🖤🔥 സൂപ്പർമാൻ 🔥🖤 [MDV]

Posted by

സൂപ്പർമാൻ  

Superman  Moham | Author : MDV

മോഹം


സൂപ്പർമാൻ.

മോഹം

മക്കളെ, വീണ്ടുമൊരു പുതിയ കഥ, ഈ അവിഹിതം എന്ന ടാഗിന്
കീഴെ വരുന്ന ഈ കഥ വായന സുഖത്തിനു വേണ്ടിയാണ്, ജീവിതത്തിൽ പലപ്പോഴും കുഴപ്പങ്ങൾ ഉണ്ടാക്കാൻ ഈ ടാഗിന് കഴിയുമെന്ന് ഞാൻ പറയാതെ നിങ്ങൾക്കറിയാമല്ലോ.!


ഹായ്, വായനക്കാരെ എന്റെ പേര് ശ്വേത. സ്വദേശം തിരുവനന്തപുരം, ഞാനൊരു കഥയെഴുത്തുകാരിയൊന്നുമില്ല. എങ്കിലുമെന്റെ കൊച്ചു ജീവിതാനുഭവം നിങ്ങളെല്ലാരുമായും പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

അതിനുമുൻപ് ആദ്യം ഞാൻ എന്നെക്കുറിച്ച് പറയാം. ഞാൻ 24 വയസുള്ള ഒരു വീട്ടമ്മയാണ്‌, എന്റെ ഭർത്താവ് രാഹുൽ, ഇപ്പോൾ ബാംഗ്ലൂരിൽ ഒരു എം‌എൻ‌സിയിൽ ജോലി ചെയ്യുന്നു. ഞാൻ പക്ഷെ എന്റെ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ഗുരുവായൂർ ആണിപ്പോ താമസിക്കുന്നത്. എനിക്ക് രാഹുലിന്റെയൊപ്പം ബാംഗ്ലൂർക്ക് പോകാൻ കഴിയാത്ത ചുറ്റുപാടിൽ നിന്നുമാണ് ഞാനീ കഥ നിങ്ങളോടു പറയുന്നത്. അതെന്താണ് എന്നൊക്കെ കഥ ഏതാണ്ട് തീരുമ്പോ നിങ്ങൾക്ക് തന്നെ മനസിലാകും. എന്നെ മനസിലേക്ക് സങ്കലിപ്പിക്കാൻ എളുപ്പത്തിന് ഞാൻ എന്റെ ഏതാണ്ടൊരു ചിത്രം തരാം. 5’6 ഉയരവും അതിനൊത്ത തടിയും. തടിയെന്നു പറയുമ്പോ 34B 28 34 with 65 kg weight അത്രേം ഉള്ള ഒരു ചെമ്പകപ്പൂവിന്റെ നിറമുള്ള അത്യാവശ്യം മുടിയൊക്കെ ഉള്ള സെമി – മോഡേൺ പെൺകുട്ടി.

എന്റെ ജീവിതത്തിൽ ഒരു അവിഹിതത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, പക്ഷേ ഇന്നെന്റെ ജീവിതം എന്നെന്നേക്കുമായി മാറിയിരിക്കുന്നു. അതങ്ങനെയാണ് അവിഹിതമെന്നു നാട്ടാര് വിളിക്കുമെങ്കിലും ഇതെന്റെ ആദ്യത്തെ പ്രണയമാണ്. ഒരു വിവാഹിതയ്ക്ക് മറ്റൊരാളെ പ്രണയിക്കാൻ കഴിയുമോ?! എന്ന ചോദ്യം എനിക്കുമുണ്ടായിരുന്നു. പക്ഷെ നമ്മുടെ ചുറ്റുപാട് അങ്ങനെ വീട്ടമ്മയായ സ്ത്രീയ്ക്ക് കല്പിച്ചു സ്വാതന്ത്ര്യം അത്രയുമല്ലേ ഉള്ളു.പച്ചയ്ക്ക് പറഞ്ഞാൽ കഴപ്പ് കൊണ്ട് മറ്റൊരാളെ തേടിപ്പോയെന്നു മുൻവിധിയെഴുതുന്നവരാണ് കൂടുതലും, പക്ഷെ ഞാനെന്റെ പ്രണയം മൂടിവെച്ചിരുന്നെങ്കിൽ ചിലപ്പോ ഇതുപോലെ കഥയെഴുതാൻ പോലും എനിക്ക് കഴിയില്ല.

ഞാൻ രാഹുലിനെ വിവാഹം കഴിച്ചിട്ടിപ്പോ 1 വർഷമായി, അവനാദ്യം കൊച്ചിയിൽ ആയിരുന്നു ജോലി. പക്ഷെ കഴിഞ്ഞ 6 മാസമായി അവൻ ബാംഗ്ലൂരിലാണ്.

ഇവിടെ വീട്ടിൽ എന്റെ രാഹുലിന്റെ അച്ഛൻ അമിത്, അദ്ദേഹം രാഹുലിന്റെ വളർത്തച്ഛൻ ആണ്, രാഹുലിന്റെ കഥയെന്നു പറയുന്നത് അവനു 10 വയസുള്ളപ്പോൾ കാശ്മീരിൽ വെച്ച് ആർമിയിൽ ആയിരുന്ന
അവന്റെ യഥാർത്ഥ അച്ഛൻ ശിവജിത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടറ്റലിൽ കൊല്ലപ്പെടുകയായിരുന്നു. രാഹുലിന്റെ അമ്മ സുനിതയോടുള്ള ഇഷ്ടം കൊണ്ട് അമിത് സുനിതയെ വിവാഹം കഴിച്ചു. അവർ തമ്മിൽ

Leave a Reply

Your email address will not be published. Required fields are marked *