രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 [Biju]

Posted by

രാഗിണിയുടെ അപൂര്‍വ്വ ദാഹം 6 Raginiyude Apoorvva Daham Part 6 | written by : BijuPrevious Part

Hai നിങ്ങളുമായി വീണ്ടും കണ്ടു മുട്ടിയതില്‍ സന്തോഷം എന്നാല്‍ നമുക്ക് നേരെ part 6 ലേക്ക് അങ്ങ് കടക്കാം അല്ലേ?

വാതില്‍ പടി കടന്നു ഹാള്‍ ഇല്‍ എത്തിയ ഉടനെതന്നെ ഞാന്‍ ഡോര്‍ പൂര്‍ണ്ണമായും ചാരി ചുറ്റും നോക്കി. ഇരുളില്‍ ഒരു കറുത്ത രൂപം പോലെ രാഗിണി ഏറ്റവും ആദ്യത്തെ ഗോവണിപ്പടിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ എന്നെയും ഞാന്‍ അവളെയും ഒന്നു പരസ്പ്പരം നോക്കി. അവള്‍ പതുക്കെ എഴുന്നേറ്റ് പടികള്‍ കയറാന്‍ തുടങ്ങി വളരെ വളരെ പതുക്കെ ആയിരുന്നു അവള്‍ പടികള്‍ കയറിയിരുന്നത്.

ഞാന്‍ രാഗിണിയെ അനുഗമിച്ചു. പ്രവചനാതീതമായ നിമിഷങ്ങള്‍ ആയിരുന്നു എനിക്ക് ഇനി വരാന്‍ ഇരിക്കുന്ന നിമിഷങ്ങള്‍. താഴെ അവളുടെ അമ്മയുമായി നടന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ ഒരു കാര്യംപോലെ അല്ല ഇപ്പോള്‍ അത് എന്‍റെ മനസില്‍ നിലനില്‍ക്കുന്നത്. ഇനി രാഗിണിയുടെ മുന്നില്‍ ഞാന്‍ ഒരിയ്ക്കലും പഴയത് പോലെ ആവില്ല ഞാന്‍ കളങ്കപ്പെട്ടു കഴിഞ്ഞു. പക്ഷേ അവള്‍ പറഞ്ഞത് കൊണ്ടല്ലേ ? അതേ എന്നിരുന്നാലും. അവളുടെ മനസ് നാളെ മാറിയാലോ ? അങ്ങനെ സംഭവിച്ചു കൂടാ എന്നില്ലല്ലോ. നാം മനുഷ്യര്‍ക്ക് ഇന്ന് ഒരു കാര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ ആയിരിക്കണം എന്നുണ്ടോ നാളെയും ? അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ല അങ്ങനെ അവളുടെ മനസ് മാറിയാല്‍ ഇന്ന് സംഭവിച്ച കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ ഒരിയ്ക്കലും കഴിയില്ല സംഭവിച്ച കാര്യങ്ങള്‍ എന്നെന്നേക്കും ഒരു ഒരു സത്യം ആയി നിലനില്ക്കും.

മനസിലൂടെ ഇത്തരം ചിന്തകള്‍ കടന്നു പോയിക്കൊണ്ടിരിക്കെ ഞങ്ങള്‍ രണ്ടു പേരും മുകളില്‍ ഞങ്ങളുടെ ബെഡ് റൂം ഇല്‍ എത്തി. അവള്‍ പതുക്കെ തിരിഞു നിന്നു.ഞാനും അവളും കണ്ണില്‍ കണ്ണില്‍ നോക്കി നിന്നു.

അവള്‍ കരഞ്ഞിട്ടുണ്ട്. നേരെത്തെ കുറെ നേരം മുന്നേ ആണ് കരഞ്ഞത്. കണ്ണു നീര്‍ ചാലുകള്‍ അവളുടെ കവിളില്‍ കാണാം എങ്കിലും. അത് ഉണങ്ങി ഒട്ടിപ്പിടിച്ച നിലയില്‍ ആണ്. മങ്ങിയ നിലാവെളിച്ചം ആണെങ്കിലും മുകളിലെ ജനാലകള്‍ തുറന്നിട്ടിരുന്നത് കൊണ്ട് താഴെ ഉള്ളതിനെക്കാള്‍ അല്പം കൂടി പ്രകാശം മുകളില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *