സംസാരിച്ചു. ഒത്തിരിനേരമെന്നോട് കെട്ടിപിടിച്ചു കരഞ്ഞു. ഞാനും രാഹുലിനോട് നടന്നത് എല്ലാത്തിനും സോറി പറഞ്ഞു. ഒരിക്കലും പൂർണ്ണമായും എല്ലാം രാഹുലിന്റെ തെറ്റല്ല അതോണ്ട് കരയണ്ട എന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. എന്റെ ഭാഗത്തും തെറ്റുണ്ട്. വിവാഹത്തിന് മുൻപ് എന്റെയിഷ്ടങ്ങളെ കുറിച്ച് ഞാൻ രാഹുലിനോട് സംസാരിക്കാൻ എന്റെ മനസ് പാകമായിരുന്നില്ല. പിന്നെ രാഹുലിന്റെ തെറ്റെല്ലാം എനിക്ക് ക്ഷമിക്കാവുന്നതേ ഉള്ളു എന്ന് ഞാൻ പറഞ്ഞപ്പോ, അവൻ അതിനു ഇങ്ങനെ മറുപടി പറഞ്ഞു.
“സ്ത്രീകളെ മനസിലാക്കാതെ വിവാഹം കഴിക്കുന്ന ഇന്ത്യയിലെ മിക്ക പൗരന്മാരെ പോലെ തന്നെ ആയിരുന്നു എന്റെയും ജീവിതം.
ക്ലാസ്സിൽ വെച്ച് എന്തേലും തെറ്റ് ചെയ്താൽ നിന്നെ പെൺകുട്ടികളുടെ ഇടയിലേക്ക് ഇരുത്തും എന്നും