🖤🔥 സൂപ്പർമാൻ 🔥🖤 [MDV]

Posted by

കെട്ടിപിടിച്ചു പറഞ്ഞു.
അമ്മയും കരഞ്ഞു എന്നെ ആശ്വസിപ്പിച്ചു.

സാരമില്ല. മോളെന്നെ പൊന്നുപോലെയാണ് നോക്കുന്നത്, മോൾടെ സ്‌ഥാനത് ഞാനായാലും ഇതായിരിക്കും ഉണ്ടാകുക. അതോണ്ട് കരയണ്ട. തെറ്റാണു ചെയുന്നത് എന്ന് വിചാരിക്കുകയും വേണ്ട എന്നു പറഞ്ഞു.

അമിത് ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു. ഞാൻ അമിത്തിന്റെ മാറിൽ ചാഞ്ഞിരുന്നു കൊണ്ട് അമ്മയോട് പറഞ്ഞതിനെ പറ്റിയെല്ലാം പറഞ്ഞു.

ശ്വേതാ. നിനക്ക് സന്തോഷം തരാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു. അത് സുനിതയ്ക്കും അറിയാം. അവൾക്ക് നല്ല മനസാണ്, അവൾ ഒരിക്കലും നിന്നെ ശപിക്കില്ല! എനിക്കറിയാം!.

നിന്റെ മനസും കളങ്കമില്ലാത്തത് കൊണ്ടാണ്, നിനക്ക് ഇങ്ങനെ ചിന്തിക്കാൻ തോന്നിയത്, അതിനെയും ഒരിക്കലും മോശമായി പറയാൻ കഴിയില്ല, ഇത് ജീവിതമാണ്! ഇങ്ങനെയാണ് , നമുക്ക് ഒരിക്കലും മുൻകൂട്ടി പറയാൻ ആകുമോ എന്താണ് നടക്കാൻ പോകുക എന്നതിനെക്കുറിച്ചൊക്കെ ?

ഞാൻ എല്ലാം കേട്ടു. എനിക്കൊന്നും മറുപടി പറയാൻ തോന്നിയില്ല.
കുറെ നേരം ഞാൻ അമിത്തിനെ കെട്ടിപിടിച്ചു കരഞ്ഞു.
പക്ഷെ അമിത്തിനെ പിരിയാൻ മാത്രം എനിക്കാവില്ല എന്നാലോചിക്കുമ്പോ മനസ്സിൽ വീണ്ടും…..

മോളെ ….ശ്വേത, കരയല്ലേ നീ. ഞാൻ നിന്നെ ഒരിക്കലും വിട്ടുപോകില്ല, മോൾക്ക് എപ്പോഴൊക്കെ എന്നെ വേണെമെന്നു തോന്നുന്നോ അപ്പോഴൊക്കെ ഞാനുണ്ട്.
പോരെ ?

എനിക്കതു കേട്ടപ്പോ ഒരല്പം ആശ്വാസം തോന്നി. ഞാൻ എണീറ്റപ്പോ എന്റെ കൈയിൽ അമിത് അമർത്തി ചുംബിച്ചു. നല്ല മനസുള്ള കുട്ടിയാണ് ശ്വേത, വെറുതെ ആലോചിച്ചു മനസ് വിഷമിപ്പിക്കണ്ട കേട്ടോ. ഒപ്പം നെറ്റിയിൽ മൃദുവായി ഒരു ചുംബനവും തന്നു ചിരി തൂകി.

നമുക്ക് നാളെ കൊച്ചിയിൽ ആസ്റ്റർ ഹോസ്പിറ്റലിൽ ഒന്ന് പോകാം. അന്ന് വന്ന ഡോക്ടർ ഇല്ലേ സാജൻ, അദ്ദേഹം കുറച്ചു മുൻപ് വിളിച്ചിരുന്നു.

നല്ലൊരു ന്യൂറൊ സർജൻ കുറച്ചു ദിവസം ഉണ്ടാകും എന്നും , എക്സ്പെർറ് ഒപ്പീനിയൻ എടുക്കാം എന്നും പറഞ്ഞു. എനിക്കും അതിൽ സന്തോഷമായി.

വൈകീട്ട് ആയപ്പോൾ അമിത്, അമ്മയുടെ മുറിയിൽ കയറിപോകുന്നത് കണ്ടു, പറയുന്നത് എനിക്ക് കേൾക്കാ മായിരുന്നില്ല, ഞാൻ ടെറസിൽ നിന്നും തുണി എടുത്തിട്ട് വന്നപ്പോൾ അമിത് ടീവി കാണുകയായിരുന്നു.

അമിത്തിന്റെ കണ്ണ് നനഞ്ഞത് കണ്ടപ്പോൾ ഞാൻ അടുത്തിരുന്നു ചോദിച്ചു – അമ്മ എന്ത് പറഞ്ഞു ? വിഷമം ആയോ ?!
അവൾക്ക് സന്തോഷമേയുള്ളൂ, കാര്യം അവൾക്ക് എന്നെ കിടപ്പറയിൽ തൃപ്തി പെടുത്താൻ അന്നും ഇന്നും കഴിഞ്ഞിരുന്നില്ല എന്ന് പറഞ്ഞിട്ടാണ് അവൾ കരഞ്ഞത്, എനിക്കും അത് കേട്ടപ്പോൾ സഹിക്കാനായില്ല.

അമിത്, പ്ലീസ് ! കരയല്ലേ, എല്ലാം , ശെരിയാകും, എന്റെ മനസ് പറയുന്നു.

രാത്രി ഭക്ഷണത്തിനു ശേഷം രാഹുലിനെ വിളിച്ചു ഹോസ്പിറ്റലിന്റെ കാര്യമൊക്കെ പറഞ്ഞു.
അമിതും ഞാനും ആ രാത്രി ഞങ്ങൾക്കിടയിൽ ഒന്നും തന്നെ ഉണ്ടായില്ല, പരസ്പരം കെട്ടിപിടിച്ചുകൊണ്ട് ഒത്തിരി ചുംബനങ്ങൾ ചൂടുള്ള ചുംബനങ്ങൾ മാത്രം!

എണീറ്റപ്പോലും എന്റെ മുഖത്തെ വാട്ടം കണ്ടപ്പോൾ അമിത്തിനു, നല്ല വിഷമം ആയി. ബ്രഷ് ചെയ്യാൻ നേരം കണ്ണാടിയിൽ നോക്കി നിൽക്കുന്ന എന്റെ തോളിൽ ഒരു കടി തന്നപ്പോൾ ഞാൻ സൗമ്യമായി ഒന്ന് ചിരിച്ചു.

കുളി കഴിഞ്ഞു അമ്മയ്ക്ക് ബ്രെക്ഫാസ്റ് കൊടുത്തിട്ട്. ഞാനും അമിത്തും കഴിച്ചു. എന്റെ മുഖം അപ്പോഴും പ്രസന്നമായിരുന്നില്ല.
എന്നോട് ചുരിദാർ വേണ്ടെന്നും ജീൻസ് ആൻഡ് ടോപ് ഇട്ടാൽ മതിയെന്ന് അമിത് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ ജീൻസ് ഒരുത്തിരി ഇറുകിയതായിരുന്നു. കുറെ നാളായി ഇതൊക്കയിട്ടിട്ട്, മുൻപ് ജോബ് നു പോകുമ്പോ ഇട്ടിരുന്നതാണ്. ടോപ് യെല്ലോ കളറിൽ ചെറിയ ചുളിവുള്ള ഒരു മെറ്റീരിയൽ കൊണ്ട് ഉണ്ടാക്കിയതാണ്. കൈ മുട്ടിൽ കവിഞ്ഞും ഇച്ചിരി നീളമുണ്ട്‌. മുടി ഡ്രൈ ചെയ്തിട്ട് ഞാൻ സൈഡിലേക്ക് വിടർത്തിയിട്ടു. താലി മാല മാത്രം ഇട്ടിരുന്ന ഒരു മാല കൂടി അണിയാൻ അമിത് നിര്ബന്ധിച്ചു. ഒരു ഫാൻസി ഇളം പച്ച കല്ല് പതിച്ച നെക്‌ലേസും ഞാൻ ഇട്ടു.

കാലത്തു ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു, മൂന്നു മണിക്കൂർ ആയിരുന്നു, ഞാൻ കുറച്ചു ദൂരം ഡ്രൈവ് ചെയ്തു. അമിത് അമ്മയെ സീറ്റിൽ ചാരി കിടത്തിയാണ് ഇരുത്തിയത്. പോകുന്ന വഴി ഇടക്ക് നിർത്തി ഇളനീരും കുടിച്ചു.

ഹോസ്പിറ്റലിൽ നേരത്തെ വിളിച്ചു ബുക്ക് ചെയ്തതിനാൽ അധികം കാലതാമസം ഇല്ലാതെ ഡോക്ടറെ

Leave a Reply

Your email address will not be published. Required fields are marked *