🖤🔥 സൂപ്പർമാൻ 🔥🖤 [MDV]

Posted by

നിര്ബന്ധിതനായപ്പോൾ എന്റെ ജീവിതം പിന്നെയും വഷളായി തുടങ്ങി. അവൻ എന്നെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോകാൻ വീട് എടുക്കയും ഒക്കെ ചെയ്തു കഴിഞ്ഞപ്പോൾ, ഞാനും പോകാനായി തയാറായതാണ് എന്നാൽ അതിനകം എന്റെ അമ്മായിയമ്മ ഒരു ബാത്‌റൂമിൽ കാൽ വഴുതി വീണു, അമ്മയുടെ നട്ടെല്ലിൽ നീർക്കെട്ട് ആയപ്പോൾ, ഡോക്ടർമാർ കമ്പ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കാൻ പറഞ്ഞു , ഇപ്പൊ അമ്മയ്ക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയില്ല. അതിനാൽ എനിക്ക് ബാംഗ്ലൂരിലേക്കുള്ള യാത്രയും റദ്ദാക്കേണ്ടിവന്നു, ഒപ്പം എല്ലാ വീട്ടുജോലികളുടെയും ചുമതല ഞാൻ ഏറ്റെടുക്കുകയും ബെഡ് റെസ്റ്റിലുള്ള എന്റെ അമ്മായിയമ്മയെ പരിപാലിക്കുകയും ചെയ്തുപോന്നു. ഈ സംഭവം കാരണം അമിത് വളരെ അസ്വസ്ഥനായിരുന്നു, അദ്ദേഹം അമ്മയെ അത്രയ്ക്കും സ്നേഹിച്ചിരുന്നു. എങ്കിലും രാഹുലിന്റെയൊപ്പം ഞാൻ ബാംഗ്ലൂരിൽ പോകണമെന്ന് അദ്ദേഹം എന്നെ നിർബന്ധിച്ചു, പക്ഷേ അവൻ ആ സമയം എന്നോട് വീട്ടിൽ താമസിച്ച് അമ്മയെ കയർ ചെയ്യാൻ പറഞ്ഞു.

ഒരു ദിവസം അമ്മയെ ചികിൽസിക്കുന്ന ഡോക്ടർ ചെക്കപ്പിനായി വീട്ടിലേക്ക് വന്നപ്പോൾ, അമ്മയുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം അമിത്തിനോട് ഹാളിൽ ഇരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടു. അമ്മയുടെ അവസ്ഥ ഇനിയങ്ങോട്ട് ഗുരുതരമാണെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ അമിത് കരയുന്നത് ഞാനാദ്യമായി കണ്ടു, അമ്മയുടെ നട്ടെല്ലിൽ വീക്കം ഉള്ളതുകൊണ്ട് ഇരിക്കാൻ പോലും ബുദ്ധിമുട്ടാണ് എന്ന് അദ്ദേഹത്തോട് പറയുന്നത് ഞാൻ കേട്ടു. മരുന്നുകൊണ്ട് ഒപ്പം വേദന കുറയും എന്നല്ലാതെ ഫലമൊന്നും ഇല്ലെന്നും പറയുന്നത് കേട്ടുകൊണ്ട് ഞാൻ ചായ കൊടുത്തുകൊണ്ട് ചുവരിൽ ചാരി ഇരുവരെയും നോക്കി നിന്നു. എനിക്കും അമിത്തിന്റെ അവസ്‌ഥയോർത്തു സഹതാപം തോന്നി.

എനിക്കും അമിത്തിനും ജീവിതത്തിൽ കടന്നുപോകുന്ന ഈ സമയം കഷ്ടകാലം ആണെന്നു തോന്നി. ഞങ്ങൾ തമ്മിൽ അധികം സംസാരം ഒന്നുമില്ലാതെ ആഴ്ചകൾ പതിയെ നീങ്ങി, ഞാൻ സ്വയം വീടിന്റെ ചുമതലകൾ എല്ലാം ഏറ്റെടുത്തു പരിപാലിക്കാൻ തുടങ്ങി, അമ്മയെ ഞാനും അമിത്തും ചേർന്ന് പൊന്നുപോലെ നോക്കി. രാഹുൽ ഇടയ്ക്ക് വരുമ്പോളും അവനും അമ്മയുടെ കാര്യമോർത്തു സങ്കടത്തിൽ ആയിരുന്നു. എങ്കിലും ഞാൻ ഉത്തരവാദിത്തമുള്ള ഒരു സ്ത്രീയെപോലെ അവനെ സമാധാനിപ്പിച്ചു. എന്റെയൊരു ദിവസത്തെ ദിനചര്യ എന്ന് പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ് അമിത്തിന്റെയൊപ്പം ഞാൻ അതിരാവിലെ എണീക്കും, എന്നിട്ട് അദ്ദേഹത്തിന്റെയൊപ്പം തോട്ടത്തിലൊക്കെ നടന്നു തിരിച്ചു കവലയിൽ നിന്നും പാലും വാങ്ങി ഒന്നിച്ചു അടുക്കളയിൽ ഭക്ഷണം ഉണ്ടാകും, എന്റെ തുണി അലക്കാൻ ഒക്കെ അമിത് തന്നെ ആണ് സഹായിക്കുക. ഉച്ചയ്ക്കും ഭക്ഷണം ഞങ്ങൾ ഒന്നിച്ചു ഉണ്ടാകും, അമ്മയെ നല്ലപോലെ നോക്കും. അമിത്തിനൊയൊപ്പമുള്ള ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുമ്പോ എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും പരിഗണനയും കിട്ടുമ്പോൾ എന്റെ മനസ്സിൽ ഞാൻ ആദ്യമായി പ്രണയമെന്തെന്നു അറിഞ്ഞു.

അദ്ദേഹത്തിന്റെ വെട്ടിയൊതുക്കിയ മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും നെഞ്ചിലെ ഇടതൂർന്ന മുടിയും നെഞ്ചിൽ കിടക്കുന്ന ഒരു ചെറിയ രുദ്രാക്ഷ മാലയും എല്ലാം. എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ആദ്യമൊക്കെ ഷർട്ട് ഇട്ടുകൊണ്ടാണ് അടുക്കളയിൽ എന്റെയൊപ്പം സഹായിക്കുന്നത് എങ്കിൽ ഇപ്പൊ, ഷർട്ടിടാതെ എന്നെ മോഹിപ്പിക്കും വിധമാണ് അടുക്കളയിൽ നിൽക്കുക,അപ്പൊ അമിത്തിന്റെ വിയർപ്പിന്റെ മണം പോലും ഒരുന്മാദാവസ്‌ഥയിലേക്ക് എന്നെ നയിക്കുമായിരുന്നു. പതിയെ പതിയെ അദ്ദേഹത്തോട് ഒരു സ്ത്രീ സഹജമായ സ്നേഹം എനിക്ക് തോന്നി തുടങ്ങി. അമിത്തുമായി അടുത്തിടപഴകുമ്പോ മനസ്സിൽ എനിക്ക് സന്തോഷം കിട്ടുന്നുണ്ടായിരുന്നു, അതായിരിന്നു പ്രധാനം. അങ്ങനെ എന്റെ വിഷമങ്ങൾ പതിയെ ഇല്ലാതാകും പോലെ…എനിക്ക് തോന്നി. സിമ്പിൾ ലോജിക്.

ആ സുന്ദരനിമിഷങ്ങൾ മനസ്സിൽ എപ്പോഴും തങ്ങിനില്കുമ്പോ ഞാനൊരു 18 കാരിയായി മാറി. പ്യൂർ മാജിക് തന്നെയാകാം. ഷവറിൽ നഗ്‌നമായി കുളിക്കുമ്പോഴും, കിടക്കയിൽ തനിച്ചു കിടന്നുകൊണ്ട് എന്റെ തുടകൾ തമ്മിൽ ഉരുമ്മുമ്പോഴും അദ്ദേഹത്തെ ഞാൻ വല്ലാതെ മോഹിച്ചു. മനസ് കൊണ്ട് ഞാൻ അമിത്തിനു എന്നെ സമർപ്പിച്ചുവെന്നും, അദ്ദേഹത്തിന്റെ മാത്രമായി മാറണം എന്നും ഞാൻ ആ നിമിഷങ്ങളിൽ ആഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *