എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]

Posted by

“ആന്റി.. അത് വിട്.. പറ്റി പോയി.. ”

“വിടാനോ.. അവൾക്ക് എല്ലാം അറിയുന്ന ആളല്ലേ.. നിന്നേം അശ്വതിയേം പറ്റി.. എല്ലാം അറിഞ്ഞിട്ടല്ലേ അവൾ എന്നേം എന്റെ മോളേം പറ്റിച്ചത്..”

“ചേച്ചിയെ പറയണ്ട ആന്റി.. ഞാനാ മുൻകൈയെടുത്തെ.. പിന്നെ ആന്റിയെ പോലെ തന്നാ.. കുറെ നാളായി ഒന്ന് സുഖിച്ചിട്ട്.. ആഗ്രഹങ്ങൾ അവർക്കും കാണില്ലേ.. ”

ഞാൻ ആന്റിയെ പോലെ തന്നാ എന്നത് നല്ല ബലപ്പിച്ചാ പറഞ്ഞെ.. ആന്റിക്ക് ഒന്ന് മനസ്സിലാകാൻ..

“എടാ..അവൾക്ക് അറിയുവോ നമ്മുടെ കാര്യം..”

“ഹേയ്.. ഞാൻ ഒന്നും പറഞ്ഞില്ല.. ”

“മ്.. എന്തായാലും പറ്റിയത് പറ്റി.. ”

അടുക്കളയിൽ നിന്നും കരിയുന്ന മണം കേട്ട് ആന്റി അങ്ങോട്ടേക് ഓരോന്ന് പിറുപിറുത്തു കൊണ്ട് പോയി..

അര മണിക്കൂർ.. ആരും ഒന്നും മിണ്ടിയില്ല..

അത് കഴിഞ്ഞു ആന്റി ആ ഹാളിലേക്ക് കേറി വന്നു..

“ഡാ.. ഞാൻ കുറച്ചു തീരുമാനങ്ങൾ എടുത്തു.. അത് സമ്മതം ആണേൽ ഇവളെ ഞാൻ ഇന്ന് വീട്ടിലേക്ക് കൊണ്ട് പോകാം.. ഇല്ലേൽ എനിക്ക് അറിയില്ല.. ”

“എന്താണ്..”

“വൈശാലി നാണു ചേട്ടനെ കെട്ടണം .. അതും പത്തു ദിവസത്തിനുള്ളിൽ.. ”

“ങേ.. അത് പറ്റില്ല..”

“അതെന്താ.. നീ അവളോട് ആ കാര്യം സംസാരിച്ചോ..”

“സംസാരിച്ചു.. ചേച്ചിക്ക് അത്ര താല്പര്യം ഒന്നുമില്ല.. ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. നീ തന്നെ അവളോട് പറയണം.. വേറെ വഴി ഇല്ല എന്ന്”

“ആന്റി ഇങ്ങനെ ഒന്നും പറയല്ലേ.. ആന്റിക്ക് താല്പര്യം ഇല്ലെങ്കിൽ ചേച്ചി ഇവിടെ തന്നെ നിൽക്കട്ടെ.. ”

“അയ്യടാ.. അവൾക്ക് ഞാൻ കുറെ കൂടെ സൗകര്യം ഉണ്ടാക്കി കൊടുക്കാം.. അവൾ സമ്മതം പറയുവാണേൽ ഞാൻ കൊണ്ട് പോകാം.. ഇല്ലേൽ അവൾ എവിടാ എന്ന് വച്ചാൽ ഇറങ്ങി പോട്ടെ.. ”

“ചേച്ചിയെ ഇവിടെ നിർത്തിയാൽ..??”

ആന്റി എന്നെ ഒന്ന് ചിറഞ്ഞു..

“എന്നാൽ നീ ഞങ്ങളെ അങ്ങ് മറന്നു കള.. അശ്വതിയോടു ഞാൻ എല്ലാം പറഞ്ഞോളാം.. അവൾക്കെന്നെ മനസ്സിലാകും.. ”

ഓ.. ആന്റിടെ മാസ്റ്റർ സ്ട്രോക്ക്.. ഞാൻ കുടുങ്ങി..

ഞാൻ ആരെയെങ്കിലും വെറുപ്പിച്ചേ പറ്റുള്ളൂ..

അത് ചേച്ചി ആണോ.. ആന്റിയും അശ്വതിയും ആണോ.. എന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *