അങ്ങനെ രാഹുൽ പോയതിനു ശേഷം അമിത് എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു, അവനു നീ കൊടുത്തോ എന്ന് ചോദിച്ചു.
കൊടുത്തു! ഒരിക്കൽ മാത്രം അത് അവസാനത്തേതാണ്. ഇനിയുണ്ടാകില്ല എന്ന് ഞാൻ അമിത്തിന്ഉറപ്പ് കൊടുത്തു.
ഓരോ ദിവസം കഴിയുന്തോറും അമ്മ കാര്യങ്ങൾ എല്ലാം സ്വയം ചെയ്യാനും തുടങ്ങി. എന്നോട് അടുക്കളയിൽ സഹായിക്കാനും തുടങ്ങി. വിലാസിനിയോടും എന്നോടും അമ്മ പഴയപോലെ ചിരിച്ചു സംസാരിച്ചു.
Renai ഹോട്ടലിൽ ഇന്റർവ്യൂ നു ഞാൻ ചെന്നപ്പോൾ മൂന്നാലു പേരുണ്ടായിരുന്നു. ത്രീ സ്റ്റാർ ഹോട്ടൽ ആണ്. സാന്ദ്ര പറഞ്ഞത്കൊണ്ട് എനിക്ക് തന്നെ ആ ജോലി കിട്ടി . സാലറി കുറവാണു പക്ഷെ ജോലി ചെയ്യുന്നതിന്റെ സന്തോഷത്തിനും ഞാൻ എന്നെ വ്യക്തിയോടുള്ള സെല്ഫ് റെസ്‌പെക്ടിനും എനിക്കതു വേണമായിരുന്നു. ജോലി ഷിഫ്റ്റാണ്. രാവിലേ 8 മുതൽ വൈകീട്ട് 4 വരെ! എനിക്കും അത് സൗകര്യമായി. ജോലി കിട്ടി കഴിഞ്ഞു രാഹുലിനോട് പറഞ്ഞപ്പോൾ അമ്മയുടെ കാര്യങ്ങൾക്ക് കുഴപ്പം ഒന്നും വരല്ലെന്ന് മാത്രം പറഞ്ഞു.
എന്നെ അഭിനന്ദിക്കാൻ പോലും മനസ് കാണിക്കാഞ്ഞത് ഞാൻ മടിക്കാതെ അമ്മയോട് പറഞ്ഞപ്പോൾ.
അമ്മ എന്നെ ആശ്വസിപ്പിച്ചു.
ജോലിക്ക് പോയിട്ട് കാറിൽ തന്നെയാണ് ഞാൻ ഡ്രൈവ് ചെയ്തു വരിക. എന്നും രാത്രിയാകുമ്പോ അമിത്തിനെ ഉന്തി തള്ളി എന്റെ റൂമിലേക്ക് പറഞ്ഞു വിടുമ്പോ ഞാൻ പലപ്പോഴും വേണ്ടാന്ന് പറയും. പക്ഷെ അമ്മ അമിത്തിനോട് ഞാൻ കൂടെ വരണോ എന്ന് ചോദിക്കും?! അന്നേരം അമിത് അമ്മയെ നോക്കി ചിരിച്ചോണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട സ്വർഗ്ഗവാതിലിന്റെ കതക് അടക്കും.
അമ്മ ഒരിക്കൽ പോലും എന്റെയും അമിത്തിന്റെയും സ്വർഗത്തിലേക്ക് കട്ടുറുമ്പായി വന്നില്ല. ഞാൻ എന്റെ അമ്മയെക്കാളേറെ സുനിതാമ്മയെ സ്നേഹിച്ചിരുന്നു എന്ന് പറയുന്നതാവും ശെരി.
ഒപ്പം ഞങ്ങൾ മൂവരും തമ്മിലുള്ള ബോണ്ട് അതിഭീകരമായിരുന്നു. മിക്കപ്പോഴും രാത്രി വൈകുംവരെ ഞങ്ങൾ ഒന്നിച്ചു തമാശ പറഞ്ഞിരിക്കും. അമ്മ ഞങ്ങളുടെ ഹണിമൂൺ സ്റ്റോറീസ് ഓരോന്ന് ചോദിക്കും അത് അമ്മയ്ക്ക് കേട്ട് രസിക്കാൻ അല്ല. ഞാനും അമിത്തും തമ്മില്ലുള്ള അടുപ്പം എന്തോരം ഉണ്ടന്ന് അറിയാനും കൂടെ വേണ്ടിയാണു.
