അന്നയും ജിമ്മയും 2 [സഖാവ്]

Posted by

ജോബി : പെട്ടന്ന് ഒന്നും നടക്കില്ലാമോനെ, നീ കേട്ടിട്ടില്ലേ പതിയേ തിന്നാൽ പനയും തിന്നാം എന്ന്.

 

അരുൺ : എന്നാലും അവളെ ഒരുപാട് ആശിച്ചു പോയി മച്ചു

 

വിഷ്ണു : പതുക്കെ ആണേലും കിട്ടിയാൽ മതിയാരുന്നു, അവളെ കണ്ടിട്ട് അവൾ നല്ല വീട്ടിലെ കുട്ടി ആണെന്ന് തോനുന്നു.

 

ജോബി : സ്വയം തന്നില്ലേൽ ബലമായിട്ട് നമ്മൾ ചെയ്യും. അവളെ അങ്ങനേലും നമ്മുടെ കിടക്കയിൽ കൊണ്ട് വരും ഞാൻ. അത്രക്ക് ആശിച്ചതല്ലേ നമ്മൾ.

 

അരുൺ : എന്ത് വന്നാലും അവളെ കൈവിട്ട് പോകാൻ അനുവദിക്കരുത്.

 

ഇതേസമയം രേവതിയും അന്നയും തമ്മിൽ.

 

അന്ന : രേവൂ അവൻ ജോബി എന്നോട് പറഞ്ഞു അവനു ഒന്ന് കാണണം എന്തോ പറയാൻ ഉണ്ടെന്നു.

 

രേവതി : നീ എന്ത് പറഞ്ഞു

 

അന്ന : വൈകിട്ട് കോഫീ ഷോപ്പിൽ കാണാം എന്ന് പറഞ്ഞു

 

രേവതി : നീ സത്യം പറ ഇന്നലത്തെ സംഭവത്തിന്‌ ശേഷം അവനെ നിനക്ക് ചെറിയ ഇഷ്ട്ടം ആയോ എന്ന് എനിക്ക് തോനുന്നു.

 

അന്ന : ഡി ഒന്ന് പോയെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

രേവതി : ഉവ്വ നിന്റെ ചിരി കണ്ടാൽ അറിയാം മോളുസേ…

Leave a Reply

Your email address will not be published. Required fields are marked *