🥰 സ്വപ്നക്കുട്ടി 🥰 [🎀 𝓜 𝓓 𝓥 🎀]

Posted by

“എനിക്ക് മനസ്സിലാകും സ്വപ്ന… ഏട്ടൻ ജോലി തിരക്കാണ് എന്നും പറഞ്ഞു വിദേശത്തിരുന്നു എന്നെ പറ്റിക്കുമ്പോ, ഞാനും പലപ്പോഴും ചിന്തിക്കാറുണ്ട്.. പക്ഷെ. കഴിയുന്നില്ല. പക്ഷെ എനിക്കെങ്കിലും വർഷത്തിൽ ഒരു തവണ കിട്ടുന്നത് കൊണ്ട് ഞാൻ സഹിച്ചു കഴിയുകയാണ്…. നിന്റെ സ്‌ഥാനത് ഞാൻ ആണെങ്കിൽ… ചിലപ്പോ….”

“ചിലപ്പോ….”

“അറിയില്ല, സ്വപ്ന..”

ഓഫീസിൽ യാന്ത്രികമായി ജോലികൾ ചെയുമ്പോളും സ്വപ്നയുടെ മനസ് നിറയെ അർജുൻ ആയിരുന്നു, ഈ പ്രായത്തിലിത്രയും ക്യൂട്ടും മാൻലിയുമായ തന്റെ ഓമന പുത്രന് തന്നോട് ഒരു പ്രത്യേക ഇഷ്ടം!! അതെത്ര സുന്ദരമാണെന്നോ… ശക്തിയുളളതാണെന്നോ ചിന്തിക്കാൻ ഉള്ള മനസികാവസ്‌ഥയിലല്ല താനിപ്പോ….

ശെരിയാണോ തെറ്റാണോ എന്ന് തിരിച്ചറിയാകണത്തെ, അവനെ എങ്ങനെ ഉപദേശിക്കുമെന്നറിയാതെ സ്വപ്ന നീറി. അതിന് തക്കതായ ഒരുകാരണം മനസിലുണ്ട് താനും!

മാനേജർ മുറിയിലേക്ക് വിളിപ്പിച്ചു. അയാൾക്ക് സ്വപ്നയോട് പ്രത്യേക താല്പര്യം ഉണ്ട്, സ്വപ്നയ്ക്കും നന്നായിട്ടറിയാം.

“എന്താ സ്വപ്ന മുഖം വല്ലാതെ ഇരിക്കുന്നെ!….”

“ഒന്നുല്ല വിജയ്…”

“തനിക്കറിയാല്ലോ, എനിക്ക് തന്നെ ഇഷ്ടമാണ് എന്ന്….. പറയടോ!”

“ഞാനീ ക്രെഡിറ്റ് ഡോക്യൂമെന്റസ് സെന്റ് ചെയ്തു ന്ന് പറയാൻ വന്നതാ.. വിജയ്.” സ്വപ്ന നീല പൂക്കൾ ഉള്ള സാരിത്തുമ്പു മടക്കി പിടിച്ചു.

“സ്വപ്ന.. അർജുൻ എന്ത് പറയുന്നു ?”

ഒരു നിമിഷം അവനെ കുറിച്ചോർത്തപ്പോൾ സ്വപ്നയുടെ മനസൊന്നിടറി….

“സുഖം ! ഫുട്ബോൾ മാച്ചിന് പോയിരിക്കുവാ… തൃശൂർക്ക്”

“അഹാ…”

“ഞാൻ പൊയ്ക്കോട്ടേ….വിജയ്”

“സ്വപ്ന ഞാൻ പറഞ്ഞകാര്യം…”

“വേണ്ട വിജയ്, എന്നോടൊന്നും തോന്നല്ലേ…. അത് ശെരിയാകില്ല!”

സ്വപ്നയെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നു, വിജയ് പല തവണ പറഞ്ഞതാണ്, മനസ്സിൽ വിജയനോട് ഒരിഷ്ടമൊക്കെയുണ്ടെങ്കിലും സ്വപ്ന അർജുനെയോർത്തു!!!

അവനിഷ്ടമല്ല വിജയ്നെ എന്നറിഞ്ഞത് മുതൽ ആ ചാപ്റ്റർ അവൾ ക്ളോസ് ചെയ്തു. അവനും കൂടെ റെസ്‌പെക്ട് ഉള്ള ആളാണെങ്കിൽ കുഴപ്പമില്ലലോ എന്ന് റാണിയുടെ ഉപദേശത്തിന് ശെരിയെന്നു സ്വപ്ന മൂളിയാണ്, വിജയുമായി ഇടക്ക് കാപ്പി കുടിക്കാനൊക്കെ പോയിരുന്നത്, പക്ഷെ പ്രതീക്ഷിച്ചതിനു വിപരീതമായി വിജയ്നെ അർജുന് ഇഷ്ടപെട്ടിട്ടില്ല!! അന്ന് തന്റെ ബർത്ത്ടെ ഫങ്ക്ഷന് വന്നപ്പോൾ വിജയിന്റെ അതിരു കടന്ന സംസാരവും സ്വാതന്ത്ര്യം എടുക്കലും അർജുന് ഇഷ്ടക്കേട് ഉണ്ടാക്കിയിട്ടുണ്ടാകാം… എങ്കിലും സ്വപ്ന ഒരിക്കലും ആരോടും അതിരുവിട്ടു ഒന്ന് ചിരിക്കാനോ കൊഞ്ചാനോ നിന്നിട്ടില്ല ക്‌ളീൻ ചിറ്റ് ഉള്ള വിജയ് നോട് പോലും.

Leave a Reply

Your email address will not be published. Required fields are marked *