അന്നയും ജിമ്മയും 2 [സഖാവ്]

Posted by

അന്നയും ജിമ്മിയും 2

[ഒരു പ്രണയത്തിന്റെയും  പ്രേതികാരത്തിന്റെയും കഥ]

Annayum Jimmiyum Part 2 | Author : Sakhavu | Previous Part

 

ആദ്യംതന്നെ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു. കാരണം ഞാൻ തോട്ടം റിപ്ലാന്റ് ചെയുന്ന തിരക്കിൽ ആണ് കഴിവതും എഴുതി അയക്കാൻ ശ്രേമിക്കാം.

പിറ്റേന്ന് രാവിലെ തന്നെ അന്നയും രേവതിയും ഡ്യൂട്ടിക്ക് പോയി ഓഫീസിൽ അവളെയും കാത്ത് ജോബി ഉണ്ടായിരുന്നു.

 

ജോബി : ഗുഡ് മോർണിംഗ് അന്ന

 

അന്ന : ഗുഡ് മോർണിംഗ് ജോബി

 

ജോബി : അന്ന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു.

 

അന്ന : ഇപ്പോൾ ടാർഗറ്റ് തീർക്കാൻ ഉള്ള തിരക്കാണ് ജോബി. വൈകിട്ട് താഴെയുള്ള കോഫി ഷോപ്പിൽ മീറ്റ് ചെയാം.

 

ജോബി : എന്നാൽ വൈകിട്ട് കാണാം അവൻ അവൾക്ക് ഒരുചിരിയും കൊടുത്ത് തന്റെ ടേബിളിലേക്ക് പോയി.

 

അവിടെ വിഷ്ണുവും അരുണും അടുത്ത് അടുത്ത ടേബിളിൽ തന്നെ ആണ് വർക്ക്‌ ചെയുന്നത്.

 

അരുൺ : എന്നതായെടാ അവൾ എന്ത് പറയുന്നു.

 

ജോബി : അവൾ വൈകിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ട്.

 

വിഷ്ണു : അപ്പോൾ ആ കാട്ടു പൂവിനെ അതികം താമസിക്കാതെ നമുക്ക് അനുഭവിക്കാം അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *