പരിണയ സിദ്ധാന്തം 5 [fan edition] [Kamukan]

Posted by

അപ്പോൾ തന്നെ എന്റെ കിളികൾ എല്ലാം പറന്നു പോയി.

എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു എനിക്ക്.

പിന്നെ ഡോക്ടർനോട് താങ്ക്സ്യും പറഞ്ഞു നേരെ ശ്രുതിയെ കാണാൻ പോയി.

അവളെ കണ്ട് ഉടനെ പരസരം പോലും മറന്നു കൊണ്ടു ഞാൻ അവളെ കെട്ടിപിടിച്ചു.

അവളുടെ നെറ്റിയിൽ ചുംബനം മുദ്ര പതിപ്പിച്ചു.

അവിടെ മമ്മി യും പപ്പയും ഉണ്ടാരുന്നു പോലെ നോക്കാൻ പോലും ഞാൻ മറന്നു പോയിരുന്നു.

അവളിൽ നിന്നു അകന്നപ്പോൾ ആണ് ഞാൻ കാണുന്നത് അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു.

ശ്രുതി നാണത്താൽ തല താഴ്ത്തി ഇരുന്നു.

പിന്നെ അവരെ നോക്കി ചിരിച്ചു കാണിച്ചു ഞാൻ അവിടെ നിന്നു എസ്‌കേപ്പ് ആയി.

ഇപ്പോൾ ശ്രുതി ക്‌ 7 മാസം ആണ്. അവളുടെ വയറിൽ മുത്തംമിട്ട കിടക്കുന്നത് ആണ് എന്റെ സന്തോഷം.

നല്ല നിലാവ് ഉള്ള രാത്രിയിൽ ജനാലക്കൽ ഞാൻ തുറന്നു ഇട്ടു.നിലാവിന്റെ വെളിച്ചം മുറിയാകെ പടർന്നു.

അ വെളിച്ചത്തിൽ തള്ളി വയറും ആയി ഉറങ്ങുന്ന ശ്രുതിയെ കാണുമ്പോൾ ഒരു രാജകുമാരി ഉറങ്ങിയത് പോലെ ഉണ്ട്‌.

ഞാൻ നേരെ അവളുടെ അടുത്തേക് ചെന്നു അവളുടെ വയറിൽ മുത്തമിട്ടു.

ഞങ്ങളുടെ പുതിയ അതിഥിയുടെ വരവും കാത്ത് നിദ്രയിലാണ്ടു.

ഞങ്ങളുടെ പ്രണയം പല ഭാവത്തിൽ പരിണയിച്ചു കൊണ്ടേയിരുന്നു.

അവസാനിച്ചു.

Note: ഇത്ര നാളും ഇ കഥയെ സപ്പോർട്ട് ചെയ്തവർക്ക് ഒരു ആയിരം നന്ദി. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇ കഥ ക്‌ സീസൺ 2 എഴുതാം. എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ kamukan ❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *