നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 13 [PSYBOY]

Posted by

എടാ ഞാൻ വെറുതെ പറഞ്ഞതാണ് നീ അതിന് പിണങ്ങി പോകല്ലേ നീ മിണ്ടാതിരുന്നാൽ എങ്ങനാ ഞാൻ പറഞ്ഞത് എനിക്ക് ഓർമയുണ്ട് നിന്നെ ഒന്ന് കളിപ്പിക്കാൻ വന്നതല്ലേ. അപ്പോഴേക്കും പിണങ്ങിയോ നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം.

ഞാൻ : ഹാ പിന്നല്ലാതെ മനുഷ്യനെ കളിയക്കുന്നതിനും പരിധി ഇല്ലേ. ചേച്ചി : നീ ഇത്ര simple ആയിപോയത് ഞാൻ അറിഞ്ഞില്ല. പൊട്ട് ഇനി പറയില്ല. ഞാൻ : എന്നാൽ പറ ഇനി എപ്പോഴാ ചേച്ചി : എടാ ഞാൻ ഒന്ന് നിവർന്ന് ഇരുന്നു തുടങ്ങിയിട്ടെ ഉള്ളു ഒന്ന് നടക്കാൻ വകുപ്പ് ഉണ്ടാക്കട്ട് അപ്പൊ ശെരിയാക്കാം. ഞാൻ : അപ്പൊ ഞാൻ ഇനി അത് വരെ വൈറ് ചെയ്യണം അല്ലേ?? ചേച്ചി : എന്തേ മോന് wait ചെയ്യാൻ പറ്റില്ലേ?? ഞാൻ : അങ്ങനെ ചോദിച്ചാൽ പാടാണ്. ചേച്ചി : എന്നാൽ ഒരു കാര്യം ചെയ്യ് നാളെ എനിക്ക് ഹോസ്പിറ്റലിൽ പോകണം Replaster ചെയ്യാൻ അപ്പൊ നീയും അവിടെ വാ. ഞാൻ : അവിടെ വച്ച കാണൽ മാത്രമേ നടക്കൂ ചേച്ചി : പിന്നെ മോന് എന്തോ വേണം ഞാൻ : ഒരു സ്പര്ശന സുഖം എങ്കിലും കിട്ടണ്ടേ.. ചേച്ചി : എന്റെ കൂടെ അനിയത്തി കാണും അപ്പൊ എങ്ങനെയാ ഒന്നും നടക്കില്ല. ഞാൻ : എന്നാൽ വേണ്ട എല്ലാം ശെരിയയിട്ടു മതി കാത്തിരിക്കാം. ചേച്ചി : അങ്ങനെ എങ്കിൽ അങ്ങനെ. ഞാൻ : ഒരു പക്ഷെ അനിയത്തി ഇല്ലായിരുന്നു എങ്കിൽ ഞാൻ പൊളിച്ചേനെ. ചേച്ചി : ഹാ എന്ത് ചെയ്യാനാ ആരേലും വേണ്ടേ സഹായത്തിന്. ഞാൻ : അത് ശെരിയാണ്. അങ്ങനെ ആരും ഇല്ലെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത് ചേച്ചി ഞാൻ ഉണ്ട് അത് ഏത് പതിരക്ക് ആയാലും.. ചേച്ചി : Waah… വല്യ സിനിമ dialogue ഒക്കെ ആണല്ലോ ഞാൻ : ഓഹോ അപ്പൊ ഞാൻ കാണില്ലെന്നാണോ പറയുന്നേ?? ചേച്ചി : അയ്യോ അങ്ങനെ അല്ലെടാ നീ അല്ലെ എന്റെ വീടിന്റെ എല്ലാമെല്ലാം… ഞാൻ : പിന്നല്ലേ.. ചേച്ചി : എടാ ഞാൻ പിന്നെ വിളിക്കാം ഇവിടെ എന്തോ… ഞാൻ : എന്താ… ചേച്ചി : അറിയില്ല ഞാൻ നോക്കിയിട്ട് പിന്നെ വിളിക്കാം. ഞാൻ : ok

Leave a Reply

Your email address will not be published. Required fields are marked *