ഒറ്റമൂലി [സേതു]

Posted by

ഒറ്റമൂലി

Ottamooli | Author : Sethu

 

വേണുവിന്റെ കഥ. എന്താ മനുഷ്യാ നിങ്ങക്ക് ആ എന്ധ്യാനി വസന്തേടടുത്ത് കാര്യം? എന്താ നാക്കടഞ്ഞുപോയോ? നിങ്ങളവളെ നോക്കി ചിരിച്ചത് ഞാങ്കണ്ടപ്പോ ഒരു പരുങ്ങൽ! നാണമില്ലല്ലോ നിങ്ങക്ക് പിന്നേ ഞാൻ കാതുപൊത്തി. അമ്മടെ ഒച്ച വീടുമുഴുവൻ മുഴങ്ങും. പാവം അഛൻ എന്നത്തേയും ഓർമ്മവച്ച നാളുമുതൽ ഞാൻ കാണുന്നതാണീ അടക്കിഭരിക്കൽ കൊച്ചിലേ ഇതെനിക്ക് മറ്റു വീടുകളിൽ നടക്കുന്ന പോലത്തെ ഒരു കാര്യമായിരിക്കും എന്ന തോന്നലായിരുന്നു. എന്നാൽ എങ്ങിനെയാണ് ഭർത്താവും ഭാര്യയും തമ്മിൽ, ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ വെച്ചെങ്കിലും, അല്ലെങ്കിൽ സ്വന്തം കുട്ടികളുടെ മുന്നിൽ വെച്ച് സ്നേഹപൂർവ്വം പെരുമാറുന്നതുകണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് ഒരു സാധാരണ കുടുംബത്തിലെ ഒരവസ്ഥയല്ല എന്നു മനസ്സിലായി. ഞാനീ അവസ്ഥ കൊച്ചിലേ അംഗീകരിക്കാൻ നിർബ്ബന്ധിതനായി. അമ്മ എന്തുകൊണ്ട് അച്ഛനോടിങ്ങനെ പെരുമാറുന്നു എന്ന് അന്നൊന്നും ഒരു പിടിയും കിട്ടാത്ത കാര്യമായിരുന്നു. ഇപ്പോൾ ഞാൻ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുന്നു. വീട്ടിലെ മടുപ്പിക്കുന്ന, ഞെക്കിക്കൊല്ലുന്ന പൊക്കമുള്ള ഒരു കോലനായിപ്പോയതിന്റെ ഗുണം!), ലൈബ്രറികളിലും, കടപ്പുറത്തും എല്ലാം അങ്ങനെ കഴിച്ചുകൂട്ടി. ചെല കൂട്ടുകാരുടെ വീടുകളിൽ പോവാറുണ്ടായിരുന്നെങ്കിലും ആരെയും ഞാൻ വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്തിന് വിഴുപ്പുകെട്ട് അവരുടെ മുന്നിൽ തുറന്നുകാട്ടണം? അമ്മയ്ക്ക് കലിയിളകിയ നേരം വല്ലതുമാണെങ്കിൽ എന്റെ പാവം തന്ത നിത്യവും ക്രൂശിക്കപ്പെടുന്നത് എന്തിന് സുഹൃത്തുക്കൾ കാണണം? അന്നു വകുന്നരം പതിവുപോലെ ബൈക്കുമെടുത്ത് ഞാൻ കളിക്കാൻ ഇറങ്ങിയതായിരുന്നു. ഞങ്ങടെ വണ്ടി തന്നെ അച്ഛൻ തല വെളീലേക്കു നീട്ടി എന്നെ നോക്കി ചിരിച്ചു. എനിക്ക് വല്ലാത്തൊരമ്പരപ്പു തോന്നി. എനിക്കെന്റെ അച്ഛനെ വല്യ ഇഷ്ട്ടമാണ്. വേഗം വണ്ടി കേൾക്കാതെ. മെല്ലെ ഗേറ്റിന്റെ കൊളുത്തിട്ട് അച്ഛന്റെയൊപ്പം കാറിൽ സഞ്ചരിച്ചു. നേരെ ക്ലബ്ബിലേക്കു വിട്ടു. അവിടത്തെ പുൽത്തകിടിയിൽ ഒരു കോണിൽ രണ്ടു കസേരകളിൽ ഞങ്ങൾ അമർന്നു. അച്ഛൻ ഒരു ബയറ വിളിച്ചെന്തോ പറഞ്ഞു. പിന്നെ ഒരു സിഗററ്റു കത്തിച്ചു. നിൻ പഠിത്തം എങ്ങനെയുണ്ട് വേണു

കുഴപ്പമില്ല. ഞാൻ എങ്ങും തൊടാതെ പറഞ്ഞു. ഞാനൽപ്പം ആശയക്കുഴപ്പത്തിലായിരുന്നു. മൂപ്പിലാനെന്തു പറ്റി? സാർ..ബെയറർ വന്നു. താലത്തിൽ ഒരു മനോഹരമായ, ജലകണങ്ങൾ പൊതിഞ്ഞ ബിയർക്കുപ്പിയും, പിന്നെ രണ്ടാഴിഞ്ഞ ഗ്ലാസ്സുകളും, പിന്നെ ഒരു ചെറിയ ഗ്ലാസ്സിൽ വിസ്കിയും എന്റെ കണ്ണു തള്ളി. മൂപ്പിലാൻ എനിക്ക് ബിയർ സൽക്കരിക്കുന്നുവോ? അതിനിടെ ബിയറും വിസ്കിയും നിരന്നു കഴിഞ്ഞു. ചിയേഴ്സസ് മൂപ്പിലാൻ ഗ്ലാസ്സുപൊക്കിക്കാട്ടി. ഞാനും തണുത്ത, തൊണ്ടക്കുഴിയിൽ ഇറങ്ങുമ്പോൾ കോരിത്തരിപ്പിക്കുന്ന ബിയർ, മൂപ്പിലാൻ വിസ്കിയടിച്ചപ്പോൾ കൂടെ വിഴുങ്ങി. അണ്ടിപ്പരിപ്പും കൊറിച്ച് ബിയറകത്താക്കിയപ്പോൾ നല്ല സുഖം. മൂപ്പിലാൻ മെല്ലെ ഓരോന്നു പറഞ്ഞാണ്ടിരുന്നു. ഓഫീസിലെ കാര്യങ്ങളും, പിന്നെ എന്റെ ഭാവിയെക്കുറിച്ചുള്ള പദ്ധതികളും… തന്ന ആ ദിവസം ഇപ്പോഴും ഓർമ്മയിലുണ്ട്. ശരിക്കും സുഖം പിടിച്ചിരുന്നു. അടുത്ത ബിയർ ബെയറർ ഒഴിച്ചിട്ടു പോയപ്പോൾ മീൻ വറുത്തതിന്റെ ഒരു കഷണം എടുത്ത് ചവച്ചോണ്ട് മൂപ്പിസ് ഒരിറക്ക് വിസ്കി കുടിച്ചു. പിന്നെ ഒന്നു മുരടനക്കി. എന്തോ പ്രധാനമായ കാര്യം പറയാൻ പോണു എന്നെനിക്കു തോന്നി. വേണു.നിനക്ക് ഒരു സാധാരണ ജീവിതം, നിന്റെ കുട്ടിക്കാലം മുതൽക്കിന്നുവരെ തരാൻ എനിക്കും രാധയും കഴിഞ്ഞിട്ടില്ല എന്നെനിക്കറിയാം. എന്തു ചെയ്യും? നിന്റെ അമ്മ…അവളെ | എനിക്കിഷ്ടമാണ്. പക്ഷേ അവൾക്കെന്താ അപകർഷതാബോധം! കല്യാണത്തിൻറെ അന്നു തുടങ്ങി ചെല ബന്ധുക്കളും പിന്നെ അവളുടെ തന്നെ കുട്ടുകാരികളും ഒക്കെക്കുടി കൊളുത്തിവിട്ട തിരി ഇത്രം നാളും ഒരു പന്തം പോലെ കത്തി ഞങ്ങളുടെ ജീവിതം ഒരു പിടി ചാരമാക്കി. നീയെങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം എന്ന് ഞാനാശിച്ചിട്ടുണ്ടെടാ. ഏതായാലും നിയ് വലിയ കുഴപ്പമില്ലാതെ തന്നെ വളരുന്നുണ്ടല്ലോ. പറയണമെങ്കിൽ പാവം തന്തപ്പടി എന്തുമാത്രം വിഷമം അനുഭവിച്ചുകാണണം! ഇഷടമാണെന്ന് ഇതുവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്തു ചെയ്താലും അവളുടെ ഒരു സംശയം ഒന്നുരണ്ടുവട്ടം വല്ല സൈക്ക്യാട്രിസ്തിനേയോ കൗൺസലിങ്ങ് നടത്തണ പിന്നെ അവൾടെ കൂട്ടുകാരിയുമൊണ്ടല്ലോ… ആ ശാന്തി! എടാ എനിക്കൊരു സൈ്വര്യവുമില്ലാതായിട്ട് വർഷങ്ങളായി. ഞാൻ ഒരു ട്രെയിനിങ്ങിനും ടൂറിനും പോവ്വാ. രണ്ടാഴ്ച്ച എടുക്കും. തിരികെ വന്നിട്ട് ഞാൻ ചെലപ്പോൾ ഡൈവോഴ്സിനു ഫയൽ ചെയ്യും. ഇല്ലേൽ എനിക്കും വട്ടുപിടിക്കും. നിന്നെ ഒന്നു നേരത്തെ കണ്ട് ഒരു മുന്നറിയിപ്പുതരാം എന്നു വിചാരിച്ചതാ. ഏതായാലും പോയി വന്നിട്ട് അവളോട് ഒന്നൂടി കാര്യമായി കളീം ഒന്നും മുടക്കണ്ട.

Leave a Reply

Your email address will not be published. Required fields are marked *