എനിക്കായി കരുതിവച്ചതു 2 [Akhil]

Posted by

അയാൾ : അപ്പൊ എവിടെ എങ്ങനെ ഇനി ഒറ്റക്ക് നിൽക്കോ

ഞാൻ : അല്ലാതെ പിന്നെ ന്ത്‌ ചെയ്യാൻ ആ 1 മാസം അല്ലെ അത്‌ പെട്ടന്ന് പൊക്കോളും കുറച്ചു കഴിഞ്ഞ് അവർ ഇറങ്ങി വണ്ടി നാളെ എത്തിക്കന്ന് പറഞ്ഞു

അന്ന് ഫുഡ്‌ ഒന്നും കഴിച്ചില്ല രാത്രി എപ്പോഴോ വേദന കൊണ്ട് എഴുന്നേറ്റു. ഒട്ടും നടക്കണോ ഒന്നും പറ്റുന്നില്ല ഇരിക്കാനും പറ്റുന്നില്ല. ഒരു പൈൻ കില്ലരും കഴിച്ചു കിടന്നു എപ്പഴോ ഉറങ്ങി പോയി

പിറ്റേന്ന് രാവിലെ എഴുനേറ്റ് കാലിൽ നീര് ഒന്നും ഇല്ല പക്ഷെ കാൽ കുത്താൻ പറ്റുന്നില്ല ബാത്‌റൂമിൽ പോകാൻ ഞൻ പെട്ട പാട് എനിക്കെ അറിയോ. അന്ന് ഞൻ മനസ്സിലാക്കി ശെരിക്കും ഉള്ള ഒറ്റപ്പെടൽ. എനിക്ക് ഒരാളുടെ സാഹയം വേണമായിരുന്നു എന്നാൽ ആര് സ്വന്തം നാട് പോലും അല്ല. പിന്നെ അതും ഞൻ ഉൾക്കൊണ്ട്‌. ഫുഡ്‌ എല്ലാം swiggy തന്നെ ശരണം. ട്രേഡ് ചെയ്ത് ഉച്ചക്ക് 3.30 വരെ സമയം കളയും ബാക്കി സമയം പോകാൻ ആണ് പണി. പിന്നെ ജോലി എടുക്കാണ്ടേ എന്ന്നാലല്ലേ ജീവിക്കാൻ പറ്റു

3 ദിവസം കഴിഞ്ഞു മുറിവ് ഒക്കെ ചെറുതായി ഉണങ്ങി തുടങ്ങി. എന്നാലും അനങ്ങുമ്പോൾ നല്ല വേദന ഉണ്ട്

അന്ന് ഉച്ചക്ക് ആണ് പാറു വിളിക്കുന്നത്.

എന്ത് മൈര്നു ആണോ ഇപ്പൊ വിളിക്കുന്നത് ഇത്രോം നാൾ ബ്ലോക്ക്‌ ചെയ്തിട്ടിട്ട്

ഞൻ എടുത്തില്ല എടുക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇനി ഒന്നും കൂടെ താങ്ങാൻ പറ്റില്ല എന്ന് മനസ്സിലാക്കി.

ഫോൺ സൈലന്റ് ഇട്ടു മാറ്റിവെച്ചു. 1 മണിക്കൂർ കഴിഞു നോക്കി 21 മിസ്സ്ഡ് കാൾ. ഫോൺ എടുത്ത് നോക്കിയപ്പോൾ തന്നെ പിന്നേം വിളിച്ചു അത്‌ ഞൻ കട്ട്‌ ചെയ്ത്. ഫോൺ ഓഫ്‌ ചെയ്ത് വെച്ച് കിടന്നുറങ്ങി.

ആ ദിവസവും കടന്നുപോയി

പിറ്റേന്ന് എഴുന്നേറ്റപ്പോൾ 11.30 ആയി അന്ന് വേദന കൂടുതൽ ആയിരുന്നു. ഒരു കണക്കിന് എങ്ങനെയോ സോഫയിൽ വന്നിരുന്നു ഒരു ഷോർട്സ് മാത്രേ ഇട്ടിട്ടുള്ളു. പൊട്ടിയത് കൊണ്ട് ബനിയൻ ഒന്നും ഇടാൻ പറ്റില്ല കാൽ ആണ് അനക്കാനും പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *