പാന്റ്സും ഒക്കെ എടുത്തു കൊടുത്തു.
അച്ഛനെ ഞാൻ പൂർണ്ണമായും എന്റെ നിയന്ത്രണത്തിലാക്കാൻ ഞാൻ ശ്രമിച്ചു, അദ്ദേഹം സങ്കടപ്പെടുമ്പോൾ ഞാൻ സ്നേഹപൂർവ്വം ആശ്വസിപ്പിക്കും. എന്റെ ഉള്ളിലെ സ്ത്രീ സ്നേഹം നൽകി അദ്ദേഹത്തിന്റെ ജീവിതം വർണ്ണാഭമാക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ ഞാൻ ഇത്രയൊക്കെ ശ്രമിച്ചിട്ടും നല്ല ബുധിമുട്ടാണ് എന്റെ ലക്ഷ്യമെന്ന് എനിക്ക് ബോധ്യമായി, അമിത് ഇപ്പോഴും എന്നെ ഒരു മകളായി തന്നെ കാണുന്നു, അതാണ് ഞങ്ങൾക്കിടയിൽ ഒന്നും നടക്കാത്തതിന്റെ കുഴപ്പം.
ഒടുക്കം എന്റെ അടുത്ത ലക്ഷ്യം അത് എങ്ങനെയും തകർക്കുക എന്നതായിരുന്നു.
ആ ഞായറാഴ്ച എന്റെ കൂടെ പഠിച്ച ലയയുടെ അനിയത്തിയുടെ കല്യാണം ആയിരുന്നു. അവളുടെ വീട് രാഹുലിന്റെ വീടിന്റെ അടുത്തായത് കൊണ്ട് കല്യാണത്തിന് വരാൻ അവളെന്നെ നിർബന്ധിച്ചു. രാഹുലിന് അന്ന് ഞായറാഴ്ചയും ഓഫീസിലെ പണി എന്തോ ബാക്കിയുണ്ടായിരുന്നത് കൊണ്ട് അവൻ വരില്ല, തനിച്ചു പോകാമോ ചോദിച്ചു, ഞാനും രാഹുലും അതിന്റെ പേരിൽ പിണങ്ങുന്നത് കണ്ടപ്പോൾ അമിത് അന്നേരം പറഞ്ഞു, ഞാൻ ഒപ്പം വരാം എന്ന്.
സമയമായത് കൊണ്ട് ഞാൻ വേഗം കുളിച്ചൊരുങ്ങി, രാഹുൽ ഹാളിൽ വർക്ക് ചെയ്യുമ്പോ അമിത് എന്റെ സാരി ഇസ്തിരിയിട്ടു തന്നു.
കണ്ണെഴുതാൻ സമയം ഇല്ലെന്നു പറഞ്ഞപ്പോൾ അമിത് പറഞ്ഞു ഞാൻ സുനിതയെ എഴുതിക്കാറുണ്ടായിരുന്നു. പെട്ടന്ന് ചെയ്യാം….ഞാൻ…..മോൾക്ക് കണ്ണെഴുതിയാൽ പ്രത്യേക ഐശ്വര്യം ആണെന്ന് പറഞ്ഞു. എനിക്കാദ്യമായി കിട്ടിയ കൊമ്പ്ലിപ്ലിമെൻറ് ആയതുകൊണ്ട് ഞാൻ വാനിൽ ഉയർന്നു പൊങ്ങി.
അമിത്തിന്റെ മടിയിൽ ഇരുന്നുകൊണ്ട് കണ്ണെഴുതിച്ചു തന്നപ്പോൾ അദ്ദേഹം സത്യത്തിൽ എന്നെ മോഹിക്കുന്നുണെന്ന് എനിക്ക് 100% ഉറപ്പായി. ഞാനും ഉള്ളിൽ ചിരിച്ചുകൊണ്ട് എണീറ്റു, എന്റെ നനഞ്ഞ മുടി തോർത്തി തരാമോ ചോദിച്ചപ്പോൾ അദ്ദേഹം മടികൂടാതെ തോർത്തി, ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വെച്ച് തന്നെ എന്റെ വിവാഹ സാരി ഉടുത്തു, ബ്രായും അടിപാവാടയും എല്ലാം ഇടുമ്പൊ അമിത് മുറിയിൽ തന്നെ ഉണ്ടായിരുന്നു. രാഹുൽ ഇതൊന്നും കാര്യമാക്കാതെ ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അമിത് അമ്മയുടെ ആഭരണങ്ങൾ വിശേഷപെട്ട മാങ്ങാമാലയും നാഗമാലയും എനിക്ക് അണിയാനായി തന്നു.
ഒരുങ്ങിയപ്പോൾ അമിത് രണ്ടു സെക്കൻഡ് കണ്ണിമയ്ക്കാതെ എന്നെയൊന്നു നോക്കിയപ്പോൾ.
എന്താ…ന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ഉഹും ഒന്നുല്ല എന്ന് അമിത്തും ചിരിച്ചു പറഞ്ഞു….
അമിത്തിന്റെ കാറിലാണ് അന്ന് ഞങ്ങൾ പോയത്. വഴിയിൽ വെച്ച് മുല്ലപ്പൂ കണ്ടപ്പോ ഞാൻ അമിത്തിനോട് വാങ്ങിച്ചു തരാൻ പറഞ്ഞു.
കാറിൽ ചാരിനിന്നുകൊണ്ട് അമിത് കുറെയധികം വാങ്ങിവന്നപ്പോ ഇത്രയും എന്തിനാ എന്ന് ചോദിച്ചു.
അമിത് പറഞ്ഞു മോൾടെ നീളൻ മുടിക്ക് ഇത്രേം വച്ചാലേ ചന്തം ഉണ്ടാകൂ എന്ന്.
എനിക്ക് സത്യത്തിൽ ചിരിവന്നു.
ആൾക്ക് ഇതെന്തു പറ്റിയെന്നു ഞാൻ ആലോചിച്ചു.
തലയിൽ ചൂടി തരാമോ എന്ന് ഞാൻ മടിക്കാതെ ചോദിച്ചു.
അന്നേരം പൂക്കാരി ചേച്ചി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
അമിത് മടിച്ചെങ്കിലും ഞാൻ ശിലപോലെ നിന്നു. അമിത് പൂ തലയിൽ ചൂടി തന്നു. മണമുണ്ടോ ചോദിച്ചപ്പോ അമിത് എന്റെ തലയിൽ വെച്ച പൂവിലേക്ക് മൂക്കു അമർത്തി വലിക്കുമ്പോ, ചേച്ചി താഴേക്ക് നോക്കി ചിരിച്ചു. അവരുടെ മനസ്സിൽ എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു.
ഞങ്ങൾ കാറിലേക്ക് കയറിയപ്പോ അമിത് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങും മുന്നേ അമിത് ചോദിച്ചു. മോളെപ്പോഴാ ടാറ്റൂ അടിച്ചത്. ?
അത് കോളേജിൽ പഠിക്കുമ്പോ ഗോവ പോയിരുന്നു അന്ന്. നന്നായിട്ടുണ്ട് മോളെ മോളുടെ ചന്ദന നിറത്തിനു ചേരുന്നുണ്ട് എന്ന് പറഞ്ഞു. ഞാൻ ചിറകടിച്ചു പറന്നു.