സംഭവം ഞാൻ കുടിക്കില്ല പക്ഷെ രണ്ട് പോക വിടും എപ്പോഴും ഇല്ലാ വല്ലപ്പോഴും….. അത് ഈ പണ്ടാരം പിടികേം ചെയ്യും…….
അങ്ങനെ ഫുഡ് ഒക്കെ കയിഞ്ഞു
അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായി… അല്ല ദീദി എന്നെ ഡ്രസ്സ് ഇട്ടു കാട്ടി തന്നില്ലല്ലോ…. അല്ലെങ്കി വേണ്ട പാവം ഇപ്പൊ നല്ല ഹാപ്പി അല്ലെ ഇങ്ങനെ പോട്ടെ….
ഞാൻ ഒന്ന് പുകകാലോ എന്നു വിചാരിച്ചു പുറത്തേക് ഇറങ്ങാൻ നേരം
“”ടാ കുഞ്ഞു…
ഞാൻ തിരിഞ്ഞു നോക്കിയപ്പോ പതിവ് നിപ്പും നോട്ടവും …..
അജു :ഇപ്പൊ വരാം ദീദി പ്ലീസ്……..
സുമി : നീ ഇങ്ങു വന്നേ ……
ഞാൻ അങ്ങോടെക് ചെന്നപ്പോ ചെവിയിൽ ഒരു പിടുത്തം…ആഹ്ഹ്ഹ്……
എന്റെ മാനം കളയോ വീട്ടിൽ ചെന്നിട് എന്ത് വേണേ ആയിക്കോ പറയുന്ന കേക്കു….
ഞാൻ തല കുനിച്ചു നിന്നു…. ദീദി എന്റെ താടിക്കു പിടിച്ചു ഉയർത്തി … പിണങ്ങല്ലേടാ കുഞ്ഞു…. എനിക്ക് നീയെല്ലേ ഉള്ളു…..
ഞാൻ ദീദിടെ സോഫ്റ്റായ രണ്ട് കവിളും പിടിച്ചു വലിച്ചു .. ….. ആഹ്ഹ്ഹ് പയ്യേ വലിക്കു…
ദീദി എന്റെ കൈ വിടീപ്പിച്ചു കൊണ്ട്…
“”അല്ല സാറിന് ഡ്രസ്സ് ഇട്ടു കാണണ്ടേ….
അജു :ഇവിടെ വെച്ച് വേണ്ട ദീദി അവർ എന്തെങ്കിലും കരുതിയാലോ……. സുമി :അവർ ഉറങ്ങാൻ കിടന്നട…
അജു :അല്ലാഹ് അപ്പൊ ഞാൻ എവിടെ കിടക്കും …..
സുമി :അതോണ്ടല്ലേടാ പൊട്ടാ നിന്നോട് എന്റെ റൂമിൽ കിടക്കാൻ പറഞ്ഞെ….. എന്നു പറഞ്ഞു എന്നെ പിടിച്ചു വലിച്ചു ദീദിടെ റൂമിലേക്കു പോയി…… (അവരുടെ വീട്ടിൽ ആകെ ബാത്ത് അറ്റാച്ഡ് ആയ റൂം അതാണ്.. ആസാദിക്കാടെയും സുമി ദീദിയുടെയും മണിയറ )
ഞാൻ ലേശം നാണം അഭിനയിച്ചു കൊണ്ട്…
അയ്യേ എനിക്കൊന്നും വയ്യാ പ്രായ പൂർത്തി ആയ ദീദിടെ കൂടെ പ്രായ പൂർത്തി ആയ പുരുഷൻ ആയ ഞാൻ കിടക്കാനോ……
അത് പറഞ്ഞപ്പോൾ ദീദി നിർതാതെ ചിരി തുടങ്ങി……. ഹിഹിഹിഹി……….
എന്നിട്ട് എന്നോട്…
“”ആര് നീയോ പ്രായ പൂർത്തി ആയ പുരുശു……. കണ്ടാലും പറയും ഒരുമാതിരി തടിച്ചിട്ടു ഒരു സാദനം……….. ദീദി അത് പറഞ്ഞു ചിരിച്ചു കൊണ്ട് ദീദി അവിടെ ഇരുന്ന തോർത്ത് ഇടുത്തു കയ്യിൽ ഇണ്ടായ ഡ്രെസ്സും ആയി ബാത്റൂമിലേക്കു കയറി..