ലോക് ഡൗൺ ഇൻ ടെക്സ്റ്റൈൽ [Bullet]

Posted by

” അത് കേട്ടാൽ മതി…” ചേച്ചിയുടെ മുഖത്ത് പേടി പതുക്കെ മായുന്നുണ്ടായിരുന്ന്..

ഞാൻ അപ്പോ വേണ്ടും ചേച്ചിയുടെ വയർ ശ്രദ്ധിച്ചു.. പൊക്കിൾ കാണാം… ഞാൻ കുറച്ച് നേരം നോക്കി നിന്നു. പെട്ടന്ന് ചേച്ചി എന്നോട്.

” അല്ല, ഇതിന് അകത്ത് എന്ത് നടന്നാലും ആരും അറിയില്ല എന്നു നി പറഞ്ഞു, അതിനു ഇവിടെ എന്ത് നടക്കാൻ ആണ് ” ലേശം കൗതുകത്തോടെ ചേച്ചി ചോദിച്ചു.

” Oh… ഞാൻ അങ്ങനെ പറഞ്ഞത് അല്ല, ഒരു പെണ്ണും ആണും ഒറ്റക്ക് ഉള്ള സ്ഥലത്ത് പലതും നടകാല്ലോ…” ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

” ഉം.. ഹും…” ന്നെ ഒന്ന് രൂക്ഷമായി നോക്കി.

” അല്ല ചേച്ചി പറഞ്ഞല്ലോ നാട്ടുകാർ അതും ഇതും പറഞ്ഞു ഉണ്ടാക്കും എന്ന്, എന്ത് പറഞ്ഞു ഉണ്ടാക്കാൻ ആണ്..?” ഞാൻ വിട്ട് കൊടുത്തില്ല..

” ആ.. അത്…” പറയാൻ ഒരു മടി ചേച്ചിയുടെ മുഖത്ത് കാണാം.. ” എടാ, നി പറഞ്ഞത് പോലെ നമ്മൾ ഇങ്ങനെ ഇവിടെ ഒറ്റക്ക്, നി ആണെങ്കിൽ നല്ല ചോര തിളപ്പ് ഉള്ള പ്രായവും. ”

” അതിനു ഞാൻ ഒന്നും ചെയിതില്ലല്ലോ… ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും ചേച്ചി സമ്മതിക്കില്ല എന്ന് എനിക്ക് അറിയാലോ.” ഞാൻ ഒരു നമ്പർ ഇട്ടു നോക്കി.

” ഹേ… ഞാൻ എന്ത് സമ്മതിക്കാൻ..? നി എന്താ ഈ പറഞ്ഞു വരുന്നേ..? ” ചിരിച്ചോണ്ട് ചേച്ചി ചോദിച്ചു…

” ഹോ… ഞാൻ ഒന്നും പറഞ്ഞില്ലേ..” എനിക്ക് തലമരച്ച്..

” ഡാ… ഞാൻ സമ്മതിച്ചാൽ നി എന്നെ എന്ത് ചെയ്യും..? ” ചേച്ചിയുടെ മുഖത്ത് ഒരു തിളക്കം..

ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു അത്. എൻ്റെ ഉള്ളിൽ ഒരു തരിപ്പ് പോലെ തോന്നി. എനിക്ക് പറയാൻ വാക്കുകൾ കിട്ടാതെ ആയി. എന്നാലും ഞാൻ പറഞ്ഞു..

” അത് അപ്പത്തെ എസ് മൂഡ് പോലെ ഇരിക്കും ” ഞാൻ ചേച്ചിയെ മൊത്തം ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *