ഞാൻ അമിത്തിന്റെ കൈയിൽ പിടിച്ചുകൊണ്ട് വ്യൂ ആസ്വദിച്ച് കണ്ടു. അമിത് എന്റെ തോളിൽ മുഖം വെച്ചുകൊണ്ട് ദൂരെയുള്ള ഒരു ഷിപ് കാണിച്ചു തന്നു. എന്റെ ബോഡി ക്രീമിന്റെ മണം ശ്വാസം എടുത്തു വലിച്ചുകൊണ്ട് എന്റെ ചെവിയിൽ മുത്തമിട്ടു.
ശ്വേതാ….
ഹാപ്പിയാണോ ??? പറ
എനിക്കറിയില്ല അമിത്…….
രാഹുൽ വിളിച്ചപ്പോ നീയെന്തേ ഫോൺ എടുക്കാഞ്ഞേ?
അത് കഴിഞ്ഞ ദിവസം നമ്മൾ ചെയ്തത് എനിക്ക് എന്തോപോലെ……
നമ്മൾ രണ്ടാളും മാത്രം ഉള്ള മോമെന്റിൽ രാഹുൽ ഒരു ശബ്ദത്തിൽപോലും കടന്നു വരുന്നത് എനിക്കെന്തോപോലെയാണ്. ഞാൻ അമിത്തിന്റെ മാത്രമായി മാറാനാണ് കൊതിക്കുന്നത്. രാഹുൽ എന്നോട് സംസാരിക്കുമ്പോ ഞാൻ ശെരിക്കും അവൻ താലികെട്ടിയ ഭാര്യ ആയി മാറുന്നപോലെ…. സത്യത്തിൽ അതാണ് ഞാനെന്ന ഭാര്യ
എങ്കിൽ പോലും…
അമിത് എന്നെ മനസിലാക്കുന്നുണ്ടോ ? പറ!!
ശ്വേതാ….
നിനക്ക് എന്നെ ഇഷ്ടമാണ്. എനിക്ക് നിന്നെയും നമുക്കിടയിൽ ആരും വേണ്ട. രാഹുലിനെ നിന്റെ ഭർത്താവായി കാണണ്ടെങ്കിൽ വേണ്ട. അവനെ നിന്റെ വളർത്തു മകനായി കാണാൻ നിനക്ക് കഴിയുമോ!?…..
അമിത് എന്താണ് പറയുന്നത്.?
രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ രാഹുൽ തിരക്കൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരും, ഒരുപക്ഷെ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞാൽ നടക്കാൻ തുടങ്ങിയാൽ കുറച്ചൂസം ലീവ് ആക്കാം എന്നും പറഞ്ഞിട്ടുണ്ട്. അപ്പൊ നമുക്കെല്ലാം പറയാം. സുനിത വാക്ക് തന്നിട്ടുണ്ട് രാഹുലിനെ സമ്മതിപ്പിക്കാം എന്ന്!
അവൻ നമ്മുടെ ബന്ധം accept ചെയ്യുമോ?!
എനിക്കറിയില്ല, പക്ഷെ എന്റെ മനസ്സിൽ ഇപ്പൊ നീയും സുനിതയും മാത്രമേ ഉള്ളു. നീയും അവളും എനിക്ക് തുല്യമാണ്. ഒന്ന് മറ്റേതിനേക്കാൾ വലുതാണെന്ന് എന്റെ മനസ് ചിന്തിക്കുന്നില്ല. എന്റെ ശരീരത്തിന് നിന്നെയെന്നു വെച്ചാൽ അതിലേറെ ഇഷ്ട്ടവുമാണ്.
സൂര്യൻ കടലിലിൽ താഴുമ്പോ അമിത് എന്റെ ഉണങ്ങിയ മുടിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ആ കാഴ്ചകാണുമ്പൊ എന്റെ വിഷമവും ആഴിയിൽ ഇറങ്ങുന്നപോലെ എനിക്ക് ഫീൽ ചെയ്യാൻ കഴിഞ്ഞു.
അമിത്തിന്റെ ഫോണിലേക്ക് സാന്ദ്ര വിളിച്ചു. അമിത് സാന്ദ്രയോടു ചോദിച്ചപ്പോൾ താഴെ കൾച്ചറൽ ഷോ ഉണ്ട് വരുന്നോ എന്ന് ചോദിച്ചു.
അമിത് എന്നോട് ചോദിച്ചു പോകാം അല്ലെ?
ഞാനും അമ്മതിച്ചു.
അനാക്കർലി മോഡൽ വൈറ്റ് സൽവാർ ആയിരന്നു ഞാൻ ഇട്ടത്. സാന്ദ്ര നല്ല ഓപ്പൺ മൈൻഡ് ഉള്ള കുട്ടിയാണ് എന്ന് എന്നെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് ഈ ഡ്രെസ്സില്‍ എന്ന് പറഞ്ഞപ്പോ മനസിലായി.
ഞാൻ താങ്ക്സ് പറഞ്ഞോണ്ട് അമിത്തിന്റെ തോളിൽ ചാഞ്ഞിരുന്നു.
അമ്മയുടെ സര്‍ജറി നാളെയാണ് അല്ലെ? Hope everything will ബി fine. എന്ന് സാന്ദ്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങുവാ നാളെ കാണാം എന്ന് പറഞ്ഞിറങ്ങി.
ചെണ്ടമേളം അതായിരുന്നു അന്നത്തെ പ്രോഗ്രാം. എനിക്ക് വലിയ ഇന്റർസ്റ് ഇല്ലേലും അമിത്തിന്റെ കൂടെ തോളിൽ ഇരുന്നുകൊണ്ട് കായലിലെ തണുത്ത കാറ്റു കൊള്ളാൻ വേണ്ടിയാണു ഞാൻ വന്നത്.
കയ്യിലെഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ ഞാൻ നോക്കി. രാഹുൽ!
എന്നെക്കുറിച്ചു ഒന്നും ചോദിച്ചില്ല. അമ്മയുടെ കാര്യങ്ങൾ മാത്രം ചോദിച്ചുകൊണ്ട് അവൻ ഫോൺ വെച്ചു. എന്റെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ. അമിത് മുറിയിലേക്ക് പോകാം എന്ന് വെച്ചു.
ഞാൻ OK യാണ്, ഡിന്നർ കഴിഞ്ഞിട്ട് പോകാം എന്ന്.
ഗ്രൗണ്ട് ഫ്ളൂറിൽ തന്നെയുള്ള തായ് സോൾ കയറി രണ്ടാളും Mocktail കുടിച്ചു ഫുഡിന് വെയ്റ്റ് ചെയ്തു. പേര് ഓർമ്മ നിക്കാത്ത ഓതന്റിയ്ക് ഡിഷസ് ആയിരുന്നു അധികവും. ഡിന്നർ കഴിച്ചിട്ട് ഞങ്ങൾ മുറിയിലേക്ക് ചെന്നു. ഞാൻ ഇട്ടിരുന്ന ചുരിദാർ അഴിച്ചു ഫോൾഡ് ചെയ്തു വെച്ചു, ലൂസ് ബ്ലാക്ക് ടീഷര്‍ട്