പരിണയ സിദ്ധാന്തം 5
Parinaya Sidhantham Part 5 | Author : Kamukan
[ Previous Part ]
എന്റെ എല്ലാ തീരുമാനം തെറ്റ് ആണ് എന്ന് കാലം തെളിയിച്ചു.
തുടർന്നു വായിക്കുക,
പിന്നെ ഞാൻ നേരെ അവളുടെ അടുത്തേക് ചെന്നു.
: ഡോ അതെ താൻ ഇന്ന് ഇനി കഴിക്കാൻ ഒന്നും ഉണ്ടാക്കേണ്ട നമുക്ക് ഇന്ന് പുറത്തു പോയി കഴിക്കാം.
: മം എന്ന് മൂളുക മാത്രം അവൾ ചെയ്തു.
: എന്നാൽ താൻ പോയി റെഡി ആയിട്ടു വാ. ഞാൻ താഴെ വെയിറ്റ് ചെയ്യാം എന്നും പറഞ്ഞു കൊണ്ടു അവൻ യും പോയി.
പരസപരം തുറന്നു സംസാരിച്ച ഇല്ലെങ്കിലും രണ്ടുപേർക്കും സന്തോഷമാണ് തമ്മിൽ ഉള്ള യാത്ര.
അവൾ യും വെയിറ്റ് ചെയ്യിതു നിലയ്ക്കുവാരുന്നു ജേക്കബ്.
കുറച്ചു കഴിഞ്ഞ് അവൾ വന്നു.വെള്ളയിൽ നിറയെ പൂക്കളുടെ ഡിസൈനോടു കൂടിയ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. മഞ്ഞ ഷാൾ വലത്തെ തോളിൽ പിൻ ചെയ്ത് കുറുകെ ഇട്ടിട്ടുണ്ട്. പുരികമൊക്കെ കൺമഷി കൊണ്ട് നന്നായി നീട്ടി എഴുതിയിട്ടുണ്ട്.
അവളുടെ മൊഞ്ചു എന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.
നിവിൻ പോളി പറഞ്ഞ് പോലെ ഇരുട്ടിൽ നിന്നു വിളിച്ചതിൽ ലേക്ക് വരുമ്പോൾ പെണ്ണിന്റെ മൊഞ്ചു കൂടി കൂടി വന്നു എന്റെ സർയെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റത്തില്ലാ.
അ ഫീൽ ആയിരുന്നു അവളെ അങ്ങനെ കണ്ടപ്പോൾ .
പിന്നെ എന്നെ അവൾ നോക്കിപ്പോൾ അപ്പോൾ തന്നെ ഞാൻ കണ്ണ് വെട്ടിച്ചു.
അവൾ പതിയെ എന്റെ അടുത്തേക് വന്നു.
അവളെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് അവൾ അടുത്ത എത്തിയപ്പോൾ.
: എന്നാൽ പോകാം കേറിക്കോ.
: മം എന്നും പറഞ്ഞ് കൊണ്ടു അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യിതു.