മിസ്റ്റർ മരുമകൻ 4 [നന്ദകുമാർ]

Posted by

എല്ലാം നമുക്കുടനെ ശരിയാക്കാം രവിയേട്ടാ.. പിന്നെ ഇടുക്കിക്ക് പോകുന്ന കാര്യം അവതരിപ്പിച്ചോ.. ഇല്ലെടാ ഞാൻ പറഞ്ഞാൽ അവൾ പറ്റില്ലെന്ന് പറഞ്ഞാലോ…

അന്നാൽ രവിയേട്ടൻ പറയണ്ട അക്കാര്യം ഞാനേറ്റെടുത്തു.

അന്ന് തന്നെ അമ്മയെ ചട്ടം കെട്ടി രമചേച്ചിയെ ഇടുക്കിയിൽ കൊണ്ടുപോകാൻ സമ്മതിപ്പിക്കുന്ന കാര്യം.. അന്ന് വൈകിട്ട് രമ ചേച്ചിയും, സുലേഖയും ,അമ്മയ്ക്കൊപ്പം കൂടിയപ്പോൾ അമ്മ കാര്യം രസകരമായി അവതരിപ്പിച്ച് രമ ചേച്ചിയെ സമ്മതിപ്പിച്ചു. രവിയേട്ടൻ എന്നെ ഒപ്പം കൊണ്ടു പോകില്ല അതായിരുന്നു രമ ചേച്ചിയുടെ പ്രതികരണം. വീട്ടിലുണ്ടായിരുന്ന എന്നോട് അമ്മ രവിയേട്ടനെ വിളിച്ച് സമ്മതം ചോദിക്കാൻ പറഞ്ഞു. ഞാൻ രവിയേട്ടനെ വിളിച്ച് സമ്മതം കഷ്ടപ്പെട്ട് മേടിക്കുന്നതായി അഭിനയിച്ചു. ഒടുവിൽ മനസില്ലാ മനസോടെ രവിയേട്ടൻ രമ ചേച്ചിയേം ഇടുക്കിക്ക് കൊണ്ട് പോകാൻ സമ്മതിച്ചു.രമേച്ചിക്ക് സന്തോഷമായി.. കൂട്ടുകാരികൾക്കൊപ്പം ഒരു കറക്കം ആരാണ് ആഗ്രഹിക്കാത്തത്.

അടുത്ത ദിവസം തന്നെ ഞങ്ങൾ യാത്രക്ക് റഡിയായി, രവിയേട്ടൻ ഇന്നോവയിൽ രമ ചേച്ചിക്കൊപ്പം വന്നു. വീട്ടിൽ കിടന്ന് ഉറങ്ങുന്ന അച്ഛന് സുഖമില്ലാതായി എന്ന കള്ളം അമ്മ തൻമയത്വമായി അവതരിപ്പിച്ചു. രണ്ട് ദിവസത്തിനകം ഒരു ടാക്സി വിളിച്ച് ഇടുക്കിയിലെത്തിയേക്കാം നമ്മുടെ പ്ലാൻ തെറ്റിക്കണ്ട എന്ന് പറഞ്ഞു എന്നെ മാത്രം അവർക്കൊപ്പം അയച്ച് സൂത്രത്തിൽ ഒഴിവായി. രവിയേട്ടൻ്റെ മുഖം എന്ത് കൊണ്ടോ മ്ലാനമായത് ഞാൻ കണ്ടു. പിന്നെ രണ്ട് ദിവസം കഴിയുമ്പോൾ അമ്മ അവിടെയെത്തുമെന്ന വാർത്ത കേട്ട് സമാധാനിച്ചെന്ന് തോന്നി. ഞങ്ങൾ വണ്ടിയുമായി നാണപ്പേട്ടൻ്റെ വീട്ടിലെത്തി അവരേയും കൂട്ടി ഇടുക്കിയിലെ ഞങ്ങളുടെ വീട്ടിലേക്ക് യാതയായി.. യാത്ര രസകരമായിരുന്നു. എന്നെ മുന്നിലിരുത്തി രമേച്ചി പുറകിൽ സുലേഖക്കൊപ്പം കൂടി. ഡ്രൈവർ സീറ്റ് എനിക്ക് നൽകി രവിയേട്ടൻ നാണപ്പേട്ടനുമായി അവർക്കൊപ്പം തമാശകൾ പൊട്ടിക്കാൻ കൂടി.. വളരെ രസികനാണ് നാണപ്പേട്ടൻ ,സംസാരിച്ചാൽ നേരം പോകുന്നതറിയില്ല. വഴിക്ക് നിറുത്തി ഭക്ഷണം കഴിച്ചു. കുറച്ച് ദിവസത്തെ പാചകത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി വണ്ടിയിൽ വച്ചു.രണ്ട് മണിയോടെ ഞങ്ങൾ ഇടുക്കി, തടിയമ്പാട്ടെ വീട്ടിലെത്തി. സ്ഥലവും പരിസരവും എല്ലാവരേയും നന്നായി ആകർഷിച്ചു വർഷങ്ങളായി വെട്ടും കിളയുമില്ലാതെ കാട് പിടിച്ച് വൻ മരങ്ങൾ വളർന്ന് നിൽക്കുന്ന ആ പറമ്പ് ഒരു വനം പോലെ തോന്നിച്ചു . അൽപ്പനേരം യാത്രാ ക്ഷീണത്താൽ ഞങ്ങൾ വീട്ടിൽ വിശ്രമിച്ചു. രവിയേട്ടനെ ഞാൻ ആരുടെയും ശ്രദ്ധ പെടാതെ കണ്ണു കാണിച്ച് വിളിച്ചു. പതിയെ ഞങ്ങൾ പിന്നാമ്പുറത്തേക്ക് നീങ്ങി.ഏട്ടാ നാണപ്പേട്ടനെ രണ്ട് ദിവസത്തേക്ക് ഇവിടെ നിന്ന് മാറ്റണം… നന്ദൂ അതിനെന്താ അവർക്ക് സംശയം തോന്നാത്ത ഒരു വഴി? ഇവിടെ കുറച്ച് മാറി ഒരു കൂട്ടുകാരൻ്റെ റിസോർട്ട് ഉണ്ട് .. അവിടെ ചെന്ന് രണ്ടെണ്ണം വീശിയിട്ട് വരാം എന്ന് പറഞ്ഞ് നാണപ്പേട്ടനുമായി പതിയെ മുങ്ങുക.. നേരേ കട്ടപ്പനയ്ക്ക് വിടുക, അവിടെ ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് നിങ്ങൾ രണ്ടെണ്ണം വീശി രണ്ട് ദിവസം അവിടെ കൂടുക. അപ്പോഴേക്കും ഞാനിവിടെ കാര്യങ്ങളൊക്കെ സെറ്റാക്കിയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *