പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Posted by

അങ്ങനെ ഞങ്ങൾ കോളേജ് യിൽ എത്തി.

പിന്നെ നേരെ ഞങ്ങളുടെ ക്ലാസ്സ്‌റൂമിയിൽ ലേക്ക് പോയി.

ഇ സമയം എല്ലാം എന്റെ ഒപ്പം തന്നെ ഉണ്ടാരുന്നു ശ്രുതി.

ഞങ്ങൾ എത്തിപ്പോൾ കുറച്ചു ലേറ്റ് ആയി.

ഞങ്ങൾ അനുവാദം ചോദിച്ചു കൊണ്ടു അകത്തേക്ക് കേറി.

അവിടെ ഞങ്ങളെ തന്നെ നോക്കി കൊണ്ടു അഖിൽ ഉണ്ട്‌ ആയിരുന്നു.

പിന്നെ അവന്റെ അടുത്ത പോയി തന്നെ ഇരുന്നു.

: ഡാ എന്താ നിങ്ങൾ ഇപ്പോൾ സെറ്റ് ആയി അല്ലേ.

: എന്റെ പൊന്നു മൈരേ എന്നും നിനക്കു ഇതു മാത്രമേ ഉള്ളോ മിണ്ടാൻ.

അത് പറഞ്ഞു കഴിഞ്ഞു അവൻ ഒന്നും മിണ്ടിയില്ല.

സർമാർ എല്ലാം മിണ്ടി കഴിഞ്ഞല്ലോ അല്ലേ, ഇനി ഞാൻ ക്ലാസ്സ്‌ എടുത്തോട്ടെ.

എന്നും പറഞ്ഞു ടീച്ചർ ഞങ്ങളെ ട്രോളി.

അത് കേട്ട് എല്ലാരും ചിരിക്കാൻ യും തുടങ്ങി.

പിന്നെ ഓവർ ആയാൽ പണി കിട്ടും എന്ന് കൊണ്ടു ഞാൻ മിണ്ടാതെ ഇരുന്നു.

ക്ലാസ്സ്‌ തുടങ്ങി അപ്പോൾ മുതൽ എന്റെ ശ്രദ്ധ ഓട്ടോമാറ്റിക്കായി എവിടെയാണ് എന്ന് അറിയാമെല്ലോ.

അവിടെ തന്നെ എന്റെ ശ്രുതിയെ തന്നെ.

അവളെ ഇങ്ങനെ ജീവതം കാലം മുഴുവൻയും നോക്കിയിരിക്കാൻ തോന്നുവാ.

അവൾ ഇടക്ക് എന്നെ ഒന്ന് പാളി നോക്കും അപ്പോൾ എന്നെ കാണും ഞാൻ അവളെ നോക്കി ഇരിക്കുന്നെ അപ്പോൾ അവൾ എന്നെ നോക്കി ചിരിക്കും.

പെണ്ണ് ഒരു അത്ഭുതമാണെന്ന് എന്ന് എനിക്ക് അവളിൽ നിന്നു ആണ് മനസ്സിൽ ആയതു.

ലഞ്ച് ബ്രേക്കിൽ ആണ് ഞങ്ങൾ പരസ്പരം വീണ്ടും കാണുന്നതുതന്നെ.

പിന്നെ കാന്റീൻയിൽ നിന്നു ഫുഡ്‌ മേടിച്ചു ആരും കാണുന്നില്ലാ എന്ന് ഉറപ്പുവരുത്തി ഞാൻ അവള്ക്ക് വാരികൊടുക്കും അവൾ എനിക്ക് തിരിച്ചു തരും.

അങ്ങനെ അന്നത്തെ ദിവസം പോയതേ അറിഞ്ഞില്ലാ.

കോളേജ് വിട്ടു ഞാൻ അവളെയും കൊണ്ടു നേരെ ബീച്ചയിൽ പോയി.

അവളും വല്ലാത്ത സന്തോഷത്തിൽ തന്നെ ആയിരുന്നു.

അവളുടെ ഒപ്പം കടൽ തീരത്തു പരസപരം കൈകോർത്തുകൊണ്ട് ഞങ്ങൾ നടന്നു.

ഞങ്ങളുടെ പ്രണയം അ നടത്തത്തിൽ കൈമാറിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *