രണ്ടാമത്തെ റിങ്ങിൽ ആണ് എടുത്തത്.
ശ്വേതാ..
രാഹുൽ ഇപ്പൊ ഓഫീസിൽ ആണോ
ഇല്ല ശ്വേതാ ഞാൻ ഓൺ ദി വെ to റൂം.
ഇന്ന് എങ്ങനെയുണ്ടായിരുന്നു?
എന്നത്തേയും പോലെ.
അമ്മയ്ക്ക് കുഴപ്പം ഒന്നുല്ലലോ?
ഉഹും
എനിക്ക് കാണണം എന്നുണ്ട് രാഹുൽ.
ഇന്നലെ അല്ലെ കണ്ടത്?
എനിക്ക് എന്തോ വല്ലാതെ ആവേശം കൂടുന്നു. രാഹുലിനെ മിസ് ചെയുന്നുണ്ട്…
നീ കഴിച്ചോ !?
ഉം കഴിച്ചു.
ശെരി കിടന്നോളു.
അമിത് ചോദിച്ചാൽ പറയൂ. ഞാൻ മൂന്നാഴ്ച കഴിഞ്ഞിട്ട് വരു. പ്രൊജക്റ്റ് തിരക്കാണ് എന്ന്!
കാൾ ഡ്രോപ്പ് ആയി.!
അമിത് എന്നെ ദയനീയമായി നോക്കി.
ഞാൻ ചിരിയും സങ്കടവും ഉള്ള മുഖഭാവത്തോടെ അച്ഛനെ നോക്കി പറഞ്ഞു.
ഇതിൽ ഇനി എനിക്ക് എന്ത് ചെയ്യാൻ കഴിയും?
രാഹുലിനെ ഞാനിഷ്ടപ്പെടുന്നുണ്ട്.
പക്ഷെ ഞാൻ അവനെ മിസ് ചെയുന്നു എന്ന് പറയുമ്പോ തിരിച്ചു ഞാനും മിസ് ചെയ്യുന്നുണ്ടെന്ന് പറയാൻ പോലും കഴിയാത്തിടത്…. എന്റെ കണ്ണ് നനഞ്ഞു.
എനിക്ക് മനസിലായി മോളെ.
അമിത് എന്നെ ചേർത്ത് പിടിച്ചു.
അവനു അങ്ങനെ റൊമാന്റിക് ആവാൻ കഴിയില്ലായിരിക്കാം. പെണ്ണിനെ മനസിലാക്കാൻ ഉള്ള കഴിവ് അവനില്ലാതെ പോയി.
ശെരിയാണ് പക്ഷെ അതിനു. ഞാൻ ജീവിതകാലം മുഴുവനും എന്റെ സുഖവും സന്തോഷവും