കാണാൻ ആയി, ആളൊരു ഫോറിനർ ആണ്.
പരിശോധന കഴിഞ്ഞപ്പോൾ പറഞ്ഞു, ഒരു ഓപ്പറേഷൻ വേണം, അത് കഴിഞ്ഞു മൂന്നു ദിവസം റെസ്റ്റും വേണമെന്ന് പറഞ്ഞു. ഞങ്ങൾ പൈസ ഒക്കെയടിച്ചിട്ട്, അമ്മയെ അഡ്മിറ്റ് ചെയ്തു.
വൈകുന്നേരം ആയപ്പോൾ അമിത്തിന്റെ സുഹൃത് ഒരാൾ ഫോണിൽ വിളിച്ചു. നാട്ടിലെ എന്നും കാണാൻ പോകുന്ന അദ്ദേഹമാണ് എന്ന് എനിക്ക് പറഞ്ഞപ്പോൾ മനസിലായി. ആ സുഹൃത്തിന്റെ മകൾ Grand Hyatt ന്റെ മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ് മാനേജർ ആയിരുന്നു, അദ്ദേഹം ഞങ്ങളെ അവിടെ താമസിക്കാൻ വേണ്ടി നിർബന്ധിച്ചു.
അമിത്തിനോട് ഞാൻ ചോദിച്ചു.
അത് വേണോ അമിത് !? മറ്റെവിടെയെങ്കിലും പോരെ ?
സുനിതയ്ക്ക് കിട്ടാവുന്ന നല്ല ഹോസ്പിറ്റലും ട്രീട്മെന്റും അല്ലെ ഞാൻ കൊടുക്കുന്നെ ? അപ്പൊ എന്റെ ശ്വേതയ്ക്കും അതുപോലെ തന്നെ വെണം! ഈ കാര്യത്തിലൊക്കെ ഒരു ഭർത്താവിന്റെ കടമയാണ്. ഞാൻ തീരുമാനിച്ചു. ശ്വേതാ.
അമിത് ആ പറഞ്ഞതിൽ, എന്നോടുള്ള സ്‌നേഹവും കരുതലും മാത്രമാണ് എന്ന് ഞാനും മനസിലാക്കിയപ്പോൾ ഞാനും സമ്മതിച്ചു.
ഞാൻ മുൻപ് ഫ്രണ്ട്‌സ് ന്റെ ഒപ്പം പോയിട്ടുണ്ട് ശ്വേതാ, You will really love it. മനസ്സിൽ ഉള്ള വിഷമം ഒക്കെ മാറി എനിക്ക് നല്ല ഉഷാറാനുള്ള ശ്വേതയെ വെണം.!
ഞങ്ങൾ സ്വിഫ്റ്റ് കാർ പാർക്ക് ചെയ്യാൻ എല്പിച്ചുകൊണ്ട് ലോബിയിലേക്ക് കടന്നു. കൊട്ടാരം പോലെയുള്ള ലോബിയാണ്.
ഞങ്ങളെ സ്വാഗതം ചെയ്തു, സുഹൃത്തിന്റെ മകൾ സാന്ദ്ര ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. അവർ ചെക്കിൻ പ്രോസസ്സ് എല്ലാം എളുപ്പമാക്കി. പരന്നു കിടക്കുന്ന കായലിലേക്ക് ഉള്ള വ്യൂ നല്ല തണുത്ത കാറ്റ് ഇവയെല്ലാം എന്റെ മനസിനെ പയ്യെ പയ്യെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ടോപ് ഫ്ലോറിൽ ആയിരുന്നു ഞങ്ങളുടെ മുറി. ആ മുറി വല്ലാതെ ലക്ഷ്യൂറിയസ് ആയിരുന്നു. എങ്കിലും എനിക്ക് വേണ്ടിയാണിതൊക്കെ എന്ന് ഞാൻ മനസിലാക്കി. അമിത്തിന്റെ ഉള്ളിലെ കാമുകൻ എത്രമാത്രം എനിക്ക് വേണ്ടതൊക്കെ അറിഞ്ഞു ചെയുന്നുണ്ട് എന്ന് രാഹുലിന്റെയൊപ്പം ഒരു ഹണിമൂൺ പോലും പോകാത്ത ഞാൻ ആലോചിച്ചു.
ഒന്ന് ഫ്രഷ് ആകാനായി ഞാൻ ഷവറിൽ നനയാൻ ചെന്നപ്പോൾ, ബാത്ത് ടബ്ബിൽ കുളിക്കാൻ ആഗ്രഹം ഉണ്ടോ എന്ന് അമിത് ചോദിച്ചു.
ഞാൻ ഇപ്പൊ ഒരു മൂഡില്ല. നാളെ നോക്കിയാൽ പോരെ എന്ന് ചോദിച്ചു. എന്നിട്ട് ഞാൻ ഷവറിൽ തന്നെ കുളിച്ചു.
ഞാൻ ടവല് മാത്രം ഉടുത്തുകൊണ്ട് മുടി ഡ്രൈ ചെയ്യുമ്പോ അമിത് ഹോസ്പിറ്റലിലേക്ക് വിളിച്ചകാര്യം പറഞ്ഞു. നാളെ ഒരു സർജറി ഉണ്ടെന്നും, ടെസ്റ്റ് എടുത്തപ്പൊ സുനിതയുടെ ഹെൽത്ത് അതിനു ഒക്കെയാണ് എന്നും.
എനിക്ക് അപ്പോഴാണ് മനസിന് ഒരല്പം ആശ്വാസം കിട്ടിയത്. വാളിൽ ഘടിപ്പിച്ച ഒരു കണ്ട്രോൾ പനെലില് അമിത് ഒരു ബട്ടൺ അമർത്തിയപ്പോൾ കറുത്തകർട്ടൻ പതിയെ നീങ്ങി മുറിയിലേക്ക് വെളിച്ചം കടന്നു വന്നു. അതിമനോഹരമായ വ്യൂ ആയിരുന്നു.
ഞാൻ ടവല് ഉടുത്തുകൊണ്ട് കായലിലേക്ക് നോക്കി ബോഡി ക്രീം തേച്ചു. സൂര്യാസ്തമയം ആവാറായി. അമിത് കുളി കഴിഞ്ഞു അണ്ടർവെയർ മാത്രമിട്ടുകൊണ്ട് എന്റെ പിറകിൽ ചേർന്ന് നിന്ന് എന്റെ ഇടുപ്പിൽ പിടിച്ചു.