ഒപ്പം അമ്മ ഒന്നുടെ പറഞ്ഞു. ഞാൻ ഇവടെയുണ്ടെന്നു നോക്കണ്ട മോൾക്ക് ഇഷ്ടമുള്ള സ്‌ഥലത്തൊക്കെ അമിത്തിന്റെയൊപ്പം സെക്സ് നു ഒരു മടിയും കാണിക്കണ്ട.
അമ്മ പ്ലീസ്!! ന്ന് ഞാൻ പറഞ്ഞാലും. അമിത്തിനും നിനക്കും ഒത്തിരി മോഹങ്ങൾ ഉണ്ടെന്നു അമ്മയ്ക്കറിയാം എന്ന് പറഞ്ഞു എന്റെ മൂക്കിലൊക്കെ പിടിച്ചു കളിയാക്കും!
മറ്റൊരു ദിവസം പറഞ്ഞത് ഇപ്രകാരമാണ് ശ്വേതാമോളും അമിത്തും തമ്മിൽ ഉള്ള സ്നേഹവും കരുതലും കാണുമ്പോ എനിക്കും അമിത്തിനും ഉണ്ടായിരുന്ന ശാരീകമായ പ്രണയത്തേക്കാൾ എത്രയോ മേലാണ് നിങ്ങൾ തമ്മിൽ എന്ന്.!!
ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി. മറ്റാരെങ്കിലും ആണേൽ അമിതമായുള്ള ബന്ധം അറിഞ്ഞാൽ അടിച്ചു ഇറക്കുകയാവും എന്ന് ഞാൻ ഓർത്തു. ആത്യന്തികമായി സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പവം അമ്മക്കുട്ടി അതാണ് സുനിതാമ്മ. ഓരോ ദിവസവും സുനിതമ്മ ഞങ്ങളെ ഇരുവരെയും ഇങ്ങനെ പറഞ്ഞു ഞെട്ടിക്കുമായിരുന്നു. ഒരു പെണ്ണെന്ന നിലയിൽ എന്നെ അമിത് കഴിഞ്ഞാൽ അല്ലെങ്കിൽ അമിത്തിനോളം മനസിലാക്കുന്നത് അമ്മയാണ്. അതൊരുപക്ഷേ രാഹുലിനെ ഞാൻ സ്നേഹിക്കാഞ്ഞിട്ടല്ല. എനിക്ക് ഡെസേർവ് ചെയുന്നത് അമിത് ആണ് എന്നത് കൊണ്ടാണ്.!!!
ഒരു മാസം വേഗം കടന്നുപോയി രാഹുൽ ഇടക്ക് വന്നപ്പോൾ ഒരിക്കലും ഞാൻ അവനു എന്നെ കൊടുത്തില്ല.
കാര്യം എന്റെ ജോലിയെക്കുറിച്ചൊന്നും അവൻ ചോദിക്കാഞ്ഞത് എനിക്ക് അവനോടുള്ള അടുപ്പം കുറച്ചുകൊണ്ടിരുന്നു. പക്ഷെ അമിത് ഞാനും രാഹുലും ഒന്നിച്ചിരിക്കുമ്പോ ചെറിയ അസൂയ ഒക്കെ ഉള്ളപോലെ നോക്കും അന്നേരം അമിത്തിന്റെ മുഖം നോക്കി ഞാനും അമ്മയും ചിരിക്കും. അത് കഴിഞ്ഞിട്ടുള്ള രാത്രികളിലും അമിത്തിനെ കളിയാക്കാൻ ഞാനും അമ്മയും ഒരുപോലെ കൂടും!!
പക്ഷെ അമിത് ആ ദേഷ്യമൊക്കെ എങ്ങനാ എന്നിൽ തീർക്കുന്നത് എന്ന് ഞാൻ വീണ്ടും പറയണ്ടല്ലോ!!
ഐസ് ക്യൂബ്സ് ഓർമയില്ലേ ?? അതെന്നെ സംഭവം.!!
അങ്ങനെ രാപകൽ വ്യത്യാസ്യമില്ലാതെയുള്ള രതിവേഴ്ചൾക്ക് ഒടുവിൽ ആ നനുത്ത മഴയുള്ള ദിവസം….
അമ്മയും ഞാനും അടുക്കളയിൽ ജോലി ബീഫ് കറി ഉണ്ടാക്കുകയിരുന്നു. അമ്മയുടെ ക്‌ളാസ്സിക് റെസിപ്പി ഞാൻ ശ്രദ്ധയോടെ പഠിക്കുമ്പോ എനിക്ക് എന്തോ മനം പുരട്ടുന്നത് പോലെ തോന്നി.
ഞാൻ ഓടി വാഷ്ബേസിൽ ചർദിച്ചു. വിലാസിനി ജോലി തീർത്തു പോകുമ്പോ മക്കൾക്ക് ബീഫ് കറി ഒരല്പം