ശ്രുതി ലയം 16 [വിനയൻ]

Posted by

അടുക്കളയിൽ കറിക്ക് അറിയുകയായിരുന്ന വാസന്തി യോട് ശ്രുതി ചൊതിച്ചു ചേച്ചി വിജയെട്ടൻ പോയിട്ട് വിളിച്ചിരുന്നോ ? ……… അല്ല ! …….. ഇതാരു ശ്രുതിയോ ?……. വിളിച്ചിരുന്നു മോളെ രണ്ടു തവണ വിളിച്ചിരുന്നു മോളെ ഈ ഇടെയായി ഇങ്ങോട്ടോന്നും കാണാറെ ഇല്ലല്ലോ ……… ഞാൻ വന്നില്ലെങ്കിൽ എന്താ ചേച്ചി അച്ഛൻ കൃത്യമായി വരുന്നുണ്ടല്ലോ ഇവിടേക്ക് …….. അത് കേട്ട വാസന്തി ലെജ്ജയോടെ വാ പൊത്തി കൊണ്ട് പതുക്കെ പറഞ്ഞു മോളെ പതുക്കെ പറ കുട്ടികൾ കേൾക്കും …………

മുറ്റത്ത് കളിചുകൊണ്ടിരിക്കുന്ന കുട്ടികളെ എത്തി നോക്കി കൊണ്ട് വാസന്തി പറഞ്ഞു മോളെ ചേട്ടൻ ഇവിടെ വരുന്നത് അവർക്ക് അറിയില്ല ……… ആട്ടെ ഇതെങ്ങനെ മോള് അറിഞ്ഞു ! ചേച്ചി നമ്മൾ പെണ്ണുങ്ങൾ നല്ല കാര്യങ്ങൾ ഒന്നും വേഗം അറിയില്ല ഇത് പോലുള്ള പോട്ട കാര്യങ്ങൾ വേഗം മണത്ത് അറിയും ………. അത് മോള് പറഞ്ഞത് ശേരിയാ പക്ഷേ ഇതെങ്ങനെ മോള് അറിഞ്ഞു ?……. അതോ അന്ന് അവർ കോയമ്പത്തൂരിൽ പോയതിനു ശേഷം ആണ് അച്ഛൻ വീട്ടിലേക്ക് മടങ്ങി വന്നത് ……….

അച്ഛനോട് ഞാൻ കര്യങ്ങൾ ഒക്കെ പറഞ്ഞു അത്താഴം കഴിഞ്ഞു ടിവി കണ്ട് ഇരുന്നശേഷം കിട ക്കുന്നതിന് മുൻപ് ഞാനും അമ്മയും കൂടി പുറത്തേക്ക് ഇറങ്ങി ……….. അപ്പോഴാണ് അച്ഛൻ ടോർച്ചും തെളി ച്ചു ചേച്ചിടെ വീട്ടിലേക്ക് പോകുന്ന കണ്ടത് ……….

ഹൊ ൻ്റെ മോളെ സത്യം പറഞാൽ അന്ന് ഞാൻ പേടിച്ച് പോയി ……..

വിജയെട്ടൻ പോയി കഴിഞ്ഞു ഏതാണ്ട് ഒരു ഒൻപത് മണിയോടെ ഞങ്ങൾ അമ്മയും മക്കളും അത്താഴം കഴിച്ചു കിടന്നു ………. കുട്ടികൾ കിടന്ന ഉടനെ ഇറങ്ങി എനിക്ക് ഉറക്കം വന്നില്ല ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് പെട്ടെന്ന് മുറിയുടെ തെക്ക് ഭാഗത്തെ ജേനലിൽ മുട്ടുന്ന കേട്ടത് ………. പതിവില്ലാതെ ജെനലിൽ മുട്ടുന്നത് കേട്ട ഞാൻ ആദ്യം പേടിച്ച് പോയി ……….

ലൈറ്റ് ഇടാതെ ഞാൻ എഴുന്നേറ്റ് ജേനാലക്ക് അരികിലേക്ക് നടന്നു അപ്പോഴാണ് പതിഞ്ഞ സ്വര ത്തിൽ പറഞ്ഞത് വാസന്തി ഇത് ഞാനാണ് കുട്ടൻ പിള്ള …………. അത് കേട്ടപ്പോൾ എൻ്റെ പകുതി പേടി മാറി കുട്ടൻ പിള്ള ചേട്ടൻ ഈ അസമയത്ത് എൻ്റെ വീടിൻ്റെ ജേനലിൽ മുട്ടുന്നത് ആരെങ്കിലും കാണുമോ എന്ന പേടി ബാക്കിയായി ……….

Leave a Reply

Your email address will not be published. Required fields are marked *