ഉന്മാദത്തുമ്പികള്‍ [ട്രെയിലര്‍] [Pamman Junior]

Posted by

എസ്‌ഐ ദീപ്തി: ഗിരിജയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുവാന്‍ വന്നതാണ് സ്ഥലം എസ്‌ഐ ദീപ്തി. ദീപ്തിയെന്ന പേര് കേട്ടപ്പോള്‍ ചിലര്‍ക്ക് ഒരു വ്യക്തിയെ ഓര്‍മ്മവന്നുകാണും. പഴയ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസിനെ അല്ലേ… യേസ്… അത് തന്നെയാണ് നമ്മുടെ ദീപ്തി എസ്‌ഐയുടെ രൂപവും.

ജെയ്‌സണ്‍: പുഴക്കരയിലെ കമ്പ്യൂട്ടര്‍ കോഴ്‌സ് സെന്റര്‍ നടത്തുന്ന ആളാണ് ജെയ്‌സണ്‍. നമ്മുടെ വെള്ളിമൂങ്ങയിലെ അജു വര്‍ഗ്ഗീസിന്റെ ഒരു രൂപമൊക്കെയാണ് ജെയ്‌സണ്.

റെജീന: പാര്‍വ്വതി സില്‍ക്ക്‌സ് ആന്‍ഡ് റെഡിമെയ്ഡ്‌സിലെ ഫ്‌ളോര്‍ മാനേജറാണ് റെജീന. റെജീനയുടെ രൂപം പറയുകയാണെങ്കില്‍ നമ്മുടെ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ ഏകദേശം രുപം വരും. പത്ത് വര്‍ഷമായി പാര്‍വ്വതി സില്‍ക്ക്‌സ് ആന്‍ഡ് റെഡ്‌മെയ്ഡ്‌സിലെ ഫ്‌ളോര്‍മാനേജറാണ് റജീന.

ജോസച്ചായന്‍: പുഴക്കര കവലയിലെ കോഫി ഹൗസും ബോര്‍മയും ഒക്കെ നടത്തുന്ന മുതലാളി. ദൃശ്യം ടുവിലെ സായികുമാറിന്റെ രൂപം. വയസ് 60.

മമ്മാലി: കോവളത്തെ ടൂറിസ്റ്റ് ഏജന്റാണ് മമ്മാലി. ലൂസിഫറില്‍ ഷാജോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപമാണ് മമ്മാലിക്ക്. വെള്ളയും വെള്ളയും മാത്രമേ ഇടാറുള്ളു.

സവിതാ വിനയ്: പഴയവാനംമ്പാടി സീരിയലിലെ നായികയെക്കാള്‍ അല്‍പ്പമൊന്ന് തടിച്ച രൂപം. അതേ ഉയരം. പ്രവാസി മലയാളിയാണ് സവിതാ വിനയ്.

സീല്‍ക്കാരം സേവ്യര്‍: പണ്ട് ഷക്കീല തരംഗം ആഞ്ഞടിച്ച സമയത്ത് സ്ഥിരമായി എ പടങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത് ഇപ്പോള്‍ ഡയറക്ടറായ സീല്‍ക്കാരം സേവ്യര്‍ മുംബൈയില്‍ നിന്ന് ഒരു വടക്കേന്ത്യന്‍ ഫിലിം പ്രൊഡ്യൂസര്‍ കമ്പനിക്ക് വേണ്ടി സിനിമ സംവിധാനം ചെയ്യാന്‍ വന്നിരിക്കുകയാണ്.

ലൊക്കേഷനുകള്‍ ———– ഈ സിനിമാറ്റിക് നോവല്‍ ഒരു സിനിമ ചിത്രീകരിക്കും വിധമാണ് എഴുതുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളെ ഏറെക്കുറെ ഇപ്പോള്‍ പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇനിയും സ്ഥലമാണ്.

പ്രധാനലൊക്കേഷന്‍ കോട്ടയം പട്ടണത്തിനടത്തുള്ള പുഴക്കരയെന്ന ഗ്രാമമാണ്. ഈ ഗ്രാമം ഉന്മാദത്തുമ്പികള്‍ എന്ന നമ്മുടെ സിനിമാറ്റിക് നോവലിന് വേണ്ടി രൂപപ്പെടുത്തിയത് മാത്രമാണ്. കോവളം, തിരുവനന്തപുരം, പുനലൂര്‍, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളിലും നമ്മുടെ ഉന്മാദത്തുമ്പികള്‍ പറന്നിറങ്ങും.

ബിഹൈന്‍ഡ് ദ സീന്‍ ————- കുറേ വര്‍ഷങ്ങളായി കമ്പികഥയെഴുത്തില്‍ സജീവമാണെങ്കിലും അന്നമൂട്ടേണ്ടതുണ്ടെന്നതിനാല്‍ സമയക്കുറവുണ്ട്. എന്നാലും ഇടയ്ക്ക് പഴയ കഥകള്‍കുത്തിപ്പൊക്കുന്ന ഒരു സ്വഭാവക്കാരനാണ് ഞാന്‍. എന്നാല്‍ ഉന്മാദത്തുമ്പികള്‍ എന്ന ഈ സിനിമാറ്റിക് നോവല്‍ പ്രിയപ്പെട്ട വാനയക്കാര്‍ക്ക് എങ്ങനെയെല്ലാം പുതിയൊരു അനുഭവം ആകുമോ അതിനെല്ലാം കഴിയുന്ന രീതിയിലാണ് അണിയിച്ചൊരുക്കുന്നത്. നിങ്ങളുടെ അനുഗ്രഹാശിസുകളും പിന്‍തുണയും അപേക്ഷിച്ചുകൊണ്ട് തുടങ്ങുകയാണ്…

Leave a Reply

Your email address will not be published. Required fields are marked *